Minhans Homeopathy

Minhans Homeopathy Simple, Effective, treatment for all MINHANS has now 8 clinics across Kerala and set to lauch more

We are leading group of Homeopathic multispecialty clinics and hospitals across Kerala, with aim of curing the sick persons by holistic,personalized approach of Homeopathy.

ചർമ്മ രോഗങ്ങൾക്ക് വിടമികച്ച ചികിത്സ മിൻഹാൻസിലൂടെ!!കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 090201 61517
07/11/2025

ചർമ്മ രോഗങ്ങൾക്ക് വിട
മികച്ച ചികിത്സ മിൻഹാൻസിലൂടെ!!

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ
090201 61517

അലർജി അറിയേണ്ടതെല്ലാം
14/10/2025

അലർജി അറിയേണ്ടതെല്ലാം

ഹോമിയോപ്പതി അലർജിയ്ക്ക് ശ്വാശത പരിഹാരം നൽകുന്നു !!
13/08/2025

ഹോമിയോപ്പതി അലർജിയ്ക്ക് ശ്വാശത പരിഹാരം നൽകുന്നു !!

01/08/2025

Vitamin D is essential for the healthy functioning of our body. Sun exposure for thirty minutes will give sufficient vitamin d for the body. Bone pain, Fatig...

23/07/2025

എന്താണ് അലർജി, എങ്ങനെ അലർജി ചികിത്സിക്കാം!! # allergytreatment

തലവേദനഇനി നിങ്ങൾക്കൊരു തലവേദനയാകില്ല !! മൈഗ്രൈൻ (ചെന്നിക്കുത്ത് )ക്ലസ്റ്റർ തലവേദനടെൻഷൻ തലവേദനസൈനുസൈറ്റിസ് മൂലമുള്ള തലവേദ...
18/07/2025

തലവേദന
ഇനി നിങ്ങൾക്കൊരു തലവേദനയാകില്ല !!

മൈഗ്രൈൻ (ചെന്നിക്കുത്ത് )
ക്ലസ്റ്റർ തലവേദന
ടെൻഷൻ തലവേദന
സൈനുസൈറ്റിസ് മൂലമുള്ള തലവേദന
എന്നിവയ്ക്ക് മികച്ച പാർശ്വഫലരഹിതമായ ചികിത്സ....

കൂടുതൽ വിവരങ്ങൾക്കായി
വിളിക്കൂ 9020161517

Location Map :
https://maps.app.goo.gl/ciaeUMXfR2pFuFJs8

10/07/2025
05/07/2025

മൈഗ്രേൻ തടയാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക

5 Tips to prevent Migraine

*യൂറിക്ക് ആസിഡ് - അറിയേണ്ട കാര്യങ്ങൾ*ശരീരത്തിലെ പ്യൂരിൻ ഉപാപചയപ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന വേസ്റ്റ് ആണ് യുറിക്ക് ആസിഡ...
04/02/2025

*യൂറിക്ക് ആസിഡ് - അറിയേണ്ട കാര്യങ്ങൾ*

ശരീരത്തിലെ പ്യൂരിൻ ഉപാപചയപ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന വേസ്റ്റ് ആണ് യുറിക്ക് ആസിഡ്. കിഡ്നി ഇത് ഫിൽറ്റർ ചെയ്തു നീക്കം ചെയ്യുന്നത് കുറയുകയോ, അമിതമായി പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുന്നതും യൂറിക് ആസിഡ് ശരീരത്തിൽ കൂടാൻ കാരണമാകുന്നു.

⭕ ധാരാളം വെള്ളം കുടിക്കുക, യൂറിക്ക്‌ ആസിഡ്‌ കുറയും.
⭕ മദ്യം യൂറിക്ക്‌ ആസിഡ്‌ വല്ലാതെ കൂട്ടും.
⭕ അധികം ശരീരഭാരമുള്ളവരില്‍ ഗൌട്ട്‌ അധികമായി കണ്ടുവരുന്നു. തടിയുണ്ടെങ്കില്‍ കുറയ്ക്കുക.
⭕ അയല പോലെ ഓയില്‍ നിറഞ്ഞ മീനുകള്‍, ബീഫ്‌ (കഴിയുന്നതും ഇറച്ചികള്‍ ഒന്നും) കഴിക്കരുത്‌. കിഡ്നി, ബ്രെയിന്‍ ലിവര്‍, കക്ക, ഞണ്ട്‌, കൊഞ്ച്‌ ഒട്ടും പാടില്ല. (ഹൈ പ്രോട്ടീന്‍ ഭക്ഷണങ്ങളെല്ലാം യൂറിക്ക്‌ ആസിഡ്‌ നില ഉയര്‍തുന്നു).
⭕ ഇന്‍സുലിന്‍ പോലെയുള്ള ചില മരുന്നുകള്‍ , വിറ്റാമിന്‍ സപ്ലിമെന്റുകള്‍ എന്നിവ യൂറിക്ക്‌ ആസിഡ്‌ കൂട്ടും. അങ്ങനെ എന്തെങ്കിലും കഴിക്കുന്നുണ്ടെങ്കില്‍ ഡോക്റ്ററോട്‌ ചര്‍ച്ച ചെയ്യുക.
⭕ ഗൌട്ട്‌ അറ്റാക്കിനു ഏറ്റവും ഫലപ്രദമായ മരുന്നാണ്‌ ചെറി. ചെറിപ്പഴം ഒരു 5 മുതല്‍ 10 എണ്ണം വീതം ദിവസവും തിന്നാല്‍ ഒരാഴ്ചകൊണ്ട്‌ വേദന പോയും യൂറിക്ക്‌ ആസിഡ്‌ കുറഞ്ഞും കിട്ടും.
⭕ നാരങ്ങാ വെള്ളം, കക്കേരിക്ക, ഓറഞ്ച്‌ ജ്യൂസ്‌ എന്നിവ നല്ലതാണ്‌.
⭕ ദിവസവും ഒരു ആപ്പിള്‍ അല്ലെങ്കില്‍ ഏത്തപ്പഴം (ഏത്തനില്ലെങ്കില്‍ പൊട്ടാസ്യം കൂടുതലുള്ള എന്തെങ്കിലും പഴം മതി ) കഴിക്കുക..
⭕ ബീയര, കാപ്പി, കോളകള്‍ കഫീന്‍ ചേർന്ന എല്ലാം (പറ്റുമെങ്കില്‍ ചായയും) ഒഴിവാക്കുക.
⭕ പ്രോസസ്സ്‌ ചെയ്ത ഭക്ഷണം- പ്രധാനമായും മൈദ, പഞ്ചസാര മുതലായവ പരമാവധി കുറക്കുക

ഡോ. സുഷാന്ത്
മിൻഹാൻസ് ഹോമിയോപ്പതി
രാമനാട്ടുകര

യൂറിക്ക് ആസിഡ് - അറിയേണ്ട കാര്യങ്ങൾശരീരത്തിലെ പ്യൂരിൻ ഉപാപചയപ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന വേസ്റ്റ് ആണ് യുറിക്ക് ആസിഡ്....
04/02/2025

യൂറിക്ക് ആസിഡ് - അറിയേണ്ട കാര്യങ്ങൾ

ശരീരത്തിലെ പ്യൂരിൻ ഉപാപചയപ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന വേസ്റ്റ് ആണ് യുറിക്ക് ആസിഡ്. കിഡ്നി ഇത് ഫിൽറ്റർ ചെയ്തു നീക്കം ചെയ്യുന്നത് കുറയുകയോ, അമിതമായി പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുന്നതും യൂറിക് ആസിഡ് ശരീരത്തിൽ കൂടാൻ കാരണമാകുന്നു.

⭕ ധാരാളം വെള്ളം കുടിക്കുക, യൂറിക്ക്‌ ആസിഡ്‌ കുറയും.
⭕ മദ്യം യൂറിക്ക്‌ ആസിഡ്‌ വല്ലാതെ കൂട്ടും.
⭕ അധികം ശരീരഭാരമുള്ളവരില്‍ ഗൌട്ട്‌ അധികമായി കണ്ടുവരുന്നു. തടിയുണ്ടെങ്കില്‍ കുറയ്ക്കുക.
⭕ അയല പോലെ ഓയില്‍ നിറഞ്ഞ മീനുകള്‍, ബീഫ്‌ (കഴിയുന്നതും ഇറച്ചികള്‍ ഒന്നും) കഴിക്കരുത്‌. കിഡ്നി, ബ്രെയിന്‍ ലിവര്‍, കക്ക, ഞണ്ട്‌, കൊഞ്ച്‌ ഒട്ടും പാടില്ല. (ഹൈ പ്രോട്ടീന്‍ ഭക്ഷണങ്ങളെല്ലാം യൂറിക്ക്‌ ആസിഡ്‌ നില ഉയര്‍തുന്നു).
⭕ ഇന്‍സുലിന്‍ പോലെയുള്ള ചില മരുന്നുകള്‍ , വിറ്റാമിന്‍ സപ്ലിമെന്റുകള്‍ എന്നിവ യൂറിക്ക്‌ ആസിഡ്‌ കൂട്ടും. അങ്ങനെ എന്തെങ്കിലും കഴിക്കുന്നുണ്ടെങ്കില്‍ ഡോക്റ്ററോട്‌ ചര്‍ച്ച ചെയ്യുക.
⭕ ഗൌട്ട്‌ അറ്റാക്കിനു ഏറ്റവും ഫലപ്രദമായ മരുന്നാണ്‌ ചെറി. ചെറിപ്പഴം ഒരു 5 മുതല്‍ 10 എണ്ണം വീതം ദിവസവും തിന്നാല്‍ ഒരാഴ്ചകൊണ്ട്‌ വേദന പോയും യൂറിക്ക്‌ ആസിഡ്‌ കുറഞ്ഞും കിട്ടും.
⭕ നാരങ്ങാ വെള്ളം, കക്കേരിക്ക, ഓറഞ്ച്‌ ജ്യൂസ്‌ എന്നിവ നല്ലതാണ്‌.
⭕ ദിവസവും ഒരു ആപ്പിള്‍ അല്ലെങ്കില്‍ ഏത്തപ്പഴം (ഏത്തനില്ലെങ്കില്‍ പൊട്ടാസ്യം കൂടുതലുള്ള എന്തെങ്കിലും പഴം മതി ) കഴിക്കുക..
⭕ ബീയര, കാപ്പി, കോളകള്‍ കഫീന്‍ ചേർന്ന എല്ലാം (പറ്റുമെങ്കില്‍ ചായയും) ഒഴിവാക്കുക.
⭕ പ്രോസസ്സ്‌ ചെയ്ത ഭക്ഷണം- പ്രധാനമായും മൈദ, പഞ്ചസാര മുതലായവ പരമാവധി കുറക്കുക

ഡോ. സുഷാന്ത്
മിൻഹാൻസ് ഹോമിയോപ്പതി
രാമനാട്ടുകര

Address

P. M. H Tower, Opposite Chappathi Company, Kondotty Road, Ramanattukara
Kozhikode
673633

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm

Telephone

09020161517

Website

Alerts

Be the first to know and let us send you an email when Minhans Homeopathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Minhans Homeopathy:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram