01/10/2025
▶കുട്ടികുരുന്നുകൾ ഹാപ്പിയാകാൻ ഇനി മറ്റു വഴികൾ ഒന്നും തേടേണ്ട! DR. NIDHINS SIMBA KIDS DAYCARE &PRE SCHOOL ലെ രസകരമായ പഠനവും കൗതുകമാർന്ന കളികളും നിഷ്കളങ്കമായ സൗഹൃദവും നിങ്ങളുടെ കുഞ്ഞിനെയാക്കും ഡബിൾ ഹാപ്പി!
▶നിങ്ങളുടെ കുരുന്നിന്റെ സംരക്ഷണം ഇനി ഞങ്ങളുടെ കൈകളിൽ ഭദ്രം . വാത്സല്യം നിറഞ്ഞ കരുതലോടെ ഇനി ഞങ്ങൾ ഉണ്ട് കൂടെ .
🟥 ഞങ്ങളുടെ സവിഷേശതകൾ🟦
✅പരിചയസമ്പന്നരായ ടീച്ചർമാരും സ്റ്റാഫുകളും
✅ശുദ്ധവും ആരോഗ്യകരവുമായ അന്തരീക്ഷം
✅സിസിടിവി നിരീക്ഷത്തിലുള്ള ക്ലാസ് മുറികൾ
✅കുട്ടികളുടെ പ്രായത്തിനനുസരിച്ച് ആസൂത്രിതമായ പ്രവർത്തനങ്ങൾ
✅വിവിധ പ്രായക്കാർക്കുള്ള വ്യക്തിഗത പരിചരണവും ശ്രദ്ധയും
✅ഫുൾഡേ ഹാഫ്‌ഡേ വീക്ക്‌ലി പ്ലാൻ ഓപ്‌ഷനുകൾ
📣അഡ്മിഷൻ തുടരുന്നു
DR. NIDHIN'S IDEAL NEST DAY CARE & PRESCHOOL
📍Ideal Enclave, Farook College Road,
opposite Vyaparabhavan, Ramanattukara, Kozhikode, Kerala 673633
📞 8921433686
☎ 9446300342