03/10/2024
എങ്ങനെ ഒരു ഔട്ട്ബൗണ്ട് ട്രെയിനറാവാം!
ടീം ബിൽഡിങ്ങിനും മനുഷ്യ വിഭവശേഷിയെ മെച്ചപ്പെടുത്താനുമുള്ള ഏറ്റവും നല്ല മാര്‍ഗമായി അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉപയോഗിച്ച് വരുന്ന മാർഗ്ഗമാണ് ഔട്ട്ബൗണ്ട് പരിശീലനങ്ങള്‍.
Experiential Learning രീതിയിൽ വളരെ FUNFILLED & ADVENTUROUS ആയ നിരവധി അനുഭവങ്ങളിലൂടെയുള്ള ട്രെയിനിങ് രീതിയായ ഔട്ട്ബൗണ്ട് ട്രെയിനിങ് രീതിയെ കൂടുതൽ അടുത്തറിയാം, നിങ്ങളുടെ ചോദ്യങ്ങൾ ചോദിക്കാം.
Facilitator:
ഖമറുദ്ധീൻ കെ .പി
കോർപ്പറേറ്റ് ഔട്ട്ബൗണ്ട് ട്രെയിനർ, മൗണ്ടനീയർ & കോളമിസ്റ്റ്
ഒക്ടോബർ 18ആം തിയ്യതി 7.30 മുതൽ 8.30 വരെ zoom വഴിയാണ് പ്രോഗ്രാം.
ജോയിൻ ചെയ്യാനുള്ള ലിങ്ക് കമെന്റിൽ
പ്രവേശനം സൗജന്യമാണ്
നിങ്ങളുടെ ട്രെയിനർ സുഹൃത്തുക്കൾക്കോ ഗ്രൂപ്പുകളിലേക്കോ ഷെയർ ചെയ്യൂ 😊