30/04/2026
കുട്ടികളിലെ രാത്രികാലങ്ങളിലെ കാൽവേദന പല മാതാപിതാക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. പകൽ സമയങ്ങളിൽ സന്തോഷത്തോടെ ഓടിക്കളിക്കുന്ന കുട്ടി ഉറങ്ങാൻ നേരത്ത് വേദന കൊണ്ട് കരയുന്നത് പലപ്പോഴും സാധാരണമായ വളർച്ചയുടെ ഭാഗമാകാം. എന്നാൽ ചിലപ്പോൾ അത് ഗൗരവകരമായ മറ്റ് കാരണങ്ങൾ കൊണ്ടുമാകാം.
കുട്ടികളിലുണ്ടാകുന്ന ഇത്തരം വേദനകൾ വെറും ഗ്രോയിങ് പെയിൻസ് ആണോ അതോ വിദഗ്ധ പരിശോധന ആവശ്യമായ മറ്റ് ലക്ഷണങ്ങളാണോ എന്ന് എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് കാരിത്താസ് മാതാ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഓർത്തോപീഡിക്സ് കൺസൾട്ടന്റ് ഡോ. പ്രസീത് കെ ആർ.
കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റിനും:
📞 0481-279 25 00
🌐 www.caritasmathahospital.com