10/11/2025
സ്പീച്ച് തെറാപ്പി മാത്രം മതിയോ?
വാക്കുകൾ പഠിച്ചിട്ടും കുട്ടി സംസാരിക്കുന്നില്ലേ? ഒരുപക്ഷേ ആ വാക്കുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് കുട്ടിക്ക് അറിയാത്തതുകൊണ്ടാവാം.
സ്പീച്ച് തെറാപ്പിയും ABA തെറാപ്പിയും എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് ഈഡനിലെ വിദഗ്ദ്ധർ പറയുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 📞 +91 8589 906 906 📞 +91 4952 366 906