24/04/2019
മുത്തൂറ്റ് അയൽവീട് പ്രിവിലേജ് കാർഡ് .
ചികിത്സാ ചെലവുകൾ വർദ്ധിച്ചുവോ? പരിഹാരമുണ്ട്.....
'മുത്തൂറ്റ് ഹെൽത്ത് കെയറിന്റെ കീഴിലുള്ള, പത്തനംത്തിട്ട മുത്തൂറ്റ് ആശുപത്രി, കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രി, എന്നിവിടങ്ങളിലെ എല്ലാ ചികിത്സാ സേവനങ്ങളും സൗജന്യ നിരക്കിൽ പത്തനംതിട്ട നിവാസികൾക്ക് ലഭ്യമാകുന്നതിനുള്ള നൂതന സംരഭമാണ് മുത്തൂറ്റ് അയൽവീട് പ്രിവിലേജ് കാർഡ് പദ്ധതി.
പദ്ധതിയുടെ ആകർഷണങ്ങൾ:
1. ഓ .പി.ഡി കൺസൾട്ടേഷൻ -15%
2. കിടത്തി ചികിത്സ (ശസ്ത്രക്രീയ ഉൾപ്പെടെ )-15%
3. റേഡിയോളജി - 15%
4. രക്ത പരിശോധനകൾ - 15%
പത്തനംത്തിട്ട ജില്ലയിൽ താമസിക്കുന്ന ഏവർക്കും ഈ പദ്ധതിയിൽ സൗജന്യമായി അംഗത്വ മെടുക്കാവുന്നതാണ്.
വിശദ വിവരങ്ങൾക്ക് :7012223846, 9544860558, 9562501213