08/03/2020
*അടിയന്തിര ജാഗ്രത .....*
*താഴെ പറയുന്നവർ ആരോഗ്യ വകുപ്പുമായി ഉടൻ ബന്ധപ്പെടുക..*
കേരളത്തിൽ, പത്തനംതിട്ട, റാന്നിയിൽ അഞ്ചു പേർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫെബ്രുവരി 29നാണ് ഇവര്‍ വെന്നീസില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. *ഖത്തര്‍ എയര്‍വേയ്‌സിന്റെ QR 126 വെനീസ്-ദോഹ ഫ്‌ളൈറ്റില്‍ രാത്രി 11.20 നാണ് ഇവര്‍ ദോഹയിലെത്തിയത്.*
ദോഹയില്‍ ഒന്നര മണിക്കൂര്‍ കാത്തിരുന്നു. ശേഷം *ഖത്തര്‍ എയര്‍വേയ്‌സിന്റെ QR 514 ദോഹ-കൊച്ചി ഫ്‌ളൈറ്റില്‍ രാവിലെ 8.20 ന് കൊച്ചിയിലെത്തി.*
ഈ രണ്ട് വിമാനങ്ങളിലും യാത്ര ചെയ്തവർ ഉടൻ തന്നെ മടി കൂടാതെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികാരികൾ ആവശ്യപ്പെട്ടു....
*ഈ വാർത്ത എല്ലാ വരിലും എത്താൻ നിങ്ങളും ഈ Post ഷെയർ ചെയ്യുമല്ലാേ ...?*
*വിമാന വിവരങ്ങൾ ..*
QR 126 on 28/2/20
Venice to Doha
QR 514 Doha to Kochi
On 29/02/2020
എന്നീ വിമാനങ്ങളിൽ 29/02/2020ന് വന്നവർ കേരളത്തിൽ ഉണ്ടെങ്കിൽ എത്രയും വേഗം ദിശ നമ്പറിലോ അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രത്തിലോ റിപ്പോർട്ട് ചെയ്യേണ്ടതാണ്
*DISHA : O4712552056*
*Toll Free 1056*.
State Health Department