ALMAS Hospital, a Multi-Level Super Specialty Referral Hospital Situated in The Heart of Kottakkal.
06/11/2025
മുറിഞ്ഞ കൈക്ക് പ്രതീക്ഷ മുറിഞ്ഞില്ല
അൽമാസ് ഹോസ്പിറ്റലിലെ ചികിത്സയെക്കുറിച്ച് ഭാസ്‌കരൻ പറയുന്നു
കട്ടർ തട്ടി കൈക്ക് ഗുരുതരമായി പരിക്കേറ്റ ഭാസ്‌കരൻ അൽമാസ് ഹോസ്പിറ്റലിൽ നടന്ന സർജറിയെക്കുറിച്ചും ചികിത്സയ്ക്ക് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു. ഡോ. നജീബ് മുഹമ്മദ് കെ യുടെ നേതൃത്വത്തിലായിരുന്നു സർജറി.
പ്ലാസ്റ്റിക്, മൈക്രോവാസ്കുലർ റീകൺസ്ട്രക്റ്റീവ് & കോസ്മെറ്റിക് സർജറി | അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ
05/11/2025
പീഡിയാട്രിക് സർജറി ക്യാമ്പ്
നവംബർ 1 മുതൽ 30 വരെ...
അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ.
കൂടുതൽ വിവരങ്ങൾക്ക് : 9072 256 887
05/11/2025
വേദനകൾക്ക് വിധേയപ്പെടേണ്ട
ഞരമ്പ്, അസ്ഥി, പേശി സംബന്ധമായ എല്ലാ വേദനകൾക്കും മികച്ച ചികിത്സാ സൗകര്യങ്ങളുമായി അൽമാസ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വിഭാഗം.
ഡോ. ഷബീബ ഷെറിൻ കൺസൾട്ടന്റ് ഫിസിയാട്രിസ്‌റ്റ്
Interventional Physiatrist, Sports & Regenerative Specialist, Regenerative Medicine സ്പെഷ്യലിസ്റ്
Contact for more details
+91 90725 46888
സേവനം തിങ്കൾ മുതൽ ശനി വരെ
ഓൺലൈൻ കൺസൾട്ടേഷൻ ലഭ്യമാണ്
ALMAS HOSPITAL
Kottakkal, Malappuram
05/11/2025
🔵 സൗജന്യ മുട്ട് മാറ്റിവെക്കൽ പരിശോധന ക്യാമ്പ്!
📅 2025 November 1 മുതൽ 30 വരെ
🏥 Almas Hospital, Kottakkal
⚙️ Robotic Knee Replacement Surgery – കൂടുതൽ സുരക്ഷിതം, കുറച്ച് വേദന, കുറഞ്ഞ ആശുപത്രി വാസം!
💥 ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്:
✔️ Consultation സൗജന്യമായി
✔️ Surgery നിരക്കിൽ 10% വരെ ഡിസ്കൗണ്ട്
✔️ Diagnostics, Implants എന്നിവയ്ക്ക് പ്രത്യേക ആനുകൂല്യങ്ങൾ!
📞 For more info: +91 9645 766 660
👉
05/11/2025
വെരിക്കോസ് വെയിൻ
സർജറി ക്യാമ്പ്
2025 November 1 മുതൽ 30 വരെ
അൽമാസ് ഹോസ്പിറ്റൽ , കോട്ടക്കൽ
- സൗജന്യ കൺസൾട്ടേഷൻ
- ലാബ്, റേഡിയോളജി ടെസ്റ്റുകൾക്ക് 10 % ഇളവ്
- സർജറികൾക്ക് പ്രത്യേക ഇളവുകൾ
കൂടുതൽ വിവരങ്ങൾക്ക് : +91 9562 800 806
03/11/2025
Pulse 3 | Approach to Chest Pain & Emergency X-Rays
03/11/2025
ഗർഭകാല പരിചരണം
ഇനി അൽമാസിന്റെ കൈകളിൽ
വേദന രഹിത സുഖപ്രസവം കുറഞ്ഞ ചെലവിൽ...
താലോലം പാക്കേജുകൾ 16000/- രൂപ മുതൽ
🔹വിദഗ്‌ധ ഡോക്ടർമാർ
🔹സൗജന്യ ഗൈനക്കോളജി കൺസൾട്ടേഷൻ
🔹സൗജന്യ ഡയറ്ററി ഫിസിയോതെറാപ്പി കൺസൾട്ടേഷൻ
🔹അടിയന്തിര ഘട്ടങ്ങളിൽ സൗജന്യ വാഹന സൗകര്യം
🔹ഏറ്റവും കുറഞ്ഞ ചെലവ്
🔹നിരവധി ഇളവുകളും സൗജന്യങ്ങളും സമ്മാനങ്ങളും
🔹ലേബർ സ്യൂട്ട് റൂം സൗകര്യം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
+91 9072 246 888
03/11/2025
Approach to Chest Pain & Emergency X-Rays
01/11/2025
ALMAS NEWS
01/11/2025
Approach to Chest Pain & Emergency X-Rays
Learn from the experts and sharpen your clinical skills! 🩺
Session 1:
Dr. Raneesh
Consultant – Interventional Cardiology
Topic: Approach to Chest Pain
ECG Essentials & Must-Know ECGs in Clinical Practice
Session 2:
Dr. Mohammed Kutty Kanniyan
Senior Consultant – Joint Replacement & Robotic Surgeon
Topic: The Unseen Fractures
X-ray Findings You Can’t Afford to Miss in Clinical Practice
📅 Date: Sunday, November 2, 2025
🕘 Time: 9:00 AM – 1:00 PM
📍 Venue: Almas Academic Hall
🎯 Don’t miss this opportunity to enhance your emergency response knowledge and clinical decision-making!
01/11/2025
നവംബർ 1 | കേരളപ്പിറവി
31/10/2025
🧠 Act Fast, Save Lives! 💙
This World Stroke Day 2025, Almas Hospital stands united in raising awareness about stroke prevention, early recognition, and timely treatment.
Through powerful sessions, expert talks, and community engagement, we’re spreading the message — Every Second Counts!
Together, let’s learn to BE FAST and take action that saves lives. 💪
Be the first to know and let us send you an email when ALMAS Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Almas Hospital, a Multi-Level Super Speciality Referral Hospital situated in the heart of Kottakkal City. In today’s world, where hospitals are becoming a business rather than a service, Almas is an exception. We are providing international level services to the people at a very affordable cost. Its impressive services and unmatched operative efficiency has gained all round recognition from the people. Now Almas is becoming the most trusted name in healthcare services.
This ISO Certified (9001-2015) 400 bedded multi-specialty referral hospital was established in 2002 with an aim to Provide World Class Treatment to all at affordable rates. We have all important departments with qualified and professional doctors and paramedical staff with all necessary ultra-modern equipment’s. Within a short span of time, Almas became a renowned name in the health care sector. This tremendous growth, within 8 years was the result of our teamwork of the Doctors, Management, Nursing and Paramedical, and Administrative Team, under the leadership of our Chairman & Managing Director Dr. P.A. Kabeer.
Recently Almas established a Dialysis Department having 22 machines and well-qualified technicians to provide dialysis services to the poor patients at free of cost in association with integrated Medical Brotherhood (IMB) Kerala Chapter.
Since our inception, we have always kept our promises intact.
” Almas treats; Almighty heals “