ORTHO CARE AYURVEDIC AND SPORTS INJURY SPECIALITY CLINIC

ORTHO CARE AYURVEDIC AND SPORTS INJURY SPECIALITY CLINIC sports injury speciality clinic

🏥 Ayurvedic and sports injury speciality clinic
🔺Fracture management
🔺Back pain & Knee pain Clinic
⚽️ Sports injury management
🔺Marma treatments
🔹Chiropractic Manipulations
🔹Hijama
🔺Physiotherapy
🔺Digital X-ray
🔹Panjakarma treatment

Happy new year
31/12/2024

Happy new year

“ഓർത്തോണം“ Onam celebration
14/09/2024

“ഓർത്തോണം“ Onam celebration

HAPPY ONAM
14/09/2024

HAPPY ONAM

ഹിജാമ ക്യാമ്പ്വെന്നിയൂർ ഓർത്തോകെയർ ആയുർവേദ ക്ലിനികിൽ 2024 ഓഗസ്റ്റ്  25ന്  (ഞായറാഴ്ച) ഡോ.റിയാസലി ഉണ്ണിയാക്കലിന്റെ  നേതൃത്...
24/08/2024

ഹിജാമ ക്യാമ്പ്

വെന്നിയൂർ ഓർത്തോകെയർ ആയുർവേദ ക്ലിനികിൽ 2024 ഓഗസ്റ്റ് 25ന് (ഞായറാഴ്ച) ഡോ.റിയാസലി ഉണ്ണിയാക്കലിന്റെ നേതൃത്വത്തിൽ ഹിജാമ ക്യാമ്പ് സംഘടിപ്പിക്കുന്നു.

🔸ശരീരത്തിലെ പ്രേത്യേക ഭാഗങ്ങളിൽ നിന്നും അശുദ്ധ രക്തം പുറത്ത് കളയുന്ന ചികിത്സാ രീതിയാണ് ഹിജാമ.
🔸ഹിജാമ രക്ത സഞ്ചാരം സുഖകരമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

🔺സ്ത്രീകൾക്ക് വനിതാ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 27 ന് ചൊവ്വാഴ്ച ചെയ്യുന്നു.
🔺ഹിജാമ ക്യാമ്പ് ഓഫർ - ഒരു കപ്പിന് 80 രൂപ.
🔺ഹിജാമ ഓഫർ മുൻകൂട്ടി ബുക്ക് ചെയ്യുന്ന 10 പേർക്ക് മാത്രം

♨️ ഹിജാമക്ക് വരുന്നവർ മുൻകൂട്ടി ബുക്ക് ചെയ്ത് മാത്രം വരിക.

ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക
9207725555
9207735555

ORTHOCARE CLINIC
MLA ROAD, VENNIYOOR
MALAPPURAM DIST

Chief Physician
Dr.Riyasali Unniyakkal BAMS, FSR
(അസ്ഥി-മർമ്മ-വാത രോഗ വിദഗ്ദ്ധൻ)

location
https://maps.app.goo.gl/KmYJvxZLU8oqJfnv7

For WhatsApp Enquiry :
http://wa.me/9207735555

സ്ത്രീ രോഗം നിങ്ങളെ അലട്ടുന്നുണ്ടോ?ആർത്തവ വേദന വൈറ്റ് ഡിസ്ചാർജ് /വെള്ളപോക്ക് ക്രമം തെറ്റിയ ആർത്തവം PCOS/PCOD  ആർത്തവ വിര...
16/08/2024

സ്ത്രീ രോഗം നിങ്ങളെ അലട്ടുന്നുണ്ടോ?

ആർത്തവ വേദന
വൈറ്റ് ഡിസ്ചാർജ് /വെള്ളപോക്ക്
ക്രമം തെറ്റിയ ആർത്തവം
PCOS/PCOD
ആർത്തവ വിരാമ ബുദ്ധിമുട്ടുകൾ
അമിത രക്തസ്രാവം
ശരീരം മെലിച്ചിൽ
നടുവേദന
ഗർഭിണികൾക്കും പ്രസവാനന്തരവും തെറാപ്പ്യൂട്ടിക് യോഗ

തുടങ്ങിയ സ്ത്രീകളെ അലട്ടുന്ന എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും ആയുർവേദത്തിലൂടെ പരിഹാരം.

Dr.AZLIFA ABDUL AZEEZ BAMS
പരിശോധന സമയം
ചൊവ്വ, വ്യാഴം വൈകിട്ട് 3 മണി മുതൽ 5 മണി വരെ.

ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക

9207725555
9207735555

ORTHOCARE AYURVEDIC CLINIC
MLA ROAD, VENNIYOOR
MALAPPURAM DIST

location
https://maps.app.goo.gl/KmYJvxZLU8oqJfnv7

01/08/2024
ആയുഷ്‌കാല ആരോഗ്യത്തിന് കര്‍ക്കിടക ചികിത്സആയുര്‍വേദത്തിലെ പരമ്പരാഗത ചികിത്സാരീതികളെ ഏറ്റവുമധികം പ്രയോജനപ്പെടുത്താവുന്ന കാ...
10/07/2024

ആയുഷ്‌കാല ആരോഗ്യത്തിന് കര്‍ക്കിടക ചികിത്സ

ആയുര്‍വേദത്തിലെ പരമ്പരാഗത ചികിത്സാരീതികളെ ഏറ്റവുമധികം പ്രയോജനപ്പെടുത്താവുന്ന കാലയളവാണ് മണ്‍സൂണ്‍. 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പുരാതന ആയുര്‍വേദ സമ്പ്രദായം വിശ്വസിക്കുന്നത്, മഴക്കാലത്താണ് മനുഷ്യശരീരം ഏറ്റവും ദുര്‍ബലമാകുന്നതെന്നും അതിനാല്‍ രോഗശാന്തിക്കായി ഏര്‍പ്പെടാന്‍ ഇതിലും അനുയോജ്യമായ സമയമില്ലെന്നും കണക്കാക്കപ്പെടുന്നു.
ഈ കാലയളവില്‍ ആയുര്‍വേദം ഫലപ്രദമാക്കുന്നതിന് ഒരു കാരണം അന്തരീക്ഷം പൊടിരഹിതവും തണുത്തതുമായി തുടരുന്നു എന്നതാണ്. ഇത് മരുന്നുകളും ഔഷധ എണ്ണകളും ഒഴുകാന്‍ അനുവദിക്കുന്ന സുഷിരങ്ങള്‍ തുറക്കുകയും അതുവഴി ശരീരത്തിന്റെ ആരോഗ്യവും ഊര്‍ജ്ജസ്വലതയും പുന:സ്ഥാപിക്കുകയും ചെയ്യുന്നു. ശരീരത്തിലെയും മനസ്സിലെയും അധിക ഊര്‍ജ്ജവും വിഷവസ്തുക്കളും നീക്കം ചെയ്യാന്‍ കര്‍ക്കിടക മാസം ആയുര്‍വേദത്തെ അനുവദിക്കുന്നു.
ദീര്‍ഘകാല ക്ഷേമത്തിനായി ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യത്തെ പോഷിപ്പിക്കുന്ന ഒരു പരമ്പരാഗത ചികിത്സാ രീതിയാണ് കര്‍ക്കിടക ചികിത്സ. കേരളത്തിലെ സവിശേഷ സാഹചര്യങ്ങള്‍ കൊണ്ടും കാലാവസ്ഥയുടെ പ്രത്യേകതകള്‍ കൊണ്ടുമാണ് കര്‍ക്കിടകം ആരോഗ്യരക്ഷയുടെ കാലമായി മാറിയത്. ശരീരത്തെ നിയന്ത്രിക്കുന്ന മൂന്ന് പ്രധാന ദോഷങ്ങളായ വാത, പിത്ത, കഫ ദോഷങ്ങളെ മനസ്സിലാക്കുന്നതിലൂടെയാണ് ഇത് ആരംഭിക്കുന്നത്. ഈ കാലയളവില്‍ നടത്തുന്ന ചികിത്സകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്, കാരണം മണ്‍സൂണ്‍ ഓരോ ദോഷങ്ങളെയും വ്യത്യസ്ത രീതികളില്‍ ബാധിക്കുന്നു.
ശരീരത്തിലെ ദോഷങ്ങളെ അകറ്റാന്‍
ധാരാളം വിഷവസ്തുക്കള്‍ വേനല്‍ക്കാലത്ത് അടിഞ്ഞുകൂടുകയും മഴക്കാലത്ത് ഇവയൊക്കെ വഷളാകുകയും ചെയ്യുന്നു. തത്ഫലമായി ഇത് വാതത്തെ പ്രതികൂലമായി ബാധിച്ച് പല രോഗങ്ങളിലേക്കും നയിക്കുന്നു. ചൂടുള്ള വേനല്‍ക്കാലത്തിനു ശേഷം പെയ്യുന്ന മഴ ഭക്ഷണങ്ങളില്‍ അസിഡിറ്റി വര്‍ദ്ധിപ്പിക്കുകയും ഇത് പിത്ത ദോഷം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പനി, അസിഡിറ്റി, ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇത് വഴിവയ്ക്കുന്നു. കൂടാതെ, മഴക്കാലത്ത് മലീമസമായ വെള്ളവും ഭക്ഷണവും കഫ ദോഷത്തെ വര്‍ദ്ധിപ്പിക്കുകയും ജലദോഷം, ചുമ, അലര്‍ജി, ചര്‍മ്മരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
ആയുരാരോഗ്യ സൗഖ്യത്തിന്
ഈ ദോഷങ്ങളെ ശരീരത്തില്‍ നിന്ന് അകറ്റാന്‍ കര്‍ക്കിടക ചികിത്സ സഹായിക്കുന്നു. രോഗങ്ങള്‍ തടയുന്നതിനും ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും ദീര്‍ഘായുസ്സിനായും കര്‍ക്കിടക ചികിത്സകള്‍ ഫലപ്രദമാണ്. മാത്രമല്ല, സന്ധിവാതം, സ്‌പോണ്ടിലൈറ്റിസ്, നടുവേദന, ഉറക്കമില്ലായ്മ, പേശി വേദന, സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയ പല രോഗങ്ങളെയും ഈ ചികിത്സയിലൂടെ തടയാവുന്നതാണ്.
*പഞ്ചകര്‍മ്മ*
ആയുര്‍വേദ ചികിത്സയിലെ പ്രധാനഭാഗമാണ് പഞ്ചകര്‍മ്മ ചികിത്സ. ഇത് നടത്തുന്നതിനുള്ള ഏറ്റവും നല്ല സമയമായി മണ്‍സൂണ്‍ കാലത്തെ ആയുര്‍വേദം അംഗീകരിക്കുന്നു. ശരീരത്തെ വിഷമുക്തമാക്കി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് ശരീരത്തെ മുക്തമാക്കുകയും ചെയ്യുന്ന ഒരു പ്രധിരോധ ചികിത്സയാണ് പഞ്ചകര്‍മ.
*പഥ്യം പ്രധാനം*
പഥ്യവും ഈ ചികിത്സയുടെ ഒരു പ്രധാന വശമാണ്. മിക്ക ആയുര്‍വേദ സമ്പ്രദായങ്ങളിലും, പഥ്യം നിര്‍ബന്ധമാണ്. കൂടാതെ സസ്യാധിഷ്ടിതമായ ആരോഗ്യകരമായ ഭക്ഷണം, മസാജുകള്‍, വ്യായാമങ്ങള്‍, ഡയറ്റ് പ്ലാന്‍ എന്നിവയും ഈ കാലയളവില്‍ പിന്തുടരേണ്ടതാണ്. വിഷാംശം ഇല്ലാതാക്കുന്നതിനു പുറമെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും, മസാജുകള്‍ ഉപയോഗിച്ച് ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും ശരീരത്തിലെ കൊഴുപ്പ് നീക്കാനും ശരീരഭാരം കുറയ്ക്കാനും നിലവിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നീക്കാനും കര്‍ക്കിടക ചികിത്സ സഹായിക്കുന്നു.
*ഔഷധക്കഞ്ഞി*
കര്‍ക്കിടക മാസത്തില്‍ ഏറെ പ്രസിദ്ധമാണ് കര്‍ക്കിടക കഞ്ഞി. ഏറെ ഔഷധഗുണമുള്ള ഒരു പ്രത്യേക ആയുര്‍വേദ ഭക്ഷണമാണിത്. പച്ചില മരുന്നുകള്‍ ഇട്ട് 'നവര' അരി കൊണ്ട് തയാറാക്കുന്നതാണ് ഇത്. ജീരകം, മല്ലി, കുരുമുളക്, പെരുംജീരകം, ഉലുവ, കടുക്, ഉണങ്ങിയ ഇഞ്ചി, ചീര വിത്ത്, അയമോദകം, ഗ്രാമ്പു, ബൃഹതി വേരുകള്‍, ജാതിക്ക, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് അരി തിളപ്പിക്കുക. അരി പാകമായാല്‍ തേങ്ങാപ്പാല്‍, ഉള്ളി, നെയ്യ് എന്നിവ ചേര്‍ക്കുക. ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്ന ഒരു ഔഷധമായി ഇതിനെ കണക്കാക്കുന്നു.
*ആരോഗ്യകരമായ ശീലങ്ങള്‍*
ചികിത്സയ്ക്ക് വിധേയമാകുമ്പോഴോ അല്ലെങ്കില്‍ സാധാരണയായി മഴക്കാലത്തോ ഈ രീതികള്‍ പിന്തുടരാന്‍ നിര്‍ദേശിക്കുന്നു
ദിവസവും കുറഞ്ഞത് 2 ലിറ്റര്‍ ചെറുചൂടുള്ള വെള്ളം കുടിക്കുക
മാംസാഹാരം, വറുത്ത ഭക്ഷണങ്ങള്‍, മദ്യം, പുകവലി എന്നിവ ഒഴിവാക്കുക
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഔഷധക്കഞ്ഞി ഉള്‍പ്പെടുത്തുക
നേരത്തെയുള്ള ഉറക്കവും നേരത്തേ ഉണരുന്നതും പതിവാക്കുക
ദിവസവും രാവിലെ 10 മിനിറ്റ് ആഴത്തിലുള്ള ശ്വസന വ്യായാമം ചെയ്യുക
മാനസിക സന്തോഷത്തിനായി സാമൂഹിക ഒത്തുചേരലുകളില്‍ പങ്കാളികളാവുക
ആരോഗ്യമുള്ള മനസ്സ്
കിഴി, ഉഴിച്ചില്‍, പിഴിച്ചില്‍, നസ്യം, പഥ്യാഹാരം, ഔഷധക്കഞ്ഞി തുടങ്ങിയവയൊക്കെ കര്‍ക്കിടക ചികിത്സയിലെ പ്രധാന സമ്പ്രദായങ്ങളാണ്. ആള്‍ക്കാരുടെ സമയത്തിനനുസരിച്ച് രണ്ടാഴ്ച മുതല്‍ മുതല്‍ 21 ദിവസം വരെ ചികിത്സയുടെ സമയം ക്രമീകരിക്കാം. ആരോഗ്യത്തോടെയുള്ള ശരീരം നേടുന്നതിനു പുറമേ ആരോഗ്യമുള്ളൊരു മനസ്സു കൂടിയാണ് കര്‍ക്കിടക ചികിത്സ നമുക്ക് സമ്മാനിക്കുന്നത്

Address

MLA Road, VENNIYOOR
Kottakkal
676508

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 7pm

Telephone

+919207735555

Alerts

Be the first to know and let us send you an email when ORTHO CARE AYURVEDIC AND SPORTS INJURY SPECIALITY CLINIC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to ORTHO CARE AYURVEDIC AND SPORTS INJURY SPECIALITY CLINIC:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category