ശ്രീരുദ്രം

ശ്രീരുദ്രം 🕉 ശ്രീരുദ്രം ഭക്ത സംഘം 🕉

കർക്കിടകം - 1ഇനി രാമനാമജപത്തിന്റെ നാളുകൾരാമായണത്തിന്റെ പുണ്യം നിറച്ച് വീണ്ടുമൊരു രാമായണമാസം ആരംഭിക്കുന്നുരാമമന്ത്രങ്ങളാൽ...
16/07/2025

കർക്കിടകം - 1
ഇനി രാമനാമജപത്തിന്റെ നാളുകൾ

രാമായണത്തിന്റെ പുണ്യം നിറച്ച് വീണ്ടുമൊരു രാമായണമാസം ആരംഭിക്കുന്നു

രാമമന്ത്രങ്ങളാൽ മുഖരിതമായ ഈ രാമായണ നാളുകൾ ഏവർക്കും അനുഗ്രഹങ്ങളും നന്മകളും ഉണ്ടാകട്ടെ

വൈശാഖ മഹോത്സവം ഭംഗിയായി പൂർത്തിയാക്കിയ പിച്ചി രാജീവ് പുഴകടന്ന് തിരികെ യാത്രയാകുന്നു
30/06/2025

വൈശാഖ മഹോത്സവം ഭംഗിയായി പൂർത്തിയാക്കിയ പിച്ചി രാജീവ് പുഴകടന്ന് തിരികെ യാത്രയാകുന്നു

09/06/2025
08/06/2025
07/06/2025
Ettumanoorambalam ( Ettumanoor Temple)
03/06/2025

Ettumanoorambalam ( Ettumanoor Temple)

തീപ്പന്തങ്ങളുടെയും കുത്തുവിളക്കിന്റെയും സുവർണ്ണശോഭയിൽ തിളങ്ങി പടിഞ്ഞാറ്റുമുറി ദേശം പൊൻകോലത്തിൽ നന്ദന്റെ ശിരസ്സിലേറി പറക്...
03/06/2025

തീപ്പന്തങ്ങളുടെയും കുത്തുവിളക്കിന്റെയും സുവർണ്ണശോഭയിൽ തിളങ്ങി പടിഞ്ഞാറ്റുമുറി ദേശം പൊൻകോലത്തിൽ നന്ദന്റെ ശിരസ്സിലേറി പറക്കോട്ടുമുത്തി...♥️✨

07/11/2024

ഉദയനാപുരേശന്റെ മണ്ണിൽ ഇനി തൃക്കാർത്തിക മഹോത്സവ നാളുകൾ.... ✨❤️

© ആനന്ദ് നാരായണൻ

ഗജശ്രീ ചൈത്രം അച്ചുവിന്റെ ശിരസ്സിലേറി ശ്രീ മഹാദേവൻ...ശിവരാത്രി മഹോത്സവം 2024
22/10/2024

ഗജശ്രീ ചൈത്രം അച്ചുവിന്റെ ശിരസ്സിലേറി ശ്രീ മഹാദേവൻ...
ശിവരാത്രി മഹോത്സവം 2024

19/10/2024

ശിവരാത്രി മഹോത്സവം 2020-ൽ മഹാദേവനെ ശിരസ്സിലേറ്റി ചെറുശ്ശേരി രാജ.
ഗജരാജന് പ്രണാമം...🙏🕉️

Address

Kottayam

Telephone

+919496500465

Website

Alerts

Be the first to know and let us send you an email when ശ്രീരുദ്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to ശ്രീരുദ്രം:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category