02/09/2016
ജൻ ഔഷധി, മരുന്നുകൾ വില കുറഞ്ഞ്,
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം!!
ഫോൺ ; 8547109509
ഏതു മരുന്നു വാങ്ങിയാലും പാതിയിൽ താഴെ വില; മരുന്നുവാങ്ങി മടുക്കുന്നവർക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജന്‍ ഔഷധി മെഡിക്കൽ ഷോപ്പുകൾ കാണാതെ പോവരുത്; സർക്കാർ തുടങ്ങിയ ഏറ്റവും വലിയ കാര്യം നമ്മൾ അറിയാതെ പോകരുതേ..
പ്രിയ സുഹൃത്തേ,
ഭാരത സർക്കാർ സാധാരണക്കാർക്ക് വിലകുറഞ്ഞ വിധം മരുന്നുകൾ എത്തിക്കുന്നതിനായി ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ കേരളത്തിലും എല്ലാ ഭാഗങ്ങളിലും തുടങ്ങിയ വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ?
കോട്ടയം മെഡിക്കൽ കോളേജിനു മുൻപിൽ ഫ്ലോറൽ പാർക്ക് ഹോട്ടലിന് സമീപം ജൻ ഔഷധി മെഡിക്കൽ ഷോപ്പ് ശനിയാഴ്ച ( 03/09/16 )മുതൽ പ്രവർത്തനം ആരംഭിക്കുകയാണ് .ഭാരത സർക്കാർ മുഖേന ആരംഭിച്ച മരുന്നുകടകളുടെ വിതരണ - വിപണ ശൃംഖലയാണ് ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ.
മികച്ച ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്നും ലഭിക്കന്നതാണ് .ഈ സൗകര്യം പ്രയോജനപ്പെടുത്തുവാൻ ഞങ്ങൾ എല്ലാവരെയും സാദരം ക്ഷണിയ്ക്കുന്നു, ഇത് പോലെയുള്ള സംരംഭങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുവാൻ എല്ലാവരും ശ്രമിക്കുമല്ലോ .
നന്ദി പൂർവ്വം.
ജൻ ഔഷധി ടീം, ഗാന്ധിനഗർ.