01/12/2025
സ്മാർട്ട്ഫോൺ കൂടുതൽ സമയം ചിലവഴിക്കുന്നത് കുട്ടികളുടെ പഠനശേഷിയെ serious ആയി ബാധിക്കുന്നു. മാത്രമല്ല, സ്മാർട്ഫോണിൽ ആനന്ദം കണ്ടെത്തുമ്പോൾ അവരുടെ ഉള്ളിലെ കലാവാസനകൾ പുറത്തുവരുന്നതിനു തടസ്സമാകുന്നു. ഈ സ്മാർട്ഫോൺ ശീലം behavioural therapy വഴി മാറ്റിയെടുക്കാവുന്നതാണ്. കുട്ടികളിലെ ഈ ശീലം നോർമൽ ആയി കരുതാതെ കുട്ടികൾക്ക് ഒരു counselling നൽകുക.
📞 +91 79944 32203 | 0481 4066535
📍 RadiantMinds Rehab LLP, Sivam Arcade, Sreerangam Lane, Thirunakkara, Kottayam
📧 prapthi.manasthiti@gmail.com