27/10/2025
കമ്പി ഇടാതെ നിര തെറ്റിയ പല്ലുകളെ നേരെയാക്കാം എന്ന് നിങ്ങൾക്ക് അറിയാമോ??? Clear Aligner
ക്ലിയർ അലൈനർ ധരിക്കൂ. ക്ലിയർ ആയി ചിരിക്കൂ😊
⚫ മാസം തോറും ഉള്ള അപ്പോയിമെൻറ്സ് ഒഴിവാക്കാം
⚫ ഉപയോഗിക്കാൻ
ഏറെ എളുപ്പം
⚫️ സംസാരിക്കുവാൻ ഉള്ള ബുദ്ധിമുട്ടില്ല
⚫️ ബ്രഷ് ചെയ്യുമ്പോഴും
ഭക്ഷണം കഴിക്കുമ്പോഴും ഊരിമാറ്റാം
⚫️ വൃത്തിയാക്കാനും എളുപ്പം
നിര തെറ്റിയതുമായ പല്ലുകൾ.
പല്ലുകൾക്കിടയിൽ വരുന്ന വിടവുകൾ
മുകളിലും താഴെയുമുള്ള പല്ലുകളുടെ വിവിധ തരത്തിലുള്ള തെറ്റായ ക്രമീകരണങ്ങൾ എന്നിവയെല്ലാം അലൈനറിലൂടെ പരിഹരിക്കാം
ഭക്ഷണ നിയന്ത്രണങ്ങൾ ഇല്ലാതെ ക്ലിയർ അലൈനറുകൾക്ക് പല്ലുകളുടെ അലൈൻമെന്റ് ശരിയാക്കാനും പല്ല് നേരെയാക്കാനും കഴിയും.
അലൈനർ എന്താണ് എന്ന് കൂടുതൽ അറിയേണ്ടവർ
Contact us at +917306663020, +91 94969 44441 , 0481-2535661 for booking your slot
All in one space for Advanced Dentistry. CBCT Scan Centre, Clear Aligner,Laser Dentistry, Digital Smile Designing ,Conscious Sedation,Cosmetic dentistry with Specialised Dentists.Ready to get a Smile journey
Phone +91 94969 44441