Cardiff Radiance Skin Care

  • Home
  • Cardiff Radiance Skin Care

Cardiff Radiance Skin Care Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cardiff Radiance Skin Care, Dermatologist, .

Cardiff RADIANCE Skin Care located in Manarcad, Kottayam is a specialty skin and hair clinic providing comprehensive and personalised care in the field of Clinical and Aesthetic Dermatology.

13/07/2022

Regain your shiny thick hair with Radiance PRP Therapy. Radiance PRP Therapy uses Platelet rich plasma alone or in combination with other techniques to help you get rid of hair fall, alopecia, baldness, post covid and post pregnancy hair loss, rough and breaking of hair in a safe, effective and natural way.

https://radianceskinkottayam.com

22/06/2022

LEUCODERMA (വെള്ള പാണ്ടുകൾ) ബോധവത്ക്കരണ ക്യാമ്പും പരിശോധനയും

ക്യാമ്പ് ദിവസങ്ങൾ
ജൂൺ 25 2022 - ജൂലൈ 2 ,2022

Venue:
Cardiff Radiance Skin Care,
Near Police Station,
KK Road Manarcadu, Kottayam

രജിസ്ട്രേഷന് വിളിക്കുക +91 7034590909

കൂടുതൽ അറിയുക:
- വിറ്റിലിഗോയും അതിന്റെ കാരണങ്ങളും:
- വിവിധ ചികിത്സാ ഓപ്ഷനുകൾ
- ഫോട്ടോതെറാപ്പിയും ലേസറുകളും
- വിറ്റിലിഗോ സർജറി മെഡിക്കൽ ടാറ്റൂവും
- കാമഫ്ലേജ് പേഷ്യന്റ് കൗൺസിലിംഗും

വെള്ളപ്പാണ്ടിനു (Vitiligo) ചികിത്സ ഉണ്ട്!!!Lets keep our mind Vitiligo freeമാറ്റി നിർത്തേണ്ടവർ അല്ല...ചേർത്ത് നിർത്തേണ്ട...
18/06/2022

വെള്ളപ്പാണ്ടിനു (Vitiligo) ചികിത്സ ഉണ്ട്!!!
Lets keep our mind Vitiligo free

മാറ്റി നിർത്തേണ്ടവർ അല്ല...
ചേർത്ത് നിർത്തേണ്ടവർ ആണ്...

ജൂൺ 25, ലോക വെള്ളപ്പാണ്ട് ദിനം (world vitiligo day) ആണ്. വെള്ളപ്പാണ്ടിനു ധാരാളം ചികിത്സ രീതികൾ ലഭ്യമാണെങ്കിലും അവൻ ഉപയോഗപ്പെടുത്തുന്നവർ നന്നേ കുറവാണു. മിക്കവർക്കും ഇതിനെ പറ്റി വലിയ ധാരണയോ ചികിത്സരീതികളെ കുറിച്ച് അറിവോ ഇല്ല.
നിങ്ങൾ തയ്യാറാണെങ്കിൽ ഞങ്ങളും ഒപ്പം ഉണ്ട്. വരുന്ന ജൂൺ 25 ശനിയാഴ്ച മുതൽ ആരംഭിക്കുന്ന vitiligo awareness campaign ലേക്ക് ബുക്ക്‌ ചെയ്യാൻ വിളിക്കൂ /വാട്സ്ആപ്പ് ചെയൂ : 7034590909. രാവിലെ 9.30 നും വൈകുന്നേരം 5.30 നും ഇടയിൽ വിളിക്കാം. വാട്സ്ആപ്പ് -5.30 pm to 11 pm
വെള്ളപ്പാണ്ട് - കാരണങ്ങൾ, നൂതന ചികിത്സരീതികൾ എന്നിവയെ കുറിച്ചറിയാൻ സന്ദർശിക്കൂ.. Cardiff Radiance skincare clinic, Manarcad, kottayam.

ഫോട്ടോതെറാപ്പി:സോറിയാസിസ്‌, എക്സിമ, വെള്ളപ്പാണ്ട്, നീണ്ടുനിൽക്കുന്ന ചൊറിച്ചിൽ എന്നിവ പരിഹരിക്കാൻ...റേഡിയൻസ് അൾട്രാ വയലറ്...
10/06/2022

ഫോട്ടോതെറാപ്പി:
സോറിയാസിസ്‌, എക്സിമ, വെള്ളപ്പാണ്ട്, നീണ്ടുനിൽക്കുന്ന ചൊറിച്ചിൽ എന്നിവ പരിഹരിക്കാൻ...
റേഡിയൻസ് അൾട്രാ വയലറ്റ് ഫോട്ടോ തെറാപ്പി
മരുന്നുകളുടെ പാർശ്വ ഫലങ്ങൾ ഇല്ലാതെ
തികച്ചും സുരക്ഷിതമായി...
ഒരു വിദഗ്ധ സ്കിൻ സ്പെഷ്യലിസ്റ്റിന്റെ നിർദേശത്തിനനുസരിച്ചു മാത്രം ട്രീറ്റ്മെന്റ് എടുക്കുക...

മുഖത്തെ കറുത്തപാടുകൾ മറന്നേക്കൂ ...Radiance ഡർമാപ്പീൽ(Dermapeel) ചെയ്യൂ ചർമ കാന്തി വീണ്ടെടുക്കൂ മുഖം കുറച്ചുകൂടി ചെറുപ്പ...
05/06/2022

മുഖത്തെ കറുത്തപാടുകൾ മറന്നേക്കൂ ...
Radiance ഡർമാപ്പീൽ(Dermapeel) ചെയ്യൂ
ചർമ കാന്തി വീണ്ടെടുക്കൂ
മുഖം കുറച്ചുകൂടി ചെറുപ്പമാവട്ടെ
പീലിംഗ് സൊല്യൂഷൻ ഉപയോഗിച്ചു ചർമം മിനുസമുള്ളതാക്കി എടുക്കുന്നു.
കറുത്തപാടുകൾ, കരിമംഗല്യം, ചുളിവുകൾ, സൺ ഡാമേജ് , ഫേഷ്യൽ റെജുവനേഷൻ
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് എന്നിവക്കായി ഡെർമ പീൽ ചെയ്യാൻ സാധിക്കും
ചികിത്സകൾ വിഗദ്ധനായ സ്കിൻ സ്പെഷ്യലിസ്റ്റിൻറെ നിർദേശത്തിനനുസരിച് മാത്രം തെരഞ്ഞെടുക്കുക.
For more details please visit : https://radianceskinkottayam.com/

മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ ??മുഖം എപ്പോളും dull ആയി ഇരിക്കുന്നുവോ ??ഇപ്പോൾ തന്നെ Try ചെയൂ…. Radiance PRP തെറാപ...
27/05/2022

മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ ??
മുഖം എപ്പോളും dull ആയി ഇരിക്കുന്നുവോ ??
ഇപ്പോൾ തന്നെ Try ചെയൂ…. Radiance PRP തെറാപ്പി
ഇടതൂർന്ന മുടിയിഴകൾ തഴച്ചു വളരാനും
ഭംഗിയുള്ള മിനുസമാർന്ന ചർമം തിരികെ കൊണ്ടുവരാനും കഷണ്ടി , കൊറോണക്കു ശേഷമുള്ള മുടികൊഴിച്ചിൽ പ്രസവാനന്തര മുടികൊഴിച്ചിൽ ,മുഖത്തെ ചുളിവുകൾ ,വരകൾ, കുഴികൾ, കറുത്ത പാടുകൾ , acne scars, stretch marks, sagging of skin
പി. ആർ.പി. തെറാപ്പിയിലൂടെ പരിഹരിക്കാം.
തികച്ചും Natural and safe.
https://radianceskinkottayam.com/blog/

Address


Opening Hours

Monday 11:00 - 13:00
Tuesday 11:00 - 17:00
Wednesday 15:00 - 17:00
Thursday 11:00 - 16:00
Friday 11:00 - 13:00
Saturday 11:00 - 13:00

Telephone

+917034590909

Alerts

Be the first to know and let us send you an email when Cardiff Radiance Skin Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Cardiff Radiance Skin Care:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram