S H Medical Centre

S H Medical Centre Excellence in health care, manifest the compassionate care in our service according to our lord Jesus. Quality Care with Compassion

On World Deaf Day, SH Medical Centre honours those who communicate beyond words. We are dedicated to promoting hearing h...
28/09/2025

On World Deaf Day, SH Medical Centre honours those who communicate beyond words. We are dedicated to promoting hearing health, providing compassionate care & supporting every individual’s journey to a fuller, more connected life.

27/09/2025
This World Retina Day, SH Medical Centre invites you to prioritize your eye health with expert retina care. Our expert o...
27/09/2025

This World Retina Day, SH Medical Centre invites you to prioritize your eye health with expert retina care. Our expert ophthalmologists use the latest technology to safeguard your vision, helping you enjoy life’s moments with clarity & confidence.
Book your eye check-up today & see the world clearly, tomorrow & beyond.

SH  മെഡിക്കൽ സെന്ററിൽഅത്യാധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിച്ച ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന്റെ ആശീർവാദ കർമ്മവും ഉദ്ഘാടന...
26/09/2025

SH മെഡിക്കൽ സെന്ററിൽ
അത്യാധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിച്ച ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന്റെ ആശീർവാദ കർമ്മവും ഉദ്ഘാടനവും അഭി.കർദിനാൾ മാർ ജോർജ് കൂവക്കാട്ട് പിതാവ് നിർവ്വഹിക്കുന്നു

തീയതി: 27-09-2025
സമയം: 11AM

ഈ അനുഗ്രഹീത നിമിഷത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

26/09/2025

ഞങ്ങളുടെ സേവനത്തെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി. താങ്കളെ ചികിത്സിക്കാനും ബുദ്ധിമുട്ടുകൾ മാറ്റി ആശ്വാസം പകരാനും സാധിച്ചതിൽ വളരെ സന്തോഷം.

ലോക ഫാർമസിസ്റ്റ് ദിനം 2025 എസ് എച്ച് മെഡിക്കൽ സെന്ററിൽ വിപുലമായി ആചരിച്ചു.'ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കൂ, ഫാർമസിസ്റ്റി...
26/09/2025

ലോക ഫാർമസിസ്റ്റ് ദിനം 2025 എസ് എച്ച് മെഡിക്കൽ സെന്ററിൽ വിപുലമായി ആചരിച്ചു.
'ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കൂ, ഫാർമസിസ്റ്റിനെക്കുറിച്ച് ചിന്തിക്കൂ' എന്ന വിഷയത്തിൽ പൊതുജനാരോഗ്യ അവബോധ പരിശീലകനും, മോട്ടിവേഷണൽ സ്പീക്കറും, കേരള രജിസ്റ്റേർഡ് ഫാർമസിസ്റ്റ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയുമായ അജു സാം ഫിലിപ്പ്, പ്രഭാഷണം നടത്തി.

25/09/2025

സംരക്ഷണത്തിന്റെ കാക്കി കുപ്പായമണിഞ്ഞവർക്ക് 'എസ് എച്ച് ഹൃദയസ്പർശം'. ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബർ 28 ന് എസ് എച്ച് ആശുപത്രിയിൽ നിന്നും പോലീസുകാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്. ക്യാമ്പിലൂടെ ഡോക്ടർ കൺസൾട്ടേഷൻ, ഫിസിഷ്യൻ,
റെസിഡൻഷ്യൽ മെഡിക്കൽ ഓഫീസർ,
ഓർത്തോപീഡിക് സർജൻ, ഫിസിയോതെറാപ്പി, ECG,Lab, Pharmacy സേവനങ്ങൾ ലഭ്യമാക്കുന്നു.

25/09/2025

തുടരുന്ന ദൗത്യം, തുടരുന്ന വിശ്വാസം എല്ലാ ഫാർമസിസ്റ്റുകൾക്കും നന്ദി.

അവരുടെ സൂക്ഷ്‌മതയും രോഗം മാറുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നു. ഫാർമസിസ്റ്റുകളുടെ സേവനങ്ങളെ ആദരവോടെ സ്മരിക്കാം.
25/09/2025

അവരുടെ സൂക്ഷ്‌മതയും രോഗം മാറുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നു. ഫാർമസിസ്റ്റുകളുടെ സേവനങ്ങളെ ആദരവോടെ സ്മരിക്കാം.

കൃത്യമായ ചികിത്സയ്ക്ക് MRI സ്കാനിംഗ് നൽകുന്ന സപ്പോർട്ട് വലുതാണ്. എസ് എച്ച് മെഡിക്കൽ സെന്ററിൽ ഏറ്റവും നൂതന MRI സ്കാനിംഗ് ...
24/09/2025

കൃത്യമായ ചികിത്സയ്ക്ക് MRI സ്കാനിംഗ് നൽകുന്ന സപ്പോർട്ട് വലുതാണ്. എസ് എച്ച് മെഡിക്കൽ സെന്ററിൽ ഏറ്റവും നൂതന MRI സ്കാനിംഗ് ലഭ്യമാണ്. ഓരോ സ്കാനിംഗും ഇനി കൂടുതൽ വ്യക്തം.
രാത്രി 10 മുതൽ രാവിലെ 6 വരെ MRI സ്കാനിഗുകൾക്ക് 10% ഡിസ്‌കൗണ്ട് ലഭ്യമാക്കുന്നു.

23/09/2025

കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുന്ന സാഹചര്യം ഇപ്പോൾ കൂടിവരുന്നത് കാണാം. ഇത്തരം സാഹചര്യങ്ങളിൽ ജീവൻ രക്ഷാ മാർഗ്ഗങ്ങൾ എങ്ങനെയാവണമെന്ന് ശ്രദ്ധിക്കാം.

23/09/2025

Address

Near Railway Station, Medical Center Road
Kottayam
686002

Alerts

Be the first to know and let us send you an email when S H Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to S H Medical Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category