Caritas HDP Hospital

Caritas HDP Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Caritas HDP Hospital, Hospital, Caritas HDP Hospital, Kaipuzha P. O, Kottayam.

ഡോ. അനീഷ് എ.വി (MBBS, MS, കൺസൾട്ടൻ്റ് - ജനറൽ സർജറി)യുടെ സേവനം ഇനി മുതൽ കാരിത്താസ് HDP ഹോസ്പിറ്റലിലും ലഭ്യമാണ്. എല്ലാ ചൊവ...
20/10/2025

ഡോ. അനീഷ് എ.വി (MBBS, MS, കൺസൾട്ടൻ്റ് - ജനറൽ സർജറി)യുടെ സേവനം ഇനി മുതൽ കാരിത്താസ് HDP ഹോസ്പിറ്റലിലും ലഭ്യമാണ്. എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 5.00 PM മുതൽ 06.30 PM വരെയാണ് ഡോക്ടറുടെ സേവനം ലഭിക്കുക. ജനറൽ സർജറി സംബന്ധമായ എല്ലാ ചികിത്സകൾക്കും അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

അപ്പോയിൻ്റ്മെൻ്റുകൾ ബുക്ക് ചെയ്യുന്നതിനായി, +91 9495774041 എന്നീ നമ്പറുകളിൽ വിളിക്കുക. മറ്റ് വിവരങ്ങൾക്കായി www.caritashospital.org സന്ദർശിക്കുക.

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണക്കാലം വന്നെത്തി. ആരോഗ്യം നിറഞ്ഞ ഒരു ലോകം സ്വപ്നം കാണുന്ന നമുക്ക്, ഈ ഓണക്കാലം പ്രത്യാ...
04/09/2025

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണക്കാലം വന്നെത്തി. ആരോഗ്യം നിറഞ്ഞ ഒരു ലോകം സ്വപ്നം കാണുന്ന നമുക്ക്, ഈ ഓണക്കാലം പ്രത്യാശയും ആശ്വാസവും നൽകട്ടെ!

രോഗികളെ ചേർത്തുപിടിക്കുന്ന ഞങ്ങളുടെ കരുതലിൽ ഇത്തവണത്തെ നിങ്ങളുടെ ഓണം മനോഹരമാക്കാം. നന്മയുടെയും സ്നേഹത്തിന്റെയും ഈ സുദിനത്തിൽ ഏവർക്കും കാരിത്താസ് HDP ഹോസ്പിറ്റലിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...

പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്ക് രോഗ പ്രതിരോധശേഷി ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. സ്കൂൾ തുടങ്ങുന്...
18/06/2025

പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്ക് രോഗ പ്രതിരോധശേഷി ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. സ്കൂൾ തുടങ്ങുന്ന ഈ സമയത്ത്, കുട്ടികൾ വൈറൽ രോഗങ്ങൾക്കും മറ്റ് ബാക്ടീരിയൽ അണുബാധകൾക്കും ഇരകളാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇൻഫ്ലുവെൻസ, പനി, ടൈഫോയിഡ് തുടങ്ങി കുട്ടികളെ ബാധിക്കുന്ന വിവിധ രോഗങ്ങൾക്കെതിരായ സുരക്ഷിതത്വം ഉറപ്പുവരുത്താം കാരിത്താസ് HDPഹോസ്പിറ്റലിൽ നിന്നും.

ഇപ്പോൾ കാരിത്താസ് HDP ഹോസ്പിറ്റലിൽ കുട്ടികൾക്കുള്ള ഫ്ലൂ വാക്സിനേഷൻ ആരംഭിച്ചിരിക്കുന്നു. പീഡിയാട്രിക് കൺസൾട്ടേഷൻ, ഇൻഫ്ലുവൻസ വാക്സിനേഷൻ തുടങ്ങിയ സേവനങ്ങൾ നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

ഫ്ലൂ വാക്സിനേഷനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി +91 9495774041 / +91 9495774091 എന്ന നമ്പറിൽ വിളിക്കുകയോ, http://www.caritashospital.org/ സന്ദർശിക്കുകയോ ചെയ്യുക.

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള യേശുവിന്റെ യാത്രയോടൊപ്പം നമുക്കും ഈസ്റ്റർ ആഘോഷിക്കാം .ഈ ഈസ്റ്റർ നമ്മുടെ ജീവിതങ്ങളില...
19/04/2025

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള യേശുവിന്റെ യാത്രയോടൊപ്പം നമുക്കും ഈസ്റ്റർ ആഘോഷിക്കാം .

ഈ ഈസ്റ്റർ നമ്മുടെ ജീവിതങ്ങളിലെ ഇരുട്ടുകളിലും പ്രതിസന്ധികളിലും പ്രതീക്ഷ കൈവിടാതിരിക്കാനുള്ള പ്രചോദനമാകട്ടെ. ഈ വെളിച്ചം നമ്മെ നിരാശയിൽ നിന്ന് സന്തോഷത്തിലേക്കും, വേദനയിൽ നിന്ന് സൗഖ്യത്തിലേക്കും നയിക്കട്ടെ. ഏവർക്കും കാരിത്താസ് കുടുംബത്തിന്റെ ഈസ്റ്റർ ആശംസകൾ!

ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ ആഘോഷിക്കുന്നതാവണം ഓരോ ആഘോഷങ്ങളും!ഈ വിഷുവിന് കരുതലിന്റെ കണി ഒരുക്കാം, വർഷം മുഴുവൻ ആ...
13/04/2025

ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ ആഘോഷിക്കുന്നതാവണം ഓരോ ആഘോഷങ്ങളും!

ഈ വിഷുവിന് കരുതലിന്റെ കണി ഒരുക്കാം, വർഷം മുഴുവൻ ആരോഗ്യസമൃദ്ധി അനുഭവിക്കാം...

ഏവർക്കും കാരിത്താസ് ഹോസ്പിറ്റലിന്റെ വിഷുദിനാശംസകൾ!

ഈ ഓശാന ഞായറിൽ കുരുത്തോലയുടെ പുതുജീവൻ പോലെ ഏവർക്കും സന്തോഷവും ആരോഗ്യവും നിറയട്ടെ!ഏവർക്കും കാരിത്താസ് കുടുംബത്തിന്റെ ഓശാന ...
12/04/2025

ഈ ഓശാന ഞായറിൽ കുരുത്തോലയുടെ പുതുജീവൻ പോലെ ഏവർക്കും സന്തോഷവും ആരോഗ്യവും നിറയട്ടെ!

ഏവർക്കും കാരിത്താസ് കുടുംബത്തിന്റെ ഓശാന ഞായർ ആശംസകൾ!

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി നീണ്ടൂർ ഗ്രാമപഞ്ചായത്തിന്റെയും ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കാരിത്ത...
10/03/2025

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി നീണ്ടൂർ ഗ്രാമപഞ്ചായത്തിന്റെയും ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കാരിത്താസ് HDP ഹോസ്‌പിറ്റലിൻ്റെയും അഭിഖ്യത്തിൽ സൗജന്യ ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ്
കാരിത്താസ് HDP ആശുപത്രിയിൽ സംഘടിപ്പിച്ചു.

നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കെ പ്രദീപ്,കാരിത്താസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ജോയിന്റ് ഡയറക്ടർ റവ. ഫാ. ജിനു കാവിൽ, മാനേജർ ജോൺ മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞുമോൻ തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഡി ബാബു എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു.

വനിതാരോഗ്യത്തിന്റെ പ്രാധാന്യം മുൻനിർത്തി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വിജയകരമായി അവസാനിച്ചു.

Caritas HDP Hospital is proud to announce the inauguration of its Special Health Package services, officially flagged of...
21/02/2025

Caritas HDP Hospital is proud to announce the inauguration of its Special Health Package services, officially flagged off by Rev. Fr. Jinu Kavil, Joint Director, Administration, along with Smt. Alice Joseph, Neendoor Panchayath Vice President and all other experts of hospital.

This milestone marks a significant step forward in the hospital's mission to provide holistic and compassionate care to patients. Caritas HDP Hospital aims to deliver comprehensive and patient-centered services, addressing the unique needs of each individual.

Join Our Dynamic Team!We're seeking passionate and dedicated professionals to be part of our exceptional team! Explore o...
19/02/2025

Join Our Dynamic Team!
We're seeking passionate and dedicated professionals to be part of our exceptional team! Explore our current openings:

- Pharmacist

Take your career to new heights with us.

Submit your CV to hr@caritashospital.org

For further information, Reach out to us at 0481 27900025 or 9497713567(M)

We're on the lookout for dedicated and skilled Pharmacist to be part of our dynamic team.Explore openings in Pharmacy. T...
26/08/2024

We're on the lookout for dedicated and skilled Pharmacist to be part of our dynamic team.
Explore openings in Pharmacy. Take your career to new heights with us.

Submit your CV to hr@caritashospital.org.
Application deadline: 31.08.2024
For further information, Reach out to us at 0481 2790025-29 or 9497713567

Embark on a fulfilling career journey with Caritas Hospital, recognized as a certified great place to work.

We're on the lookout for dedicated and skilled Pharmacist to be part of our dynamic team.Explore openings in Pharmacy. T...
02/07/2024

We're on the lookout for dedicated and skilled Pharmacist to be part of our dynamic team.

Explore openings in Pharmacy. Take your career to new heights with us.

Submit your CV to hr@caritashospital.org.

Application deadline: 07th July 2024

For further information, Reach out to us at 0481 2790025-29 or 9497713567

Embark on a fulfilling career journey with Caritas Hospital, recognized as a certified great place to work in India.

Address

Caritas HDP Hospital, Kaipuzha P. O
Kottayam
686602

Alerts

Be the first to know and let us send you an email when Caritas HDP Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category