Santhi Tribal Treatment Centre

Santhi Tribal Treatment Centre Medical & health

ഇതാണ് ഇലമുളച്ചി എന്ന ഔഷധ സസ്യം. പൂവിട്ടിരിക്കുന്നു.പ്രധാനമായുംമൂത്രത്തിൽ കല്ലിന് ഉപയോഗിക്കുന്നു.
28/03/2022

ഇതാണ് ഇലമുളച്ചി എന്ന ഔഷധ സസ്യം. പൂവിട്ടിരിക്കുന്നു.പ്രധാനമായും
മൂത്രത്തിൽ കല്ലിന് ഉപയോഗിക്കുന്നു.

"തേനീന്തപ്പഴം"           മെലിഞ്ഞവർക്കും,   ക്ഷീണമു ള്ളവർക്കുംനല്ലൊര   രു  food suppliment കൂടിയാണിത്. Mob:8281247389, 99...
22/06/2021

"തേനീന്തപ്പഴം" മെലിഞ്ഞവർക്കും, ക്ഷീണമു ള്ളവർക്കുംനല്ലൊര രു food suppliment
കൂടിയാണിത്.
Mob:8281247389, 9961671098.

"തേനീന്തപ്പഴം"ഗുണങ്ങൾ :-(1) ശരീരപുഷ്ടിമയ്ക്ക് (2) കുട്ടികളുടെ ബുദ്ധിവികാസത്തിന് (3) ആസ്‌ത്മ രോഗികൾക്ക് (4) ശ്വാസവൈഷമ്യമു...
16/06/2021

"തേനീന്തപ്പഴം"ഗുണങ്ങൾ :-
(1) ശരീരപുഷ്ടിമയ്ക്ക്
(2) കുട്ടികളുടെ ബുദ്ധിവികാസത്തിന്
(3) ആസ്‌ത്മ രോഗികൾക്ക്
(4) ശ്വാസവൈഷമ്യമുള്ളവർ
(5) ക്ഷീണത്തിനും വിളർച്ചക്കും
(6)താഴ്ന്ന രക്തസമ്മർദ്ദം
(7) നാഡീബലം വർധിപ്പിക്കുന്നു
(8)Hb, WBC കുറവുള്ളവർ
(9)Brady cardia(Heart beat below 60)
(10) പോഷകക്കുറവ് പരിഹരിക്കുന്നു
(11) കണ്ണുകളുടെ ആരോഗ്യത്തിന്
(12)ആമാശയരോഗ്യത്തിന് എല്ലാംനന്ന്
കൂടാതെ വിറ്റാമിനുകൾ,ധാതുക്കൾ,
പോഷകഘടകങ്ങളാൽ സമ്പുഷ്ട
മായതിനാലും കുട്ടികൾ, മുതിർന്ന
വർ, ത്രീകൾ അതുപോലെ എല്ലാപ്രാ
യക്കാർക്കും ഒരുപോലെ കഴിക്കാ
വുന്ന ഒരു Health supplement കൂ
ടിയാണിത്.
(ഈന്തപ്പഴം,പറങ്കിയണ്ടി,ഉണക്കമു
ന്തിരി, ബധാം, എള്ള്, ശുദ്ധമായ
തേൻ തുടങ്ങിയ ചേരുവകളാൽ
പ്രകൃതിദത്തമായിത്തന്നെ തയ്യാർ
ചെയ്‌തിരിക്കുന്നു)
NB:ഇത് പ്രമേഹരോഗികൾക്കും
കഴിക്കാം. രാത്രിയിൽ കഴിച്ച് ഒരു
ഗ്ലാസ്സ് പാൽ കുടിക്കുക.തയ്യാർ ചെയ്തിരിക്കുന്നത് Jayan Vaidhyar,
Mob:8281247389, 9961671098.

"ആക്രോട് "കശ്മീർ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. ഇതൊരൗ ഷധ മരമാണ്. ഇതിന്റ കായുടെ ഉള്ളി ലെ മാംസളമായഭാഗം തലച്ചോറിന്റെ ...
28/04/2021

"ആക്രോട് "കശ്മീർ പ്രദേശങ്ങളിൽ
ധാരാളമായി കണ്ടുവരുന്നു. ഇതൊരൗ ഷധ മരമാണ്. ഇതിന്റ കായുടെ ഉള്ളി ലെ മാംസളമായഭാഗം തലച്ചോറിന്റെ
ആകൃതിയിൽ കാണപ്പെടുന്നു. ബുദ്ധി വികാസത്തിനും, ചര്മരോഗങ്ങൾക്കു മെല്ലാം ഇത് നല്ലതാണ്.

കൈകളിലെ സ്ഥാനങ്ങൾ അപഗ്രഥിച്ചു രോഗങ്ങൾ നിർണ്ണയിക്കാൻ കഴിയും. ഒരാൾക്ക് വാതമുണ്ടങ്കിൽ (അത്  സൈലന്റ് ആണങ്കിൽ കൂടി)കൈവിര ലുകള...
22/04/2021

കൈകളിലെ സ്ഥാനങ്ങൾ അപഗ്രഥിച്ചു
രോഗങ്ങൾ നിർണ്ണയിക്കാൻ കഴിയും. ഒരാൾക്ക് വാതമുണ്ടങ്കിൽ (അത് സൈലന്റ് ആണങ്കിൽ കൂടി)കൈവിര ലുകളിൽ കൃത്യമായിട്ടറിയാൻ കഴിയും.

ഇതാണ് കാട്ടോറഞ്ച്. വൈറ്റമിൻ "C"ധാരാളം. പ്രമേഹരോഗികൾക്ക് വളരെ നല്ലത്.
22/04/2021

ഇതാണ് കാട്ടോറഞ്ച്. വൈറ്റമിൻ "C"
ധാരാളം. പ്രമേഹരോഗികൾക്ക് വളരെ
നല്ലത്.

പ്രമേഹത്തിന്റെ അനന്തഭലത്താൽ രൂപപ്പെട്ട വ്രണമാണിത്. നാലുമാസ ത്തെ ചികിത്സയിൽ സുഖം പ്രാപിച്ചിരി ക്കുന്നു. പഴകിയ കരിയാത്ത വ്...
20/02/2021

പ്രമേഹത്തിന്റെ അനന്തഭലത്താൽ
രൂപപ്പെട്ട വ്രണമാണിത്. നാലുമാസ ത്തെ ചികിത്സയിൽ സുഖം പ്രാപിച്ചിരി ക്കുന്നു. പഴകിയ കരിയാത്ത വ്രണങ്ങ ൾ പൂർണമായും സുഖപ്പെടുത്താം.
(ജയൻ വൈദ്യർ, Mob: 8281247389).

ഇതാണ് കാൽസ്യം വാട്ടർ.... കാൽസ്യത്തിന്റെ  കുറവുമൂലം  ശരീരംമെലിഞ്ഞൊട്ടിയവർക്ക് അത്യുത്തമം. പല്ലിന്റെയും, അസ്ഥിയുടെയും ബല ത...
16/02/2021

ഇതാണ് കാൽസ്യം വാട്ടർ....
കാൽസ്യത്തിന്റെ കുറവുമൂലം ശരീരം
മെലിഞ്ഞൊട്ടിയവർക്ക് അത്യുത്തമം.
പല്ലിന്റെയും, അസ്ഥിയുടെയും ബല ത്തിന് നല്ലത്. പാർശ്വഫലങ്ങളില്ല. പ്ര
കൃതിദത്തമായി തയ്യാറാക്കിയത്.
(ജയൻ വൈദ്യർ Mob: 8281247389).

ഇത് തേനിഞ്ചി... പ്രധാന ഗുണങ്ങൾ:- ദഹനം, ഗ്യാസ് ട്രബിൾ, വിശപ്പില്ലായ്മ, ചുമ, ശ്വാസം മുട്ടൽ, വിമ്മിഷ്ട്ടം, പ്രഷർ, കൊളസ്‌ ട്...
16/02/2021

ഇത് തേനിഞ്ചി...
പ്രധാന ഗുണങ്ങൾ:- ദഹനം, ഗ്യാസ് ട്രബിൾ, വിശപ്പില്ലായ്മ, ചുമ, ശ്വാസം മുട്ടൽ, വിമ്മിഷ്ട്ടം, പ്രഷർ, കൊളസ്‌ ട്രോൾ ഇവകൾക്കുത്തമം. ഇത് ആഹാ രത്തോടൊപ്പം ഇഞ്ചിക്കറി പോലെ ഉ
പയോഗിക്കാവുന്നതുമാണ്. തേനിൽ
തയ്യാർ ചെയ്തിരിക്കുന്നു.

16/02/2021
ഗാങ്ഗ്രീൻ രോഗാവസ്ഥ... വർഷങ്ങളായി കരിയാതെ നിൽക്കുന്ന വ്രണമാണിത്. ഇപ്പോൾ  കരിഞ്ഞുതുട ങ്ങി. ഇത്തരം വ്രണങ്ങൾ, അവയവങ്ങ ൾ മുറി...
16/02/2021

ഗാങ്ഗ്രീൻ രോഗാവസ്ഥ...
വർഷങ്ങളായി കരിയാതെ നിൽക്കുന്ന വ്രണമാണിത്. ഇപ്പോൾ കരിഞ്ഞുതുട ങ്ങി. ഇത്തരം വ്രണങ്ങൾ, അവയവങ്ങ ൾ മുറിച്ചുമാറ്റാതെതന്നെ സുഖപ്പെടു
ത്താം. (ജയൻ വൈദ്യർ, Mob: 828124
7389).

ഈ എണ്ണ വരണ്ടചർമ്മം, കട്ടിയുള്ളചർ മ്മം മൃദുലമാക്കാനും മൊരിച്ചിൽ മാറാ നും ഉത്തമം.
03/02/2021

ഈ എണ്ണ വരണ്ടചർമ്മം, കട്ടിയുള്ളചർ മ്മം മൃദുലമാക്കാനും മൊരിച്ചിൽ മാറാ
നും ഉത്തമം.

Address

Neendoor
Kottayam
686663

Opening Hours

Monday 7am - 5pm
Tuesday 7am - 5pm
Wednesday 7am - 5pm
Thursday 7am - 5pm
Friday 7am - 5pm
Saturday 7am - 5pm
Sunday 7am - 2pm

Telephone

91 8281247389

Website

Alerts

Be the first to know and let us send you an email when Santhi Tribal Treatment Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Santhi Tribal Treatment Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram