IQRAA Community Hospital Thottilpalam

IQRAA Community Hospital Thottilpalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IQRAA Community Hospital Thottilpalam, Thottilpalam, Kozhikode.

Empower them Beyond the limitsDecember 3 International Day of Persons with Disabilities
03/12/2025

Empower them Beyond the limits

December 3 International Day of Persons with Disabilities

25/11/2025

നാഷണല്‍ ഫാര്‍മസി വീക്കിന്റെ ഭാഗമായി തൊട്ടില്‍പ്പാലം ഇഖ്റ കമ്മ്യൂണിറ്റി ഹോസ്പിറ്റലും കോഴിക്കോട് ഇഖ്റയിലെ ക്ലിനിക്കല്‍ ഫര്‍മസി വിഭാഗവും പൊതുജനങ്ങള്‍ക്കായി കുറ്റ്യാടി ബസ്റ്റാന്റില്‍ മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു


24/11/2025

ഫാർമസി വാരാചരണത്തിന്റെ ഭാഗമായി തൊട്ടിൽപാലത്ത് പ്രവർത്തിച്ചുവരുന്ന കോഴിക്കോട് ആസ്ഥാനമായ ഇഖ്‌റ ഇന്റർനാഷണൽ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ 18 വയസ്സിനും അതിനു മുകളിലും ഉള്ളവർക്ക് വാക്സിനേഷൻ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിൽ ഇഖ്‌റ ഹോസ്പിറ്റൽ വിദഗ്ധരായ ക്ലിനിക്കൽ ഫാർമസിസ്റ്റുകളും ഡോക്ടർമാരും പങ്കെടുത്തു

ഇഖ്‌റ തൊട്ടിൽപാലത്ത്   ഡയബെറ്റിസ്  ഹെൽത്ത് ചെക്കപ്പ്.അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 8281008087, 04963506300
24/11/2025

ഇഖ്‌റ തൊട്ടിൽപാലത്ത് ഡയബെറ്റിസ് ഹെൽത്ത് ചെക്കപ്പ്.

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 8281008087, 04963506300

COPD ഒരു ദീർഘകാല ശ്വാസകോശരോഗമാണ്. പുകവലി, വായു മലിനീകരണം, പൊടി/രാസവസ്തുക്കളോട് ദീർഘകാല സമ്പർക്കം എന്നിവയാണ് പ്രധാന കാരണങ...
19/11/2025

COPD ഒരു ദീർഘകാല ശ്വാസകോശരോഗമാണ്. പുകവലി, വായു മലിനീകരണം, പൊടി/രാസവസ്തുക്കളോട് ദീർഘകാല സമ്പർക്കം എന്നിവയാണ് പ്രധാന കാരണങ്ങൾ. തുടക്കത്തിൽ ചെറിയ ചുമയും ശ്വാസം കുറയലും പോലെ തോന്നുന്ന ലക്ഷണങ്ങൾ പിന്നീട് ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയ്ക്കും. ശ്വാസംമുട്ടൽ, കഫച്ചുമ, ചെറിയ ശ്രമത്തിലും ക്ഷീണം എന്നിവയാണ് പ്രധാന ശാരീരിക സൂചനകൾ.

WORLD COPD DAY | NOVEMBER 19

വന്ധ്യതയ്ക്ക് പരിഹാരം കണ്ടെത്താൻ തൊട്ടിൽപ്പാലം ഇഖ്റ ഹോസ്പിറ്റലിൽ നവംബർ 10 ന് സൗജന്യ ഫെർട്ടിലിറ്റി ക്യാമ്പ് സംഘടിപ്പിക്കു...
18/11/2025

വന്ധ്യതയ്ക്ക് പരിഹാരം കണ്ടെത്താൻ തൊട്ടിൽപ്പാലം ഇഖ്റ ഹോസ്പിറ്റലിൽ നവംബർ 10 ന് സൗജന്യ ഫെർട്ടിലിറ്റി ക്യാമ്പ് സംഘടിപ്പിക്കുന്നു.
ബുക്കിങ്ങിനായി വിളിക്കൂ: 0495 2379162, 8281008088
.tpm




[Free Fertility Camp] [ Thottilpalam Camp] [Fertility Treatment] [IQRAA Fertility]

URGENTLY REQUIRED MICROBIOLOGIST M.Sc. Medical Microbiology (Experience minimum 1 Year)Send Your Resume: tplm@iqraahospi...
15/11/2025

URGENTLY REQUIRED MICROBIOLOGIST
M.Sc. Medical Microbiology (Experience minimum 1 Year)

Send Your Resume: tplm@iqraahospital.in
WhatsApp: 9188528269

അലർജി - ആസ്ത്മ  -  രോഗനിർണ്ണയ ക്യാമ്പ് തൊട്ടിൽപ്പാലം റഹ്മാ ഇഖ്‌റ കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ നവംബർ 15 രാവിലെ 10 മണി മുതൽ ...
14/11/2025

അലർജി - ആസ്ത്മ - രോഗനിർണ്ണയ ക്യാമ്പ്
തൊട്ടിൽപ്പാലം റഹ്മാ ഇഖ്‌റ കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ

നവംബർ 15 രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ
ഡോക്ടർ നിർദ്ദേശിക്കുന്ന രോഗികൾക്ക് സ്പൈറോമെട്രി ടെസ്റ്റ് തികച്ചും സൗജന്യമായി ചെയ്യുന്നു

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 9061034567, 9188619683

മനസിന്റെ താളം തെറ്റിയോ?കോഴിക്കോട്  ഇഖ്‌റയിലെ  സൈക്യാട്രി വിദഗ്ധൻ  ഇപ്പോൾ  തൊട്ടിൽപ്പാലം  ഇഖ്‌റയിൽ  ഒന്നിടവിട്ട  ശനിയാഴ്ച...
13/11/2025

മനസിന്റെ താളം തെറ്റിയോ?
കോഴിക്കോട് ഇഖ്‌റയിലെ സൈക്യാട്രി വിദഗ്ധൻ ഇപ്പോൾ തൊട്ടിൽപ്പാലം ഇഖ്‌റയിൽ ഒന്നിടവിട്ട ശനിയാഴ്ചകളിൽ

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 8138905877

URGENTLY REQUIRED STAFF NURSESBSC, GNMMinimum 1 Year Experience Required Send Your Resume: tplm@iqraahospital.in.WhatsAp...
12/11/2025

URGENTLY REQUIRED STAFF NURSES
BSC, GNM
Minimum 1 Year Experience Required
Send Your Resume: tplm@iqraahospital.in.
WhatsApp: 82810080869

Address

Thottilpalam
Kozhikode
673513

Telephone

+918281008087

Website

Alerts

Be the first to know and let us send you an email when IQRAA Community Hospital Thottilpalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to IQRAA Community Hospital Thottilpalam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram