Central Institute of Clinical Hypnosis And Psychological Research Center

  • Home
  • India
  • Kozhikode
  • Central Institute of Clinical Hypnosis And Psychological Research Center

Central Institute of Clinical Hypnosis And Psychological Research Center central institute of clinical hypnosis and Psychological Research Centre is a gov.reg.trust by Psychologist dr.ck. Anil Kumar & Psy.counsellor Risnabilkees

01/06/2023
31/05/2023

പുതിയ ബാച്ച് ക്ലാസ് ഉടൻ തുടങ്ങുന്നു.call 080753 49621

പുതിയ ബാച്ച് ക്ലാസ് ഉടൻ തുടങ്ങുന്നു.call 080753 49621
31/05/2023

പുതിയ ബാച്ച് ക്ലാസ് ഉടൻ തുടങ്ങുന്നു.call 080753 49621

03/03/2023

EVERY MEN AND WOMAN IS A POWER HOUSE..........Dear friends ഓരോ മനുഷ്യനും ജീവിച്ചിരിയ്ക്കുന്ന ഇതിഹാസങ്ങളാണ്.ഈ ഭൂമിയിലെ സൂപ്പർ കംപ്യൂട്ടർ അത്രയും കുറ്റമററ രീതിയിലാണ് അതിൻ്റെ നിർമ്മിതി;നമ്മുടെ ഹൃദയം ഏതാണ്ട് ഒര് ലക്ഷം തവണ സ്പന്ദിക്കുന്നു .പ്രതിദിനം പതിനായിരം ലിറ്റർ രക്തം പമ്പു ചെയ്യുന്നു. ഒര് ദിവസം പതിനായിരം ലിറ്റർ വായു ശ്വാസകോശങ്ങളിലൂടെ കടന്ന് പോകുന്നു. കണ്ണിലെ റെററിനയിൽ പ്രകാശ സംവേദനക്ഷമമായ പത്ത് കോടി കോശങ്ങൾ .206 എല്ലുകളും 656 മാംസപേശികളും 1600 കോടി സിരാ കോശങ്ങളും മുപ്പത് കോടി വായു അറകളുമുള്ള മഹാൽ ഭൂതമാണ് നിങ്ങളോരോരുത്തരും. എന്നാൽ ഇത്രയും വലിയ ഒര് പവർഹൗസ് ഉണ്ടായിട്ടും എന്ത് കൊണ്ട് ലോകത്ത് വിജയിക്കുന്ന ആളുകളിൽ നൂറിലൊ ആയിരത്തിലോ പതിനായിരത്തിലോ ഒരാളാകാൻ നിങ്ങൾക്ക് കഴിയുന്നില്ല. ശരീരമാകുന്ന വാഹനത്തിൻ്റെ റിമോട്ടാകുന്ന മനസ്സിനെ എങ്ങിനെ പ്രവർത്തിപ്പിക്കണമെന്ന് ഒര് യൂണിവേഴ്സിറ്റിയും ഗുരുനാഥൻമാരും പഠിപ്പിച്ചിട്ടില്ല. പരിശീലിപ്പിച്ചിട്ടില്ല. നിങ്ങൾ പല Mind Power class കളിലും പങ്കെടുക്കുന്നു. അവിടെയും നിരാശ മാത്രം .നിങ്ങളുടെ പരിമിതികളും പോരായ്മകളും മനസ്സിലാക്കി കൊണ്ടുള്ള പരിശീലനമാണ് ഞങ്ങൾ നൽകുന്നത് അത് താരതമ്യങ്ങൾ ഇല്ലാത്തതും അനുകരണങളില്ലാത്തതുമാണ്. കോടിക്കണക്കിന് രൂപ മുടക്കി കപ്പൽ നിർമ്മിച്ചിരിക്കുന്നത് അത് കരയിൽ ഇടാനല്ല'കടലിൽ സഞ്ചരിക്കാനാണ്. ഞങ്ങളുടെ MIND POWER SUPERMAN CLASS നിങ്ങളെ അടിമുടി മാറ്റി പണിയും.ഗോപീചന്ദ് എന്ന പരിശീലകൻ്റെ മികവാണ് ലോ കോത്തര ബാഡ്‌മിൻഡൺ താരങ്ങളായ സൈനയും സിന്ധുവും. ബാഴ്സിലോണയുടെ മികച്ച പരിശീലനമാണ് ലോകമറിയുന്ന ഫുട്ബോൾ ഇതിഹാസം മെസ്സി ' കഴിവിനെ ഇതിഹാസ താരമാക്കുന്നത് മികച്ച പരീശീലകരാണ്. നിങ്ങളുടെ കഴിവുകൾ പൂർണമായി വികസിപ്പിച്ച് SUPER MAN ആകാൻ ഞ്ഞങ്ങളുടെ Training Program ൽ പങ്കെടുക്കുക. Call our cordinator 9447191237 - 080753 49621 . WWW.nichnchypnosis.com

പുസ്തകം ആവശ്യമുള്ളവർ 080753 49621 നമ്പറിൽ ബന്ധപ്പെടുക.
03/03/2023

പുസ്തകം ആവശ്യമുള്ളവർ 080753 49621 നമ്പറിൽ ബന്ധപ്പെടുക.

ടെൻഷൻ ടെൻഷൻ പൂർണ പരിഹാരം പുസ്തകം കോപ്പി ആവശ്യമുള്ളവർ ബന്ധപ്പെടുക ഫോൺ : 080753 49621
03/03/2023

ടെൻഷൻ ടെൻഷൻ പൂർണ പരിഹാരം പുസ്തകം കോപ്പി ആവശ്യമുള്ളവർ ബന്ധപ്പെടുക ഫോൺ : 080753 49621

Memories of MS University Vadodhara Gujarath. faculty of a National Seminar conducted by Psychology Department
03/03/2023

Memories of MS University Vadodhara Gujarath. faculty of a National Seminar conducted by Psychology Department

Address

Westhill
Kozhikode

Alerts

Be the first to know and let us send you an email when Central Institute of Clinical Hypnosis And Psychological Research Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram