Pragathi Nutraceuticals

Pragathi Nutraceuticals Nutraceuticals =Oushadham mastery Diabetic&Lifestyle diseases

24/02/2026

*🌿വ്രതകാലത്തെ പോഷകക്കുറവ്* **പരിഹരിക്കാൻ പ്രകൃതിയുടെ കരുതൽ.*

​ 🌿*നോമ്പ് തുറക്കുമ്പോൾ വേണ്ടത് വെറും ഭക്ഷണമല്ല, പോഷകസമൃദ്ധമായ ഭക്ഷണമാണ്.*

​ *🌿അന്നം ഔഷധമാക്കാം, ഈ നോമ്പുകാലം* *ആരോഗ്യകരമാക്കാം* .

കൂടുതൽ അറിയാൻ type *'yes'* to us
Whatsap :9747464580




14/02/2026

Valentines day Special 🥰




*ഒലീവ് ഓയിൽ: ദ്രാവക രൂപത്തിലുള്ള സ്വർണ്ണം (Liquid Gold) 🍃* ആരോഗ്യസംരക്ഷണത്തിന് ലോകമെമ്പാടുമുള്ളവർ ഏറ്റവും കൂടുതൽ വിശ്വസി...
07/02/2026

*ഒലീവ് ഓയിൽ: ദ്രാവക രൂപത്തിലുള്ള സ്വർണ്ണം (Liquid Gold) 🍃*
ആരോഗ്യസംരക്ഷണത്തിന് ലോകമെമ്പാടുമുള്ളവർ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന ഒന്നാണ് ഒലീവ് ഓയിൽ *(പ്രത്യേകിച്ച് എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ).* ഇതിന്റെ പ്രധാന ഗുണങ്ങൾ താഴെ പറയുന്നവയാണ്:
​✅ *1. ഹൃദയത്തെ സംരക്ഷിക്കുന്നു (Heart Health)*
ഒലീവ് ഓയിലിൽ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റുകൾ (Monounsaturated fats) ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ഹൃദയാഘാതം, പക്ഷാഘാതം (Stroke) എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
​✅ *2. കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നു*
ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ (LDL) കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിനെ (HDL) നിലനിർത്താനും സഹായിക്കുന്നു.
​✅ *3. പ്രമേഹ രോഗികൾക്ക് ഉത്തമം*
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഒലീവ് ഓയിൽ സഹായിക്കും. ടൈപ്പ്-2 പ്രമേഹം തടയുന്നതിൽ ഇതിന് വലിയ പങ്കുണ്ട്.
​✅ *4. ആന്റിഓക്‌സിഡന്റുകളുടെ കലവറ*
ശരീരത്തിന് ദോഷകരമായ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ (Vitamin E, K) ഇതിൽ ധാരാളമുണ്ട്. ഇത് ക്യാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
​✅ *5. വീക്കം കുറയ്ക്കുന്നു (Anti-inflammatory* )
ശരീരത്തിലുണ്ടാകുന്ന നീർവീക്കം, വേദന എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന 'ഒലിയോകാന്തൽ' (Oleocanthal) എന്ന ഘടകം ഇതിലുണ്ട്. സന്ധിവേദന ഉള്ളവർക്ക് ഇത് ആശ്വാസം നൽകും.
​✅ 6. *തലച്ചോറിന്റെ ആരോഗ്യത്തിന്*
അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾ തടയുന്നതിനും ഓർമ്മശക്തി നിലനിർത്തുന്നതിനും ഒലീവ് ഓയിൽ സഹായകമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
​✅ *7. ശരീരഭാരം നിയന്ത്രിക്കാൻ*
മിതമായ അളവിൽ ഉപയോഗിച്ചാൽ, അമിതവണ്ണം കുറയ്ക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

​​






#​ImmunityBoost

ജീവിത ശൈലി രോഗങ്ങൾ വർധിച്ചു വരുന്നു... *Diet, excercise, Medicines* ഒക്കെ എടുക്കുന്നുണ്ട് എങ്കിലും, മാറ്റങ്ങൾ വരുന്നില്ല...
12/12/2025

ജീവിത ശൈലി രോഗങ്ങൾ വർധിച്ചു വരുന്നു... *Diet, excercise, Medicines* ഒക്കെ എടുക്കുന്നുണ്ട് എങ്കിലും, മാറ്റങ്ങൾ വരുന്നില്ല...

എന്നാൽ നിങ്ങൾ ആഗ്രഹിച്ച മാറ്റം കിട്ടാനും,ആരോഗ്യം തിരിച്ചു പിടിക്കാനും.90 - 120 ദിവസം ക്ഷമയോടെ പറയുന്ന 5 കാര്യങ്ങൾ ചെയ്യാൻ തയാറാനാണെങ്കിൽ...
നിങ്ങൾക്ക് 💯Result കിട്ടും.

7 വർഷമായി nutritionalist ആയി പ്രവർത്തിക്കുന്ന senior nutritionalist support ലഭ്യമാണ്.
Free health classes ലഭ്യമാണ്.

*നിങ്ങളുടെ ജീവിത ശൈലി രോഗങ്ങൾ മാറാൻ ഇവിടെ ഒരു തുടക്കമാകട്ടെ*

താല്പര്യം ഉള്ളവർ ഈ group ൽ join ചെയുക 👇

https://chat.whatsapp.com/KfCbfJlWZnMHDjDdH2IyVG?mode=ems_copy_t

Contact : 070120 63854
11/12/2025

Contact : 070120 63854

06/12/2025

Glorys Food ന്റെ Multi grain Oats നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു Health Mix ആണ്.. Diabetic ഉള്ളവർക്ക് പ്രത്യേകം തയ്യാറാക്കിയ Health mix ലഭിക്കും.
Whatsap :7012063854




*ഓട്സ്, ഏത്തക്ക പൊടി , ചെറുപയർ, കടല, ഉഴുന്ന്, തുവര, സോയ, കരിംജീരകം, കാഷ്യുനട്ട്, കിസ്മത്,Badham, ബ്രഹ്മശേരി, ഉലുവ, ,കറുക...
22/11/2025

*ഓട്സ്, ഏത്തക്ക പൊടി , ചെറുപയർ, കടല, ഉഴുന്ന്, തുവര, സോയ, കരിംജീരകം, കാഷ്യുനട്ട്, കിസ്മത്,Badham, ബ്രഹ്മശേരി, ഉലുവ, ,കറുക, ഏലക്ക, കായം, വാനില, ഉണക്ക നെല്ലിക്ക, ജിൻജർ പൗഡർ* തുടങ്ങിയ ഘടകങ്ങൾ ചേർത്താണ് ഈ *ഹെൽത്ത്‌ മിക്സ്‌* ഉണ്ടാക്കിയിരിക്കുന്നത്. *ഷുഗർ ഉള്ളവർക്ക് പ്രത്യേകം തയ്യാറാക്കിയ ഹെൽത്ത്‌ മിക്സസും ലഭ്യമാണ്.* ഇതിന്റെ *MRP 220 രൂപ* ആണ്.. നിങ്ങൾ ഒരു *SMART E SHOP കസ്റ്റമർ* ആണെങ്കിൽ ഇപ്പോൾ *2 എണ്ണത്തിന്റെ pack വെറും 370 രൂപയ്ക്ക്(കൊറിയർ ചാർജ് ഉൾപ്പെടെ)* ലഭിക്കും.. Smart E Shop കസ്റ്റമർ അല്ലെങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്തു കസ്റ്റമർ ആകാവുന്നതാണ്.👇🏻

https://www.oxeshop.in/cart/referalregister/7124650389?type=left

*10000 രൂപ Purchase Wallet ഉം Cash back ഉം ഇതിലൂടെ ലഭിക്കും.*
More details : *9544716719*

*Topic : FAT LOSS MASTER CLASSReduce your body fat  in 90-120 days*  *Time: Today @ 8.00 pm* Any one can join today❤️☺️ ...
16/11/2025

*Topic : FAT LOSS MASTER CLASS
Reduce your body fat in 90-120 days*

*Time: Today @ 8.00 pm*

Any one can join today❤️☺️

*നിങ്ങൾക്ക് ഒരു support കിട്ടാത്തത് കൊണ്ടോ, എന്ത് കൊണ്ട് ഈ വണ്ണം എന്നറിയാത്തത് കൊണ്ടാണെങ്കിൽ ഇന്ന് ഇതിനുള്ള solution... Don't miss this program.* ❤️💯🫂

*ക്ലാസ്സ്‌ ന് കയറാൻ 8 മണിക്ക് തന്നെ join ആകുക.
Link ന് വേണ്ടി
ഈ number ലേക്ക് message ചെയ്യാം

Whatsap: 9747464580/9544716719

07/11/2025

പത്തനംതിട്ട പോലീസ് Department ന് വേണ്ടി ഇന്ന് നടന്ന Health Awareness Class (Nutraceutical Solutions)👍🏻
Whatsap:9747464580





Address

Kottarakara
691506

Telephone

+919072716719

Website

Alerts

Be the first to know and let us send you an email when Pragathi Nutraceuticals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Pragathi Nutraceuticals:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram