31/03/2026
*വെയിറ്റ് മെഷീനിൽ വെയിറ്റ് കുറയുന്നില്ല എന്നുള്ള പരാതിയായിരുന്നു ബോഡിയിൽ നല്ല ചേഞ്ച് വന്നപ്പോൾ ഉള്ള ആ ഹാപ്പിനെസ്സ് ഒന്ന് നോക്ക്👍 എന്താണെങ്കിലും നിങ്ങളുടെ ഈ മാറ്റം അത് നിങ്ങളിലൂടെ കേൾക്കുമ്പോൾ നിങ്ങളെ ഗൈഡ് ചെയ്യുന്ന ഒരു ആൾ എന്ന നിലയിൽ എനിക്ക് വളരെ സന്തോഷമുണ്ട് 💯💕 പലരും ഇതുപോലെ തനിക്ക് ഇടാൻ പറ്റാത്ത ഡ്രസ്സ് ഇപ്പോൾ എനിക്ക് പാകമാകുന്നുണ്ട് എന്ന് പറയുമ്പോൾ സത്യം പറഞ്ഞാൽ ചിലർ കരയുന്നുണ്ട് കാരണം എന്താണെന്ന് ഞാൻ ചോദിക്കുമ്പോൾ അവർ പറയുന്നത് അത്രയധികം ബോഡി ഷേമിങ് അവർ അനുഭവിച്ചിട്ടുണ്ട് എന്നതാണ്🥹 തടിയുള്ളവരെ കളിയാക്കുന്നത് അത്ര നല്ല കാര്യമല്ല അവർ ഏതൊക്കെ വഴികളിലൂടെയാണ് വരുന്നത് എന്നും കൂടി നമ്മൾ ചിന്തിക്കണം പല ഹോർമോണിക് പ്രോബ്ലം ഉള്ള ആളുകൾ ഉണ്ടാവും സ്വന്തമായിട്ടൊന്നും വരുത്തിവെക്കുന്നത് അല്ല അതൊന്നും അതൊക്കെ നമുക്ക് വന്നു പോകുന്നതാണ് അവരുടെ അവസ്ഥ മനസ്സിലാക്കിയില്ലെങ്കിലും കുറ്റപ്പെടുത്താതെ ഒറ്റപ്പെടുത്താതിരിക്കുന്നതാണ് നമ്മൾ മനുഷ്യർ ചെയ്യേണ്ട ഏറ്റവും വലിയ കാര്യം വണ്ണം എന്നു പറയുന്നത് ഇത്ര വലിയ പ്രശ്നമുള്ള കാര്യമില്ല പക്ഷേ അൺഹൽത്തി ആയിട്ടുള്ള ഒരു വണ്ണം അത് നമ്മൾ കുറച്ചേ പറ്റൂ💯 അത് നമ്മൾ ഒരുമിച്ച് നിന്ന് കുറയ്ക്കും💪♥️*
*join group
https://chat.whatsapp.com/HI0TGT1XmP12xGEkv1GrKu
Contact 9188681338