02/06/2021
*കോവിഡ് കാലത്തെ പ്രസവാനന്തര ശുശ്രുഷ--അമ്മയ്ക്കും കുഞ്ഞിനും*
അൽ ഷാഫി കോട്ടക്കൽ ആയുർവേദ ആശുപത്രിയുടെ പോസ്റ്റ്നാറ്റൽ കെയർ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന *mom and dot* ഈ കൊറോണ കാലത്ത് ഏറെ പ്രസക്തമാവുകയാണ്.
വീടുകൾ പോലും കോവിഡിന്റെ വ്യാപന കേന്ദ്രങ്ങളാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകി കഴിഞ്ഞ വേളയിൽ വീടുകളിൽ
പ്രസവശേഷം അമ്മയും കുഞ്ഞും ഒട്ടും സുരക്ഷിതമല്ലെന്നത് തീർത്തും ഗൗരവതരം തന്നെ!
നവജാത ശിശുക്കൾക്ക് രോഗ പ്രതിരോധ ശേഷി വളരെ കുറഞ്ഞ സമയമാണ് പ്രസവാനന്തര കാലം.
ഏറെ പരിചരണങ്ങൾ ആവശ്യമായ ഈ രംഗത്താണ് ഞങ്ങളുടെ *mom and dot* പ്രസക്തസ്മാകുന്നത്.
തിരക്കേറിയ ജീവിത ശൈലിയും കൊറോണ പോലുള്ള സമ്പർക്ക രോഗങ്ങളും ഗാർഹിക പശ്ചാത്തലത്തിന്റെ പരിമിതികളും പ്രസവാനന്തര ശുശ്രുഷ വളരെ ദുഷ്കരമാക്കിയ ഈ കാലത്ത് ......
അൽ ഷാഫി ആയുർവേദ ഗ്രൂപ്പ്, കോട്ടക്കലിന്റെ
*mom and dot*,
പുതിയ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ പ്രതിജ്ഞ ബദ്ധമാണ്.
പ്രസവ ശുശ്രൂഷയോടൊപ്പം അമ്മക്ക് മുടിയഴകിനും മുഖസൗന്ദര്യത്തിനും സ്ട്രച്ച് മാർക്കിനും വേണ്ട ചികിത്സയും,
24 മണിക്കൂറും അമ്മക്കും കുട്ടിക്കുമുള്ള പരിചരണവും,ആയുർവേദ വിധിപ്രകാരമുള്ള ഭക്ഷണവും, മരുന്നുകളും ലഭ്യമാക്കുന്നു.
മുപ്പത് ദിവസത്തേക്കും നാല്പതു ദിവസത്തേക്കുമുള്ള രണ്ട് തരം പാക്കേജുകളിൽ അമ്മയുടെയും കുഞ്ഞിന്റെയും സമ്പൂർണ ശുശ്രൂഷ ആയുർവേദ വിധി പ്രകാരം ഉറപ്പു നൽകുന്ന *mum and dot* പ്രസവ ശേഷം ഏത് ആശുപത്രിയിൽ നിന്നും നേരിട്ട് ഇവിടേയ്ക്ക് പ്രവേശിപ്പിക്കാവുന്ന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്....
Dr Hamsa..8111822109.
Dr Haneesha.9744190930