02/12/2025
https://chat.whatsapp.com/G2q3cZtecHe6B0JIdTscx1?mode=hqrt3
സ്ട്രോക്ക് ന്യൂറോ കമ്മ്യൂണിറ്റി-
(Description):
“സ്ട്രോക്ക്, സ്പൈനൽ കോർഡ് ഇഞ്ചുറി, പാർക്കിൻസൺസ് എന്നിവയെ അഭിമുഖീകരിക്കുന്ന രോഗികളും അവരുടെ കുടുംബങ്ങളും തമ്മിൽ
പരസ്പരം പിന്തുണക്കും അറിവും പങ്കിടാൻ വേണ്ടി രൂപീകരിച്ച ഒരു കൂട്ടായ്മയാണ് സ്ട്രോക്ക് ന്യൂറോ കമ്മ്യൂണിറ്റി.
പുനരധിവാസ മാർഗങ്ങൾ, ദിനംപ്രതി പിന്തുണ, പ്രചോദനാത്മക കഥകൾ, വിദഗ്ധ നിർദ്ദേശങ്ങൾ — എല്ലാം ഒരിടത്ത്.”
⭐ ഗ്രൂപ്പ് ലക്ഷ്യം:
• ശാസ്ത്രീയവും ലളിതവും ആയ പുനരധിവാസ മാർഗനിർദ്ദേശങ്ങൾ
• കുടുംബാംഗങ്ങൾക്കുള്ള caregiving tips
• Speech/Physio/Occupational therapy വിഷയങ്ങളിൽ ഉള്ള വീഡിയോ/പോസ്റ്റ് മാർഗനിർദ്ദേശങ്ങൾ
• രോഗികളുടെ പ്രചോദനാത്മക അനുഭവങ്ങൾ
• പരസ്പര മാനസിക പിന്തുണ