23/12/2025
കോഴിക്കോട് പറമ്പില്‍ ബസാറിനടുത്ത് ചെറുവറ്റയില്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന പോളി ക്ലിനിക്കിലേക്ക് നഴ്‌സിങ്ങ്, ലാബ്‌ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍, ക്ലിനിക്ക് ഇന്‍ ചാര്‍ജ്ജ്, റിസപ്ഷനിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ് പോസ്റ്റുകളിലേക്ക് ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ neethicliniccheruvatta@gmail.com എന്ന വിലാസത്തിലേക്ക് ബയോഡാറ്റ അയക്കുക.