Feliz dr SPS Physiotherapy and Rehabilitation

Feliz dr SPS Physiotherapy and Rehabilitation Brain and Spinal cord injury Rehabilitation
Stroke Rehabilitation
Neuro & Ortho Rehabilitation

തെറ്റിദ്ധാരണകൾ clear ചെയ്യൂ, സംശയങ്ങൾ ആരോഗ്യ വിദഗ്ധരോട് ചോദിച്ചു മാത്രം മനസിലാക്കാം! മാറാത്ത മുട്ടുവേദന ഫിസിയോതെറാപ്പിയി...
05/11/2025

തെറ്റിദ്ധാരണകൾ clear ചെയ്യൂ, സംശയങ്ങൾ ആരോഗ്യ വിദഗ്ധരോട് ചോദിച്ചു മാത്രം മനസിലാക്കാം! മാറാത്ത മുട്ടുവേദന ഫിസിയോതെറാപ്പിയിലൂടെ ഭേദമാക്കാം! Appointmentsനായി contact ചെയ്യൂ!

📞 9747301030
📍 Kozhur, Kottakkal, Malappuram, Kerala
📧 felizdrsps@gmail.com

🌐 Physio@atfeliz.com

എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ നേരുന്നു! 💚📞 9747301030📍 Kozhur, Kottakkal, Malappuram, Kerala📧 feli...
31/10/2025

എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ നേരുന്നു! 💚

📞 9747301030
📍 Kozhur, Kottakkal, Malappuram, Kerala
📧 felizdrsps@gmail.com

🌐 Physio@atfeliz.com

24/10/2025

കൂടുതൽ സമയം ഇരിക്കുമ്പോൾ ഉണ്ടാകുന്ന posture difference കൊണ്ട് കാലക്രമേണ back pain വരാനുള്ള സാധ്യത വളരെ കൂടുതലാണ്! 🪑💢
ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർ മുടങ്ങാതെ വ്യായാമം ചെയ്യാനും, ശരിയായ posture പാലിക്കാനും ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.
നല്ല ശീലങ്ങൾ കൊണ്ടാണ് നല്ല ആരോഗ്യം വീണ്ടെടുക്കാൻ കഴിയുക! 🌿✨

📞 9747301030
📍 Kozhur, Kottakkal, Malappuram, Kerala
📧 felizdrsps@gmail.com

🌐 Physio@atfeliz.com

23/10/2025

എല്ലാ back painഉം disk related issues കൊണ്ട് ഉണ്ടാവുന്നതല്ല. കൃത്യമായി diagnose ചെയ്തു treatment എടുത്താൽ പൂർണമായും back pain cure ആക്കാൻ പലപ്പോഴും സാധിക്കും. വേദനക്കല്ല വേദനയുണ്ടാക്കുന്ന കാരണങ്ങൾക്ക് ആണ് ചികിത്സ വേണ്ടത്!

Book now for appointments!

📞 Contact us : 9747301030
📩 felizdrsps@gmail.com
🌐 www.atfeliz.com

20/10/2025

Let the light of Diwali brighten every corner of your heart and home. Wishing you love and joy always! ✨

18/10/2025

നടുവേദന, കാലുവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് Physiotherapyയിലൂടെ ആശ്വാസം കണ്ടെത്തിയ Sabira. Thank you soo much for your feedback.

തികച്ചും unique ആയ, രോഗിയേയും രോഗങ്ങളെയും മനസിലാക്കിയുള്ള advanced treatment ആണ് Felizൽ ഞങ്ങൾ ഒരുക്കുന്നത്.
Contact us now for appointments – 📞 9747301030

17/10/2025

നേരത്തെയുള്ള ചികിത്സ കൊണ്ട്, Disk related problemsൽ surgery ഒഴിവാക്കാൻ സാധിക്കും!
വേദന, muscle weakness തുടങ്ങിയ ലക്ഷണങ്ങൾ, നിങ്ങൾക്കുണ്ടാവുന്ന സംശയങ്ങൾ — ഇതൊന്നും അവഗണിക്കാതെ Doctorനെ consult ചെയ്യൂ, എത്രയും വേഗം treatment ഉറപ്പു വരുത്തൂ.

📞Contact us : 9747301030

എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതുന്ന പലതും തിരികെ പിടിക്കിനാവും..മനസും ശരീരവും ഒരുപോലെ തയ്യാറായാൽ!നഷ്ടപ്പെട്ട mo...
16/10/2025

എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതുന്ന പലതും തിരികെ പിടിക്കിനാവും..
മനസും ശരീരവും ഒരുപോലെ തയ്യാറായാൽ!
നഷ്ടപ്പെട്ട movements തിരികെ കൊണ്ടുവരാം Feliz-ലെ Advanced Neuro Rehabilitation ലൂടെ!

📞 കൂടുതൽ വിവരങ്ങൾക്കും Appointments നുമായി ബന്ധപ്പെടൂ: 9747301030

15/10/2025

നിങ്ങൾ അനുഭവിക്കുന്ന വേദന ഏതുമാകട്ടെ Physiotherapyലൂടെ ആശ്വാസം കണ്ടെത്താം!
Robotic Spinal Decompression Therapyയിലൂടെ വേദനകളെ മറികടന്ന് ദൈനംദിന ജീവിതം എളുപ്പത്തിൽ തിരിച്ചു പിടിച്ച Asiya. Thank you for your feedback!

മുട്ടുവേദനയെ നിസാരമായി കാണരുത്. Daily lifeൽ നിങ്ങൾ ചെയ്യുന്ന പല ചെറിയ കാര്യങ്ങളും വേദനയുടെ intensity കൂട്ടാൻ കാരണമായേക്ക...
08/10/2025

മുട്ടുവേദനയെ നിസാരമായി കാണരുത്. Daily lifeൽ നിങ്ങൾ ചെയ്യുന്ന പല ചെറിയ കാര്യങ്ങളും വേദനയുടെ intensity കൂട്ടാൻ കാരണമായേക്കാം . രോഗാവസ്ഥയെ കൃത്യമായ treatment കൊണ്ട് ഭേദമാക്കാൻ കഴിയും! Contact us now for appointments

ശ്കതമായ വിട്ടുമാറാത്ത വേദനകൾ ഉണ്ടെങ്കിൽ expertsമായി consult ചെയ്യാൻ മടിക്കരുത്! വിട്ടുകളയുന്ന പല വേദനകളും പിന്നീട് വലിയ ...
04/10/2025

ശ്കതമായ വിട്ടുമാറാത്ത വേദനകൾ ഉണ്ടെങ്കിൽ expertsമായി consult ചെയ്യാൻ മടിക്കരുത്! വിട്ടുകളയുന്ന പല വേദനകളും പിന്നീട് വലിയ ആരോഗ്യ പ്രശ്നങ്ങൾ ആയി മാറിയേക്കാം!

A strong, healthy spine is the foundation of freedom from pain. This Gandhi Jayanti we remember his wisdom.             ...
02/10/2025

A strong, healthy spine is the foundation of freedom from pain. This Gandhi Jayanti we remember his wisdom.

Address

Kozhur
Kottakkal
676503

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919747301030

Alerts

Be the first to know and let us send you an email when Feliz dr SPS Physiotherapy and Rehabilitation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Feliz dr SPS Physiotherapy and Rehabilitation:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram