16/12/2025
🍫 പ്രമേഹം – ഇരയാവരുത്, അതിജീവിക്കുക
മധുരം ഇഷ്ടമാണോ?
അത് നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നത് പ്രമേഹത്തിലേക്ക് നയിക്കാം.
ശരിയായ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും കൊണ്ട് പ്രമേഹം നിയന്ത്രിക്കാം.
രോഗലക്ഷണങ്ങൾ
• എപ്പോഴും വിശപ്പും ക്ഷീണവും
• വർദ്ധിച്ച ദാഹം
• ഇടയ്ക്കിടെ മൂത്രമൊഴിക്കൽ
• മങ്ങിയ കാഴ്‌ച
• മുറിവുകൾ സാവധാനത്തിൽ സുഖപ്പെടുന്നു
👉 ഇവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക
📞 കൂടുതൽ വിവരങ്ങൾക്ക്:
0474 247 0303 | +91 95395 70559
📍 Valakom, Kottarakkara