25/10/2025
അകാല നര നിയന്ത്രിക്കാൻ ചില ലളിതമായ വീട്ടുവൈദ്യങ്ങൾ.
💧 ഉണക്ക നെല്ലിക്കയിട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ പതിവായി തല കഴുകുക.
🌿 വെളിച്ചെണ്ണയിൽ കരിംജീരകവും കറിവേപ്പിലയും ചേർത്ത് എണ്ണകാച്ചി തലയിൽ തേക്കുക.
🍃 കറിവേപ്പില, നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി, കറ്റാർവാഴ എന്നിവ കൂട്ടി അരച്ച് തലമുടിയിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കുളിക്കുക.
🪷 നീലിഭൃംഗാദി വെളിച്ചെണ്ണയും കയ്യോന്ന്യാദി വെളിച്ചെണ്ണയും സമം ചേർത്ത് തലയിൽ തേക്കുക.
നൈസർഗികമായി ആരോഗ്യം നിലനിർത്തൂ, സൗന്ദര്യം സംരക്ഷിക്കൂ!
വെളിയം പോറ്റി യോഗക്ഷേമ വൈദ്യശാല & പഞ്ചകർമ്മ സെന്റർ
📍 ഗണപതിക്ഷേത്രത്തിന് സമീപം, കൊട്ടാരക്കര
🏥 ബ്രാഞ്ച്: കോട്ടക്കൽ ആര്യ വൈദ്യശാല ഏജൻസി, ഇളമ്പൽ
📞 9447 587 659 | 9567 347 659
#അകാലനര