Malabar Medical College Hospital & Research Centre

Malabar Medical College Hospital & Research Centre Discover a New Life The entire campus is situated in a high greenery to give a highly conducive atmosphere for study and patient care.

Malabar Medical College is situated at Modakkallur on the side of State Highway connecting Calicut to Kuttiady, approximately 22 kms from Calicut city towards north. It has become the Health care destination of entire North Malabar consisting of major area of Calicut, Kannur and Wayanad Districts. The Institution has a good set of well qualified faculties. The Hospital attaches good number and variety of patients. An ideal atmosphere for medical education, The Chairman Mr. Anil Kumar’s vision and efforts are laudable.

We proudly welcome Dr. Prathap Somanath as our new Principal.Wishing you great success in shaping the future of healthca...
02/02/2026

We proudly welcome Dr. Prathap Somanath as our new Principal.
Wishing you great success in shaping the future of healthcare education.

02/02/2026

ഈ കാര്യങ്ങൾ അറിഞ്ഞാൽ നിങ്ങൾക്കും ജീവന്റെ രക്ഷകരാകാം!

മലബാര്‍ മെഡിക്കല്‍ കോളേജ് (MMC) ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. റോണി തോമസ് വിശദീകരിക്കുന്നു.

അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങളിൽ വളരെ പ്രധാനമായി അറിഞ്ഞിരിക്കേണ്ട Golden Hour, ഉടൻ നൽകേണ്ട പ്രഥമ ശുശ്രൂഷകൾ, അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റി കൃത്യമായി അറിയാം.

നിങ്ങളുടെ സമഗ്രമായ ആരോഗ്യത്തിനായി ഒപ്പമുണ്ട് MMC .

പൊരുതിനിൽക്കാം പിടിച്ചുകെട്ടാം 💜WORLD LEPROSY DAY 30th January 2026
30/01/2026

പൊരുതിനിൽക്കാം പിടിച്ചുകെട്ടാം 💜
WORLD LEPROSY DAY
30th January 2026





26/01/2026

Honouring the spirit of our nation 🇮🇳
With pride in our hearts and service as our duty,
Malabar Medical College Hospital celebrates Republic Day with unity and respect.




26/01/2026

Happy Republic Day 🇮🇳






26/01/2026

Happy Republic Day 🇮🇳

24/01/2026

പ്രഗ്നൻസി പ്ലാൻ ചെയ്യുന്നതിന് മുൻപ് Safe Motherhood അഥവാ സുരക്ഷിത മാതൃത്വം എന്താണെന്ന് അറിഞ്ഞിരിക്കണം! ഈ വീഡിയോ ശ്രദ്ധിക്കൂ!

മലബാര്‍ മെഡിക്കല്‍ കോളേജിലെ (MMC) ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. ലക്ഷ്മി എസ്‌. വിശദീകരിക്കുന്നു.

ഗർഭധാരണത്തിനു മുൻപും ഗർഭകാലത്തും ചെയ്യേണ്ട കാര്യങ്ങൾ പരിശോധനകൾ അപകടസാധ്യതകൾ പരിഹാരങ്ങൾ എല്ലാം ഈ വീഡിയോയിൽ വിശദമാക്കുന്നു. അമ്മക്കും കുഞ്ഞിനും ആരോഗ്യം ഉറപ്പാക്കാൻ ഇത് സഹായകമാകും.

നിങ്ങളുടെ സമഗ്രമായ ആരോഗ്യത്തിനായി ഒപ്പമുണ്ട് MMC .

21/01/2026
20/01/2026

അമ്മയ്ക്കും കുഞ്ഞിനും താങ്ങും തണലുമായി MMC

കാഴ്ചയുടെ സുരക്ഷയ്ക്ക് ഇനി വിദഗ്ധ പരിചരണം മലബാർ മെഡിക്കൽ കോളേജിൽകണ്ണുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും സമഗ്രവും വിശ...
20/01/2026

കാഴ്ചയുടെ സുരക്ഷയ്ക്ക് ഇനി വിദഗ്ധ പരിചരണം മലബാർ മെഡിക്കൽ കോളേജിൽ

കണ്ണുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും സമഗ്രവും വിശ്വസനീയവുമായ ചികിത്സ ഇനി ഒരിടത്ത്.
അത്യാധുനിക പരിശോധനാ സൗകര്യങ്ങളും പരിചയസമ്പന്നനായ നേത്രരോഗ വിദഗ്ധനും ഒപ്പമുണ്ട്.

🔹 അത്യാധുനിക പരിശോധന സംവിധാനങ്ങൾ
🔹 കുട്ടികൾക്കുള്ള നേത്രചികിത്സ
🔹 കാഴ്ച പരിശോധനയും കണ്ണടകളും
🔹 തിമിര ശസ്ത്രക്രിയ

👨‍⚕️ ഡോ. ക്രിസ് മാത്യു കോശിയുടെ
(MBBS, MS, DNB)
സേവനം ഇപ്പോൾ സായാഹ്ന OP യിലും

📍 Ulliyeri, Kozhikode
📞 0496 350 1800 | 0496 270 1800

15/01/2026

steps today can lead to a healthier tomorrow.
Stay informed. Stay protected. 🩺✨

14/01/2026

Small steps today can lead to a healthier tomorrow.
Stay informed. Stay protected. 🩺✨

Address

Ulliyeri
Kozhikode
673315

Alerts

Be the first to know and let us send you an email when Malabar Medical College Hospital & Research Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Malabar Medical College Hospital & Research Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category