27/11/2025
സർജറിക്കിടെ ഡോക്ടറും രോഗിയും ഒരുമിച്ച് പാട്ടുപാടുന്ന വിഡിയോ ശ്രദ്ധനേടുന്നു.
കയ്യിലെ പൊട്ടലിനെ തുടർന്ന് ഭാരത് ഹോസ്പ്പിറ്റലിലെ ഓർത്തോ വിഭാഗത്തിലെ ഡോ ഗണേഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന സർജറിക്കിടെ ഡോക്ടറും രോഗിയും ഒരുമിച്ച് പാടുകയായിരുന്നു.സർജറിക്കിടെ ഗായികയായ രോഗിയോട് ഡോക്ടർ ഗണേശ് കുമാർ പാട്ടുപാടുമോ എന്ന് ചോദിക്കുകയായിരുന്നു. എന്റെ കൂടെ പാടാൻ തയ്യാറാണെങ്കിൽ പാടാം എന്ന് രോഗി മറുപടി നൽകി. അങ്ങനെ രണ്ട് പേരും ചേർന്ന് ആലപിക്കുകയായിരുന്നു.
Music therapy heals both😍💖