12/05/2020
*കോവിഡ്-19 സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായി ധനസഹായമോ പെന്‍ഷനോ ലഭിക്കാത്തവര്‍ക്ക് 1000 രൂപ ലഭിക്കുന്നു.*
🌐 അര്‍ഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് മെയ് 13 ബുധനാഴ്ച റേഷന്‍ കടകളില്‍ പ്രസിദ്ധീകരിക്കും.
🌐 പണവുമായി സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തുമ്പോള്‍ പൂരിപ്പിച്ച സത്യപ്രസ്താവന ഒപ്പിട്ടു ഏല്‍പ്പിക്കുക.
🌐 അര്‍ഹതയുള്ള 1478236 കുടുംബങ്ങള്‍ക്ക് 1000 രൂപ ലഭിക്കും.
🌐 1000 രൂപ വിതരണം 14.05.2020 വ്യാഴാഴ്ച മുതല്‍ സഹകരണ ബാങ്കുകള്‍ വഴി നടക്കും.
_*സത്യപ്രസ്താവന ഫോറം കുമളി മൗണ്ട് സിനായിൽ ലഭിക്കും 9895677024