Muthoot Healthcare

Muthoot Healthcare Trusted healthcare providers delivering advanced medical treatments with a focus on patient well-being.

Muthoot Medical Centre Kozhencherry was founded in 1988 by Late. Dr. George Kurien MRCP, also the Founder Medical Director of MMC, With the vision of providing the very best healthcare to a rural community in a financially responsible manner. That vision has today grown into the Muthoot Healthcare division. The division consists of two multispecialty hospitals, state of the art cancer centre, diag

nostic centres, and an education unit with colleges and schools of nursing, and allied health science and management colleges.The Division is headed by Dr. Georgie Kurien Muthoot MRCGP, Medical & Managing Director, Muthoot Healthcare.

ഞായറാഴ്‌ചയും ഡോക്‌ടറുണ്ട്!തിരക്കുപിടിച്ച പ്രവർത്തിദിനങ്ങൾക്കിടയിൽ സ്വന്തം ആരോഗ്യവും കുടുംബത്തിൻ്റെ ആരോഗ്യവും ശ്രദ്ധിക്കാ...
28/04/2026

ഞായറാഴ്‌ചയും ഡോക്‌ടറുണ്ട്!

തിരക്കുപിടിച്ച പ്രവർത്തിദിനങ്ങൾക്കിടയിൽ സ്വന്തം ആരോഗ്യവും കുടുംബത്തിൻ്റെ ആരോഗ്യവും ശ്രദ്ധിക്കാൻ സമയം ലഭിക്കാത്തവർക്കായി, കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിൽ ഇനി എല്ലാ ഞായറാഴ്ചകളിലും വിദഗ്ദ്ധ ഡോക്ടർമാരുടെ (പീഡിയാട്രിക്, പൾമണോളജി വിഭാഗം) സേവനം ലഭ്യമാണ്.

For appointments and more details:
☎️ 0468 227 5200
🌐 www.muthoothealthcare. com




28/04/2026

റോബോട്ടിക് സർജറി ലളിതം അനായാസം!

മധ്യതിരുവിതാംകൂറിലെ ആദ്യത്തെ റോബോട്ടിക് സർജറി വിഭാഗമായ മുത്തൂറ്റ് ഹെൽത്ത്‌കെയർ ഇതിനോടകം തന്നെ 150-ത്തിലധികം വിജയകരമായ ശസ്ത്രക്രിയകൾ പൂർത്തിയാക്കി.

കുറഞ്ഞ രക്തനഷ്ടം, വേഗത്തിലുള്ള സുഖം പ്രാപിക്കൽ, വളരെ ചെറിയ മുറിവുകൾ, കൃത്യതയാർന്ന ശസ്ത്രക്രിയ എന്നിവയിലൂടെ ഈ നൂതന സാങ്കേതികവിദ്യ രോഗികൾക്ക് അതിവേഗ സുഖപ്രാപ്തി ഉറപ്പുനൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
☎️ 0468 227 5200

കുട്ടിക്കൂട്ടം - Back To Schoolവേനലവധി കഴിഞ്ഞ് സ്‌കൂളിലേക്ക് തിരിച്ചെത്തുന്ന എല്ലാ കുട്ടികൾക്കും പുതിയ അധ്യയന വർഷം ആരോഗ്...
28/04/2026

കുട്ടിക്കൂട്ടം - Back To School

വേനലവധി കഴിഞ്ഞ് സ്‌കൂളിലേക്ക് തിരിച്ചെത്തുന്ന എല്ലാ കുട്ടികൾക്കും പുതിയ അധ്യയന വർഷം ആരോഗ്യത്തോടെ ആരംഭിക്കാം!

കുട്ടികൾ ആരോഗ്യത്തോടെ സ്കൂ‌ളിലേക്ക് പോകുന്നതിനായി, വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ Health Screening Camp മെയ് 10-ന് മുത്തൂറ്റ് ഹോസ്‌പിറ്റൽ, കോഴഞ്ചേരിയിൽ സംഘടിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
☎️ 9946160000

ഡോക്ടറെ കാണാൻ ഇനി ലീവ് എടുക്കേണ്ട!ഇനി വൈകുന്നേരങ്ങളിലും ഡോക്ടർ സേവനം ലഭ്യമാണ്. സായാഹ്ന ഒ പി തിങ്കൾ മുതൽ വെള്ളി വരെ | വൈക...
28/04/2026

ഡോക്ടറെ കാണാൻ ഇനി ലീവ് എടുക്കേണ്ട!

ഇനി വൈകുന്നേരങ്ങളിലും ഡോക്ടർ സേവനം ലഭ്യമാണ്. സായാഹ്ന ഒ പി
തിങ്കൾ മുതൽ വെള്ളി വരെ | വൈകിട്ട് 6 മുതൽ 9 വരെ

വിളിക്കൂ: 0468 2275200

27/04/2026

വീണ്ടും സ്റ്റേജിലേക്ക്

“അയ്യപ്പ സംഗമം” പരിപാടിക്ക് ശേഷം റാന്നിയിൽ ഉണ്ടായ ഗുരുതരമായ അപകടത്തിൽ കാലിലും ഹിപ്പിലും ഒന്നിലധികം പൊട്ടലുകൾക്ക് വിധേയനായ ഡ്രമ്മറായ കിച്ചു അത്യന്തം പ്രതിസന്ധി നിറഞ്ഞ അവസ്ഥയിലായിരുന്നു.

അത്യാഹിത സാഹചര്യത്തിൽ മുത്തൂറ്റ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിന്റെ സമയോചിത ഇടപെടലിലൂടെ ജീവൻ രക്ഷിക്കുന്ന പ്രാഥമിക പരിചരണം ഉറപ്പാക്കി. തുടർന്ന് ഓർത്തോപീഡിക്സ് വിഭാഗത്തിന്റെ ഏകോപിതവും നിലവാരമേറിയതുമായ ചികിത്സ അദ്ദേഹത്തിന്റെ വീണ്ടെടുപ്പിന് വഴിയൊരുക്കി.

ഡോ. മുരളീകൃഷ്ണൻ (Sr. Consultant – Orthopedics & Sports Medicine) ന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയകൾക്ക് പിന്നാലെ, സർജറി നടന്ന ദിവസത്തിൽ തന്നെ കാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞത് കിച്ചുവിന് വലിയ ആത്മവിശ്വാസമായി.

നാലുമാസങ്ങൾക്കിപ്പുറം… വീണ്ടും സ്റ്റേജിൽ, വീണ്ടും തന്റെ പ്രിയപ്പെട്ട ഡ്രമ്മിങ്ങിലേക്ക്. സമയബന്ധിത ചികിത്സയും കരുതലും ഉണ്ടെങ്കിൽ, ശക്തമായ തിരിച്ചുവരവ് സാധ്യമാണെന്ന് കിച്ചുവിന്റെ യാത്ര തെളിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
☎️ 0468 227 5200

ഐസിഡിഎസ് കോയിപ്രവും മുത്തൂറ്റ് ഹോസ്പിറ്റൽ, കോഴഞ്ചേരിയും സംയുക്തമായി കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർമാർക്...
27/04/2026

ഐസിഡിഎസ് കോയിപ്രവും മുത്തൂറ്റ് ഹോസ്പിറ്റൽ, കോഴഞ്ചേരിയും സംയുക്തമായി കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർമാർക്കായി ബോധവൽക്കരണ പരിപാടിയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

പാമ്പുകടി ബോധവത്കരണം, വേനൽക്കാല ആരോഗ്യ മുൻകരുതലുകൾ, വനിതാരോഗ്യം എന്നിവയുൾപ്പെടെ പ്രധാന വിഷയങ്ങൾ ഉൾപ്പെടുത്തി സമൂഹത്തിന് ആരോഗ്യപരമായ അവബോധം നൽകുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

muthoothospitalkozhencherry

We successfully conducted a preventive healthcare medical camp in association with the Mar Thoma College Global Alumni G...
27/04/2026

We successfully conducted a preventive healthcare medical camp in association with the Mar Thoma College Global Alumni Group, Thiruvalla.

Focused on early diagnosis and preventive care, the initiative saw enthusiastic participation and strong support from the alumni community. This reflects the growing awareness of the importance of regular health check-ups and healthy living.

വേനൽക്കാലത്ത് പാമ്പുകളെ കരുതിയിരിക്കാം! പാമ്പ് കടിയേറ്റാൽ ഒട്ടും വൈകാതെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുക. എല്ലാത്തരം പാമ്പ് ...
25/04/2026

വേനൽക്കാലത്ത് പാമ്പുകളെ കരുതിയിരിക്കാം! പാമ്പ് കടിയേറ്റാൽ ഒട്ടും വൈകാതെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുക. എല്ലാത്തരം പാമ്പ് വിഷങ്ങൾക്കുമുള്ള Anti-Venom (ASV) ചികിത്സയും 24/7 അത്യാഹിത വിഭാഗവും മുത്തൂറ്റ് ഹോസ്പിറ്റലിൽ സജ്ജമാണ്. ജാഗ്രത പുലർത്താം, ജീവൻ രക്ഷിക്കാം.

ചെറിയ മുൻകരുതലുകൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. മലേറിയ ഇല്ലാത്ത ലോകത്തിനായി ഈ ദിനത്തിൽ നമുക്ക് കൈകോർക്കാം.
25/04/2026

ചെറിയ മുൻകരുതലുകൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. മലേറിയ ഇല്ലാത്ത ലോകത്തിനായി ഈ ദിനത്തിൽ നമുക്ക് കൈകോർക്കാം.


24/04/2026

SITTING is the New SMOKING🪑⚠️

ദീർഘനേരം ഇരിക്കുന്നത് സന്ധികളിൽ അമിത സമ്മർദ്ദം സൃഷ്ടിച്ച് കഴുത്ത് വേദനയും ദേഹഭാവത്തിലെ പ്രശ്നങ്ങളും ഉണ്ടാക്കാം. ഇത് ദീർഘകാലത്ത് ഗുരുതരമായ അസ്ഥി-സന്ധി സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ഈ വിഷയത്തെക്കുറിച്ച് ഡോ. മുരളികൃഷ്ണൻ ദിനചര്യയിൽ എളുപ്പമായി ഉൾപ്പെടുത്താവുന്ന മുൻകരുതലുകളും ഫലപ്രദമായ പരിഹാരങ്ങളും പങ്കുവെക്കുന്നു.

ദിവസം മുഴുവൻ ജോലിയിൽ തിരക്കിലായിരുന്നോ? ഇനി ഡോക്ടറെ കാണാൻ ലീവ് എടുക്കേണ്ടതില്ല! നിങ്ങളുടെ സൗകര്യത്തിന് അനുയോജ്യമായി സായാഹ്ന സമയത്ത് വിദഗ്ധരുമായി സംസാരിക്കാം🩺

സായാഹ്ന ഒ.പി
📅 തിങ്കൾ മുതൽ വെള്ളി വരെ
⏰ വൈകിട്ട് 6 മുതൽ 9 വരെ
📞 വിളിക്കൂ: 0468 2275200

Kerala

Vaccination keeps you one step ahead of illness at every stage of life. This World Immunization Week, protect yourself a...
23/04/2026

Vaccination keeps you one step ahead of illness at every stage of life. This World Immunization Week, protect yourself and your loved ones with timely vaccines. 💉🛡️

Address

Kozhencherry
689641

Alerts

Be the first to know and let us send you an email when Muthoot Healthcare posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Muthoot Healthcare:

Share

Category