Vellamattathu Ayurveda

Vellamattathu Ayurveda Est in 1945 by Vaidyam V.N. Sivaraman Nair, it has been dedicated to providing Authentic Ayurvedic treatments ever since. Dr. Sunu Kuruvila

General Clinic
Spine & Orthopedic
Panchakarma
Gynecology & Pediatrics
Postpartum Care

Our Doctors
Dr. Akhil M.

16/10/2025

മുട്ടുവേദന കൊണ്ട് ദുരിതത്തിലാണോ....
മുട്ടിന്റെ വേദന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നതിന് മുമ്പ് ഫലപ്രദമായ ചികിത്സ നേടൂ.....
Vellamattathu Ayurveda
STEP STRONG WITH AYURVEDA

075580 21340

മലയാള സിനിമയിൽ ജഗതി ശ്രീകുമാറിനോളം വ്യാജ വൈദ്യന്മാരെ കൃത്യമായി അവതരിപ്പിച്ച മറ്റൊരു നടനുണ്ടെന്ന് തോന്നുന്നില്ല. പഴയ കാലത...
07/10/2025

മലയാള സിനിമയിൽ ജഗതി ശ്രീകുമാറിനോളം വ്യാജ വൈദ്യന്മാരെ കൃത്യമായി അവതരിപ്പിച്ച മറ്റൊരു നടനുണ്ടെന്ന് തോന്നുന്നില്ല. പഴയ കാലത്ത്
തെരുവായിരുന്നു അവരുടെ തട്ടകമെങ്കിൽ ഇന്ന് സോഷ്യൽ മീഡിയയായെന്ന് മാത്രം..
ചോദിക്കാനും പറയാനും ആരുമില്ലാത്തതോണ്ട്, വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുമന്ന പോലെ , തട്ടിപ്പും തരികിടയും കൈവശമുണ്ടായാൽ സോഷ്യൽ മീഡിയയിൽവ്യാജ വൈദ്യനാകാൻ എളുപ്പവുമാണ്.

കരുനാഗപ്പള്ളിയിലെ റീൽസ് വൈദ്യന് കണ്ണൂരും ഫാൻസുണ്ടാകുന്നത് സ്വാഭാവികമായി.
ഇത്തരം തട്ടിപ്പുകാരുടെ വലയിലേക്ക് ഞാനാദ്യം ഞാനാദ്യമെന്ന മട്ടിൽ പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളികൾ വന്നു വീഴുന്നുമുണ്ട്. ഇതുപോലെ രോഗം മാറില്ല എന്നതും കവിഞ്ഞ് മാനം പോകുന്ന വാർത്തകളും അപൂർവ്വം പേരെ പുറത്ത് പറയൂ എന്നത് വ്യാജന്മാരുടെ മറ്റൊരു പ്രിവിലേജാണ്..

നാട്ടു വൈദ്യമെന്നൊക്കെയുള്ള
പല പേരിൽ അവതരിക്കുന്ന വ്യാജ ചികിത്സകർക്ക് പിൻവാതിൽ വഴി അംഗീകാരം കൊടുക്കുന്ന നടപടികൾക്കെതിരെ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ആയുർവേദ ചികിത്സകരുടെ സംഘടനയായ AMAl നിരന്തര പോരാട്ടത്തിലാണ്..

#വ്യാജവൈദ്യംനാടിനാപത്ത്




“ പ്രായമേതായാലും, മരുന്ന് നന്നായാൽ മതി.”സാമൂഹ്യ മാധ്യമങ്ങളിലൂടെയും ചില പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും കഫ് സിറപ്പ് ഉപയോഗിച...
05/10/2025

“ പ്രായമേതായാലും, മരുന്ന് നന്നായാൽ മതി.”

സാമൂഹ്യ മാധ്യമങ്ങളിലൂടെയും ചില പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടർന്ന് കുട്ടികൾക്ക് അപകടമുണ്ടായെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട ആശങ്കകൾക്കും തെറ്റിദ്ധാരണകൾക്കും മറുപടിയായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) തയ്യാറാക്കിയ ഔദ്യോഗിക പോസ്റ്ററാണിത്
🔹 ആയുർവേദ ചുമമരുന്നുകൾ ശരീരത്തിന് ഹാനികരമാകാതെ രോഗമുക്തി നൽകുന്നവയാണ്.
🔹 അവ ആയുഷ് മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിർമ്മിക്കപ്പെടുന്നത്.
🔹 അംഗീകൃത ആയുർവേദ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം സേവിക്കുന്ന ഔഷധങ്ങൾ 100% സുരക്ഷിതമാണ്.

🟢 Ayurveda Medical Association of India (AMAI)
For Safe Ayurveda Practice

Quality sleep is essential for overall well-being, 6-8 hours each night to enhance cognitive function, boost mood & supp...
04/10/2025

Quality sleep is essential for overall well-being, 6-8 hours each night to enhance cognitive function, boost mood & support physical health!

Prioritize restful nights for a productive day ahead!

വിജയദശമി ആശംസകൾ
02/10/2025

വിജയദശമി ആശംസകൾ

02/10/2025

Happy Mahanavami🙏
01/10/2025

Happy Mahanavami🙏

നവരാത്രി ആശംസകൾ 🙏
01/10/2025

നവരാത്രി ആശംസകൾ 🙏

It is often assumed that home remedies shown on TV or YouTube, etc are always safe, but that’s a myth. In reality, such ...
30/09/2025

It is often assumed that home remedies shown on TV or YouTube, etc are always safe, but that’s a myth. In reality, such self-promoted remedies can be unsafe. It is always recommended to consult a qualified and registered Ayurveda physician to ensure safe and effective care.

23/09/2025

Ayurvedic care for Strong and Healthy Knees... Vellamattathu Ayurveda  075580 21340
20/09/2025

Ayurvedic care for Strong and Healthy Knees...
Vellamattathu Ayurveda
075580 21340

Address

Kooroppada
Kottayam
686502

Opening Hours

Monday 9am - 1pm
3pm - 7pm
Tuesday 9am - 1pm
1pm - 7pm
Wednesday 9am - 1pm
3pm - 5pm
Thursday 9am - 1pm
1pm - 7pm
Friday 9am - 1pm
3pm - 7pm
Saturday 2pm - 5pm

Telephone

+917558021340

Alerts

Be the first to know and let us send you an email when Vellamattathu Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Vellamattathu Ayurveda:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category