Muthoot health care

Muthoot health care Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Muthoot health care, Hospital, amalagiri bk colllege, Kottayam.

Happy onam
08/09/2022

Happy onam

15/11/2014

Heavenly Father, thank you for the gifts of your grace, Spirit, forgiveness and life. Most of all, thanks for the gift of your Son, who brought life and immortality to life in us through your salvation. While we have no great desire to die, we know we can look through death to you and your victory in us through Jesus. Please give us the courage to live for you every day until that day you take us home. In Infant Jesus' name we pray. Amen.

15/11/2014

പ്രപഞ്ചനാഥനായ ദൈവമേ,ഭൂമി മുഴുവന്റെയും കര്‍ത്താവ് എന്നു നാമമുള്ളവനെ,അങ്ങയുടെ പാദപീഠമായ ഈ ഭൂമി ഞങ്ങള്‍ക്കു വാസസ്ഥലമായി നല്‍കിയതിന് നന്ദി പറയുന്നു.സീലൊഹായില്‍ ഗോപുരം ഇടിഞ്ഞുവീണ് പതിനെട്ടുപേര്‍ കൊല്ലപ്പെട്ടതിനെ പരാമര്‍ശിച്ചുകൊണ്ടു പശ്ചാത്തപിക്കുന്നിലെങ്കില്‍ നിങ്ങള്‍ എല്ലാവരും അതുപോലെ നശിക്കും എന്നരുള്‍ച്ചെയ്ത ഏശുനാഥാ,പ്രകൃതിക്ഷോഭങ്ങളും ഭൂമികുലുക്കവും പാപജീവിതം ഉപേക്ഷിക്കാനും പശ്ചാത്തപിച്ചു ദൈവത്തിലേക്ക് തിരിയുവാനുള്ള ഒരു മുന്നറിയിപ്പായി കാണാന്‍ എല്ലാവര്‍ക്കും കൃപ നല്‍കണമേ.നിന്റെ കയ്യില്‍നിന്ന്,നിന്റെ സഹോദരന്റെ രക്തം കുടിക്കുവാന്‍ വാ പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും എന്നു അരുള്‍ ചെയ്ത കര്‍ത്താവേ,ഗര്‍ഭഛിദ്രം മൂലം ഈ ഭൂമിയില്‍ ഇന്നേവരെ ചൊറിയപ്പെട്ട കോടാനുകോടി കുഞ്ഞുങ്ങളുടെ രക്തത്തിന് ഞങ്ങള്‍ മാപ്പപേക്ഷിക്കുന്നു. കര്‍ത്താവേ,അങ്ങ് ഭൂമി മുഴുവന്റെയും അധിപനാണ് എന്റെ കാല്‍ വഴുതാന്‍ പോലും സമ്മതിക്കാത്ത എന്റെ ദൈവമേ അങ്ങയുടെ പരിപാലനയിലുള്ള വിശ്വാസം ഞാന്‍ ഏറ്റുപറയുന്നു.സര്‍വ്വശക്തനായ അങ്ങേക്ക് ആസാദ്ധ്യമായി ഒന്നുമില്ല,ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും ഞങ്ങള്‍ക്കായി സൃഷ്ടിച്ച ദൈവമേ,എല്ലാ പ്രകൃതിക്ഷോഭങ്ങളെയും ശാസിച്ചു ശാന്തമാക്കണമേ അങ്ങയുടെ ഉള്ളം കൈയില്‍ എന്നെയും എന്റെ കുടുംബാംഗങ്ങളെയും സകല മനുഷ്യരെയും കാത്തുകൊളനമേ.തിരു.രക്തത്തിന്റെ സംരക്ഷണം ഞങ്ങളുടെ ഭവനത്തിനും വസ്തുകള്‍ക്കും നല്‍കണമേ.
കര്‍ത്താവ് എന്റെ കോട്ടയാകുന്നു എനിക്കു ഒരു അനര്‍ത്ഥവും വരികയില്ല...

+...സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകേണമേ; അങ്ങയുടെ രാജ്യം വരണമേ:അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ..അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്ക്തരണമേ; ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നപോലെ, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ: ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ; തിന്മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ..
ആമേൻ. ....

നന്മനിറഞ്ഞ മറിയമേ, സ്വസ്തി കർത്താവ് അങ്ങയോടുകൂടെ !സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിൻ ഫലമായ ഇശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു....പരിശുദ്ധ മറിയമേ, തബുരാന്‍റെ അമ്മേ , പാപികളായ ഞങ്ങള്‍ക്കുവേണ്ടി
ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തബുരാനോട് അപേക്ഷിക്കേണമേ. ...
ആമ്മേന്‍. ..

Kindy✔ Like✔ Tag ✔Share✔
https://m.facebook.com/salbudhiamma

Address

Amalagiri Bk Colllege
Kottayam
686008

Telephone

9645278968

Website

Alerts

Be the first to know and let us send you an email when Muthoot health care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category