Atma Rejuvenation Centre

Atma Rejuvenation Centre A genuine spiritual journey to purify oneself...on basis of meditation,spiritual talk,physical exerc

This is a fake account created by a fraud.please take care.
13/12/2023

This is a fake account created by a fraud.please take care.

Let us practice yoga daily and be healthy always...
05/07/2023

Let us practice yoga daily and be healthy always...

16/06/2023
A blessed moment.!!
16/06/2023

A blessed moment.!!

05/06/2023
24/12/2021
https://youtu.be/_vH6EkyPCVsഇതാ ഔഷധ സസ്യങ്ങൾകൊണ്ടൊരു പുൽകൂട്!!കഴിഞ്ഞ 25 ദിവസങ്ങളായി ചിലരെങ്കിലും ഈയൊരു പുൽകൂട് ഒരുക്കുന്...
24/12/2021

https://youtu.be/_vH6EkyPCVs

ഇതാ ഔഷധ സസ്യങ്ങൾകൊണ്ടൊരു പുൽകൂട്!!
കഴിഞ്ഞ 25 ദിവസങ്ങളായി ചിലരെങ്കിലും ഈയൊരു പുൽകൂട് ഒരുക്കുന്നതിലുള്ള അധ്വാനത്തിലായിരുന്നു. ഓരോ ദിവസവും ഓരോ മരുന്ന്ചെടി നട്ടു നനച്ച്-അതിനെകുറിച്ച് പഠിച്ച്-ഉത്സാഹത്തോടെ മുന്നേറി പലരും! ഫലമോ മനോഹരമായ ഒരു പുൽക്കൂടും അതിനുശേഷം ഒരുഗ്രൻ ഔഷധതോട്ടവും..
25 ഔഷധചെടികൾ നിറഞ്ഞ ഒരുന തോട്ടം ഇനി നിങ്ങൾക്ക് സ്വന്തം.
ഞങ്ങളുടെ പുൽക്കൂടും മരുന്നു തോട്ടവും നിങ്ങൾക്കായി സമർപ്പിക്കുന്നു. കണ്ട് ആസ്വദിക്കുക.
ഒപ്പം എല്ലാവർക്കും ക്രിസ്മസ് മംഗളങ്ങൾ നേരുന്നു.
ARC RetreatCentreലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു!
പുതുവർഷം ആരോഗ്യവും ആയുസും ആനന്ദവും നിറഞ്ഞതാവട്ടെ!
പുതുവർഷത്തിൽ, കൂടുതൽ ആരോഗ്യആത്മീയതിൽ മുന്നേറാൻ ആഗ്രഹിക്കുന്നവർ 'The Truth' by Fr. Saiju Thuruthiyil എന്ന you Tube ചാനൽ Subscribe ചെയ്യുക.
പരിശീലനങ്ങളും നിർദ്ദേശങ്ങളും പ്രാർത്ഥനകളുമായി ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടാകും...!
പുതുവത്സരാശംസകൾ നേരുന്നു.
പ്രാർത്ഥനയോടെ,
ARC കുടുംബം.
ആനിക്കാട്,പാലാ.

https://youtu.be/_vH6EkyPCVs

https://youtu.be/r3uNJU3eadU*രാത്രി പുണ്യരാത്രി*✨️പറക്കുന്നത് ജീവിതത്തിന്റെ ഏത് ശിഖരങ്ങളിൽ നിന്നുമാകട്ടെ, ചിലർ പറക്കുന്ന...
22/12/2021

https://youtu.be/r3uNJU3eadU

*രാത്രി പുണ്യരാത്രി*

✨️പറക്കുന്നത് ജീവിതത്തിന്റെ ഏത് ശിഖരങ്ങളിൽ നിന്നുമാകട്ടെ, ചിലർ പറക്കുന്നു എന്നതു തന്നെയാണ് പ്രധാനം. ഏറെ ജീവിത പരിമിതികൾക്കുള്ളിലും കവിതയെ ഹൃദയത്തിൽ സൂക്ഷിച്ച ശ്രീ. തങ്കച്ചൻ കാഞ്ഞിരമറ്റത്തിന്റെ ആദ്യഗാനം ഈ ക്രിസ്തുമസ് നാളിൽ നിങ്ങളിലേക്ക് എത്തുകയാണ്... ആനന്ദിക്കാം..!

✨️സംഗീതത്തിൽ ജീവിതവും ഹൃദയവും സമർപ്പിച്ച ശ്രീ. സിബിച്ചൻ ഇരിട്ടിയാണ് സംഗീതസംവിധാനം... ആസ്വദിക്കാം..!

✨️സംഗീതത്തെ അതർഹിക്കുന്ന ആഴത്തിൽ തന്നെ പഠിച്ച് ആലപിച്ച് ഈ കാലഘട്ടത്തിന്റെ ഗായികയായി ഉയർന്ന യമുന മാത്യു ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്... അഭിനന്ദിക്കാം..!

✨️ഈ കാലഘട്ടത്തിന്റെ ആത്മീയത നിശബ്ദതയിലും ആരോഗ്യത്തിലും പടുത്തുയർത്തേണ്ടതാണ് എന്ന് ലോകത്തെ അറിയിക്കുന്ന ARC Retreat Centre ആണ് ഈ ഗാനം നിങ്ങളിലേക്ക് എത്തിക്കുന്നത്... അന്വേഷിച്ച്- കണ്ടെത്തി- അനുഭവിക്കാം..!

https://youtu.be/r3uNJU3eadU

✨️ഈ ഗാനം ഇഷ്ടപെട്ടാൽ നിങ്ങൾ share ചെയ്യുമല്ലോ. ആത്മീയ ആരോഗ്യ അറിവുകൾക്കായി 'THE TRUTH' എന്ന YouTube Channel Subscribe ചെയ്യാനും മറക്കരുത്... ✨️

ക്രിസ്തുമസ് ആശംസകളോടെ,

ഫാ. സൈജു തുരുത്തിയിൽ MCBS

https://youtu.be/r3uNJU3eadU

01/09/2021

Official launching of ATMA App by director Lal Jose.

Welcome to ARC, Pallikkathodu.
12/08/2021

Welcome to ARC, Pallikkathodu.

Address

Anickadu
Kottayam
686503

Alerts

Be the first to know and let us send you an email when Atma Rejuvenation Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Atma Rejuvenation Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram