Nucleus Hospital Nadapuram

Nucleus Hospital Nadapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nucleus Hospital Nadapuram, Hospital, Nucleus Healthcare, Kuttiadi Road, Nadapuram, Kozhikode.

Nucleus Healthcare Multi Speciality Hospital is one of the best hospital in Nadapuram area.24 hour Casualty, Accident & Trauma care, IP service, Operation Theatre,laboratory, pharmacy, x ray, ecg, USG scanning,Echo, TMT, EEG, NCS,facilities available.

04/04/2026

കൈമുട്ട് വേദനയുടെ കാരണങ്ങളും ചികിത്സാരീതിയും....

ഈ വിഷയത്തെക്കുറിച്ച് നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ ഡോക്ടർ മുഹമ്മദ് സാജിദ് സംസാരിക്കുന്നു...

📍Nucleus Hospital, Nadapuram

📞8589 050 354


HealthyLife

മൂത്രാശയ പ്രശ്നങ്ങൾ പലപ്പോഴും നിശബ്ദമായി തുടങ്ങും…വേദന, ബുദ്ധിമുട്ട്, ആവർത്തിച്ച് മൂത്രമൊഴിക്കൽ, അല്ലെങ്കിൽ ചൂടുപിടിച്ച ...
03/04/2026

മൂത്രാശയ പ്രശ്നങ്ങൾ പലപ്പോഴും നിശബ്ദമായി തുടങ്ങും…
വേദന, ബുദ്ധിമുട്ട്, ആവർത്തിച്ച് മൂത്രമൊഴിക്കൽ, അല്ലെങ്കിൽ ചൂടുപിടിച്ച അനുഭവം—ഇവയെല്ലാം ശരീരം നൽകുന്ന സൂചനകളാണ്.
സമയത്ത് ശ്രദ്ധിച്ചാൽ, വലിയ പ്രശ്നങ്ങൾ ഒഴിവാക്കാം.

വിദഗ്ധ ചികിത്സയും കരുതലും ഒന്നിച്ചാൽ ആരോഗ്യജീവിതം എളുപ്പമാകും.

📍 Nadapuram, Kozhikode
📞 ബുക്കിങ്ങിനായി വിളിക്കൂ : 8589 050 354

StayHealthy EarlyDetection CareAndCure

മൂക്ക് അടയുക, ചെവി വേദന, തൊണ്ടയിൽ അസ്വസ്ഥത…ഇവയെല്ലാം ചെറിയ പ്രശ്നങ്ങൾ പോലെ തോന്നാം.പക്ഷേ അവ അവഗണിച്ചാൽ വലിയ ആരോഗ്യ പ്രശ്...
02/04/2026

മൂക്ക് അടയുക, ചെവി വേദന, തൊണ്ടയിൽ അസ്വസ്ഥത…
ഇവയെല്ലാം ചെറിയ പ്രശ്നങ്ങൾ പോലെ തോന്നാം.
പക്ഷേ അവ അവഗണിച്ചാൽ വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവെക്കും.

👨‍⚕️ വിദഗ്ധ ചികിത്സയിലൂടെ

▫️എൻഡോസ്കോപിക് സൈനസ് സർജറി

▫️ടോൺസിലക്ടമി (തൊണ്ടയിലെ ദശ നീക്കം ചെയ്യൽ)

▫️ടിക്കാനോപ്ലാസ്റ്റി (കർണപടത്തിലെ കേടുപാടുകൾ ശരിയാക്കാൻ

▫️പീഡിയാട്രിക്ക് ഇ.എൻ.ടി സർജറി

▫️എൻഡോസ്കോപ്പിക് കൊബ്ലേഷൻ സർജറി

▫️മാസ്റ്റോയിടക്ടമി

▫️അഡിനോയിടക്ടമി തുടങ്ങിയ എല്ലാവിധ ഇ.എൻ. ടി സർജ്ജറികളും ചെയ്യുന്നു.

ഇപ്പോൾ നിങ്ങളുടെ ആരോഗ്യത്തിന് നിങ്ങൾ കൊടുക്കുന്ന ശ്രദ്ധ…
നാളെയുടെ സുഖജീവിതത്തിന് അടിത്തറയാകും 💚

📍 Nadapuram, Kozhikode
📞 ബുക്കിങ്ങിനായി വിളിക്കൂ : 8589 050 354

ഒരു കുഞ്ഞ് നമ്മളോട് പ്രതികരിക്കാത്തത്,പേര് വിളിക്കുമ്പോൾ തിരിഞ്ഞ് നോക്കാത്തത്,ടിവിയുടെ ശബ്ദം വളരെ ഉയർത്തി കേൾക്കുന്നത്…ഇ...
01/04/2026

ഒരു കുഞ്ഞ് നമ്മളോട് പ്രതികരിക്കാത്തത്,
പേര് വിളിക്കുമ്പോൾ തിരിഞ്ഞ് നോക്കാത്തത്,
ടിവിയുടെ ശബ്ദം വളരെ ഉയർത്തി കേൾക്കുന്നത്…
ഇവയെല്ലാം ഹിയറിംഗ് പ്രശ്നത്തിന്റെ സൂചനകൾ ആകാം.

🧠👶
കുഞ്ഞിന്റെ വളർച്ചയിൽ കേൾവിശക്തിക്ക് വലിയ പങ്കുണ്ട്.
ശരിയായ സമയത്ത് കണ്ടെത്തിയാൽ,
ശരിയായ ചികിത്സയിലൂടെ
അവരുടെ ഭാവി നന്നായി രൂപപ്പെടുത്താം.

📍 Nucleus Audiology & Hearing Aid Centre, Nadapuram
നിങ്ങളുടെ കുഞ്ഞിന്റെ കേൾവിശക്തി പരിശോധിക്കാൻ
ഇന്ന് തന്നെ എത്തൂ…

👩‍⚕️ Ms. Muhsina Farhath V
Audiologist & Speech Language Pathologist

📞 ബുക്കിങ്ങിനായി വിളിക്കൂ : 8589 990 354

Nadapuram Kozhikode EarlyDiagnosis HealthyFuture NucleusHospitals

കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ ​സർജറി  വിഭാഗം ഡോ. റഹീഫ് സേവനം നാദാപുരം നൂക്ലിയസ്  ഹോസ്പിറ്റലിൽ ലഭ്യമാണ്....
31/03/2026

കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ ​സർജറി  വിഭാഗം ഡോ. റഹീഫ് സേവനം നാദാപുരം നൂക്ലിയസ്  ഹോസ്പിറ്റലിൽ ലഭ്യമാണ്.

👩‍⚕️ഡോ. റഹീഫ്
MBBS, MS,Mch
⏰പരിശോധന :-  ശനി
4.00pm to 6.00pm വരെ.
=================
☎️For More Info:- *04962550354*
*8589050354*

ഹൃദ്രോഗം മുൻകൂട്ടി കണ്ടെത്താനായാൽ, വലിയ പ്രശ്നങ്ങൾ ഒഴിവാക്കാം. അതിനാലാണ് സമയബന്ധിതമായ പരിശോധനകൾ അത്രയും പ്രധാനമാകുന്നത്....
30/03/2026

ഹൃദ്രോഗം മുൻകൂട്ടി കണ്ടെത്താനായാൽ, വലിയ പ്രശ്നങ്ങൾ ഒഴിവാക്കാം. അതിനാലാണ് സമയബന്ധിതമായ പരിശോധനകൾ അത്രയും പ്രധാനമാകുന്നത്. ചെറിയ ചെലവിൽ തന്നെ നിങ്ങളുടെ ഹൃദയത്തിന്റെ നില അറിയാൻ കഴിയുന്ന മികച്ച അവസരമാണ് ഈ Cardiac Health Package.

✔️ ഹൃദ്രോഗ പരിശോധന
✔️ 2D എക്കോ കാർഡിയോഗ്രാം
✔️ ECG
✔️ TMT (കാർഡിയാക് ട്രെഡ്മിൽ ടെസ്റ്റ്)
✔️ ബ്ലഡ് ടെസ്റ്റുകൾ
✔️ സീനിയർ കാർഡിയോളജിസ്റ്റിന്റെ പരിശോധന

🏥 Nucleus Hospital
📍Nadapuram, Kozhikode
📞 ബുക്കിങ്ങിനായി വിളിക്കൂ : 8589 050 354

28/03/2026

സാധാരണ വീണു പരിക്ക് പറ്റിയാൽ കൈകാലുകൾ ഉഴിയുകയോ ചൂട് പിടിക്കുകയോ ചെയ്യുന്നത് സാധാരണമാണ്..

എന്നാൽ ഇത് ഗുണമാണോ, ദോഷമാണോ?...

ഈ വിഷയത്തെക്കുറിച്ച് നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഓർത്തോപെടിക് സർജൻ ഡോക്ടർ മുഹമ്മദ് സാജിദ് സംസാരിക്കുന്നു...

📍Nucleus Hospital, Nadapuram

📞8589 050 354


HealthyLife

👓 നിങ്ങളുടെ കാഴ്ച മങ്ങുന്നുണ്ടോ?📚 കുട്ടികൾക്ക് വായനയിൽ ബുദ്ധിമുട്ടുണ്ടോ?👨‍⚕️ പരിചയസമ്പന്നരായ നേത്രരോഗ വിദഗ്ധരുടെ സേവനത്ത...
27/03/2026

👓 നിങ്ങളുടെ കാഴ്ച മങ്ങുന്നുണ്ടോ?
📚 കുട്ടികൾക്ക് വായനയിൽ ബുദ്ധിമുട്ടുണ്ടോ?

👨‍⚕️ പരിചയസമ്പന്നരായ നേത്രരോഗ വിദഗ്ധരുടെ സേവനത്തോടെ
നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിന് മികച്ച പരിഹാരം ഞങ്ങൾ ഉറപ്പാക്കുന്നു.

💥 ഇപ്പോൾ പ്രത്യേക ഓഫർ:
🛍️ Buy One Get One OR 40% OFF on Frames
👓 സ്റ്റൈലും കാഴ്ചയും ഒരുമിച്ച്!

📍 Nadapuram, Kozhikode
📞 0496 2550354
Nadapuram KeralaEyeCheckup FramesOffer ClearVision CareForEyes HealthFirst

മുട്ട് വേദന നിങ്ങളുടെ ദിനചര്യയെ ബാധിക്കുമ്പോൾ, ഓരോ ചെറിയ ചലനം പോലും ബുദ്ധിമുട്ടാകുമ്പോൾ… അത് അവഗണിക്കേണ്ട ഒന്നല്ല. ആധുനി...
26/03/2026

മുട്ട് വേദന നിങ്ങളുടെ ദിനചര്യയെ ബാധിക്കുമ്പോൾ, ഓരോ ചെറിയ ചലനം പോലും ബുദ്ധിമുട്ടാകുമ്പോൾ… അത് അവഗണിക്കേണ്ട ഒന്നല്ല.

ആധുനിക ചികിത്സാരീതികളും വിദഗ്ധരായ ഡോക്ടർമാരും ചേർന്ന്, മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ (Knee Replacement Surgery) വഴി നിങ്ങൾക്ക് വീണ്ടും സ്വാതന്ത്ര്യത്തോടെ നടക്കാനുള്ള അവസരം നൽകുന്നു.

MEDISEP ഇൻഷുറൻസ് സൗകര്യത്തോടെ, സർക്കാർ ജീവനക്കാർക്കും പെൻഷൻ ലഭിക്കുന്നവർക്കും ഈ ചികിത്സ കൂടുതൽ എളുപ്പവും ആശ്വാസകരവുമാണ്.

📞 ബുക്കിങ്ങിനായി വിളിക്കൂ : 8589 998 354
📍 Nadapuram, Kozhikode

PainFreeLife HealthyLiving Kozhikode Nadapuram KeralaHealth JointPainRelief BetterMovement CareAndCure

👨‍⚕️ ന്യൂക്ലിയസ് ഹോസ്പിറ്റലിലെ Gastro Surgery വിഭാഗത്തിൽഅനുഭവസമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽആധുനിക സൗകര്യങ്ങളോടെ മി...
25/03/2026

👨‍⚕️ ന്യൂക്ലിയസ് ഹോസ്പിറ്റലിലെ Gastro Surgery വിഭാഗത്തിൽ
അനുഭവസമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ
ആധുനിക സൗകര്യങ്ങളോടെ മികച്ച ചികിത്സ ലഭ്യമാണ്.

🩺 Gastro സംബന്ധമായ പ്രശ്നങ്ങൾക്ക്
✔️ കൃത്യമായ നിർണയം
✔️ വിദഗ്ധ ചികിത്സ
✔️ സുരക്ഷിതമായ സർജറി
✔️ മികച്ച പരിചരണം

എല്ലാം ഒരേ സ്ഥലത്ത്…

👨‍⚕️ ഡോ. റഫീഫ്
(MBBS, MS (General Surgery), MCh (Surgical Gastroenterology), Associate ConsultantSurgical Gastroenterology)

📞 ബുക്കിങ്ങിനായി വിളിക്കൂ: 8589 050 354

📍 Nadapuram, Kozhikode, Kerala

SurgeryCare MedicalCare KeralaHealth StayHealthy ExpertCare

nucleus_nadapuram നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിൽ മെഗാ സർജറി ക്യാമ്പ്ഏപ്രിൽ 01 മുതൽ മേയ് 31 വരെ, പ്രത്യേക ഇളവുകളോടെ വി...
24/03/2026

nucleus_nadapuram നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിൽ മെഗാ സർജറി ക്യാമ്പ്

ഏപ്രിൽ 01 മുതൽ മേയ് 31 വരെ, പ്രത്യേക ഇളവുകളോടെ വിവിധ ശസ്ത്രക്രിയകൾ നടത്തുന്നു.

ജനറൽ സർജറി, ലാപ്രോസ്കോപ്പി, സ്ത്രീരോഗ ശസ്ത്രക്രിയ, പ്ലാസ്റ്റിക് സർജറി തുടങ്ങി നിരവധി ചികിത്സകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

പരിചയസമ്പന്നരായ ഡോക്‌ടർമാരുടെയും ആധുനിക സൗകര്യങ്ങളുടെയും സഹായത്തോടെ സുരക്ഷിതവും വിശ്വാസ്യതയുള്ള ചികിത്സ.

ഇൻഷുറൻസ് സേവനവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്:
8589 998 354

Nucleus Hospital, Nadapuram, Kozhikode


less

നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിൽമെഗാ സർജറി ക്യാമ്പ്ഏപ്രിൽ 01 മുതൽ മെയ് 31 വരെനിങ്ങളുടെ ആരോഗ്യത്തിന് ഇനി കൂടുതൽ കരുതൽ —പ...
23/03/2026

നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിൽ
മെഗാ സർജറി ക്യാമ്പ്
ഏപ്രിൽ 01 മുതൽ മെയ് 31 വരെ

നിങ്ങളുടെ ആരോഗ്യത്തിന് ഇനി കൂടുതൽ കരുതൽ —
പരിചയസമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ
ഓർത്തോപീഡിക്സ് & ഇ.എൻ.ടി വിഭാഗങ്ങളിലെ വിവിധ ശസ്ത്രക്രിയകൾ
കുറഞ്ഞ ചെലവിൽ, മികച്ച സൗകര്യങ്ങളോടെ…

✔️ എല്ലാ സർജറികളും സൗജന്യമായ നിരക്കിൽ

✔️ പ്രമുഖ ഡോക്ടർമാരുടെ സേവനം
✔️ ഇൻഷുറൻസ് സൗകര്യം ലഭ്യം

വേദന മാറ്റിവെക്കേണ്ടതില്ല…
ഇന്ന് തന്നെ ചികിത്സയ്ക്ക് ആദ്യ പടി വെയ്ക്കൂ.

🏥 Nucleus Hospital
📍 Nadapuram, Kozhikode, Kerala
📞 8589 998 354

HealthFirst Kozhikode KeralaHealth MedicalCamp HealthyLife

Address

Nucleus Healthcare, Kuttiadi Road, Nadapuram
Kozhikode
673504

Alerts

Be the first to know and let us send you an email when Nucleus Hospital Nadapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Nucleus Hospital Nadapuram:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category