03/11/2025
കോഴിക്കോട് നഗരത്തിൽ തന്നെ ഏറ്റവും നല്ല രീതിയിൽ റിസൾട്ട് കിട്ടുന്ന ഒരു ആയുർവേദ പ്രസവരക്ഷാ പാക്കേജ്, അതും ഏറ്റവും ഫ്രണ്ട്‌ലി ആയിട്ടുള്ള ഡോക്ടറിന്റെയും സ്റ്റാഫിന്റേയും സ്‌നേഹപൂർണമായ പരിചരണത്തോടെ ലഭ്യമാകുന്ന സ്ഥാപനമാണ് ഷീ ആയുർവേദ. പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ശ്രീമതി.അനിലയുടെ വാക്കുകൾ ഞങ്ങൾക്ക് വലിയ പ്രചോദനമാണ്. ഈ വാക്കുകൾക്ക് ഹൃദയത്തിൽ തൊട്ടുള്ള നന്ദി.
📞 +91 90723 25997
📞 0495-2353737
📍 Chevayur, Calicut