27/10/2025
സ്വാദിഷ്ഠവും ആരോഗ്യപ്രദവുമായ വിഭവങ്ങളോടെ ഒരു വെജിറ്റേറിയൻ ലഞ്ച് ഹോം.
അശോകപുരം ശിവാനന്ദ യോഗ സെൻ്ററിനു കീഴിൽ
ഒരു വെജിറ്റേറിയൻ ഭക്ഷണശാല പ്രവർത്തിക്കുന്നുണ്ട്.
ദിവസം ഉച്ചക്ക് 12.30 നും 2.30 നും ഇടയിൽ വന്ന് വളരെ ശുദ്ധിയോടെ ഇവിടെ തയ്യാറാക്കുന്ന വിഭവങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കുക.
കൂടാതെ ചെറിയ ബർത്ഡേയ് പ്രോഗ്രാം നടത്താനുള്ള ഹാൾ (FREE)ഇവിടെ ഓപ്പൺ ആണ്. Just cover the cost of food — and celebrate your special moments in a calm, spiritual setting.