Parambil Health Care

Parambil Health Care Parambil Health Care provides to achieve optimal health and well-being with the best facilities.

നമ്മുടെ കുഞ്ഞുങ്ങളുടെ ലോകം നിറങ്ങളിലൂടെ മനോഹരമാക്കാംപറമ്പിൽ ഹെൽത്ത് കെയർ സഘടിപ്പിക്കുന്ന ചിത്ര രചന & കളറിംങ് മത്സരം6 വയസ...
13/11/2025

നമ്മുടെ കുഞ്ഞുങ്ങളുടെ ലോകം നിറങ്ങളിലൂടെ മനോഹരമാക്കാം

പറമ്പിൽ ഹെൽത്ത് കെയർ സഘടിപ്പിക്കുന്ന ചിത്ര രചന & കളറിംങ് മത്സരം

6 വയസ്സ് വരെ ഉള്ള കുഞ്ഞുങ്ങൾക്കായി - കളറിങ് മത്സരം

6 മുതൽ 10 വരെ ഉള്ള കുഞ്ഞുങ്ങൾക്കായി- ചിത്ര രചന മത്സരം

November 23

9:30 am to 12 pm

Parambil health care

ഇന്നു തന്നെ രജിസ്റ്റർ ചെയ്യൂ!

രജിസ്ട്രേഷനായി : 9656343725

രജിസ്ട്രേഷൻ ലിങ്ക് :

parambilhealthcare.com/camp

രജിസ്ട്രേഷൻ ക്ലോസിങ് ഡേറ്റ് - 20/11/2025

അസ്ഥി, സന്ധി പ്രശ്‌നങ്ങൾക്കുള്ള സമഗ്ര ചികിത്സരോഗലക്ഷണങ്ങൾ കഴുത്തുവേദന രക്തവാദം മുട്ടുവേദന നടുവേദന കൈകുഴച്ചിൽ സന്ധിവാതം എ...
13/11/2025

അസ്ഥി, സന്ധി പ്രശ്‌നങ്ങൾക്കുള്ള സമഗ്ര ചികിത്സ

രോഗലക്ഷണങ്ങൾ
കഴുത്തുവേദന
രക്തവാദം
മുട്ടുവേദന
നടുവേദന
കൈകുഴച്ചിൽ
സന്ധിവാതം
എല്ല് തേയ്മാനം

എല്ല്, ഞെരമ്പ്, വാതരോഗ വിഭാഗം

ഡോ. ഷബീബ് അഷ്‌ഫാഖ് മയ്യേരി

MBBS, DPMR ORTHO NEURO REHAB ORTHOPEDIC

പരിശോധന സമയം : ചൊവ്വാഴ്ച്ച രാവിലെ 8:30 മുതൽ 10:30 വരെ

📍Location: Near Canara Bank, Parambil Bazar, Calicut – 673012
📞 Call now: 9656 343 725 | 8606 343 725
🌐 www.parambilhealthcare.com
✨ Early detection and expert treatment can change lives – take your first step to better health today!

November 12thWORLD PNEUMONIA DAYLet's support efforts made to protect against and treat people with pneumonia.          ...
12/11/2025

November 12th
WORLD PNEUMONIA DAY
Let's support efforts made to protect against and treat people with pneumonia.

പ്രമേഹം ഇനി ഒരു വെല്ലുവിളിയല്ലരോഗലക്ഷണങ്ങൾ പ്രമേഹം പ്രമേഹത്തെ തുടർന്നുണ്ടാകുന്ന തരിപ്പ് അലർജി ടെൻഷൻ ബ്ലഡ് പ്രഷർ കൊളസ്ട്ര...
12/11/2025

പ്രമേഹം ഇനി ഒരു വെല്ലുവിളിയല്ല

രോഗലക്ഷണങ്ങൾ
പ്രമേഹം
പ്രമേഹത്തെ തുടർന്നുണ്ടാകുന്ന തരിപ്പ്
അലർജി
ടെൻഷൻ
ബ്ലഡ് പ്രഷർ
കൊളസ്ട്രോൾ
തളർച്ച
ബോധക്ഷയം
തലവേദന
വിട്ടുമാറാത്ത ചുമ
മഞ്ഞപ്പിത്തം

പ്രമേഹ വിഭാഗം

ഡോ. ദീപക്

MBBS, MD (FAMILY MEDICINE)
FAMILY MEDICINE

പരിശോധന സമയം : എല്ലാ തിങ്കളാഴ്‌ചയും 12 മുതൽ 1:00 വരെ, ചൊവ്വ ഉച്ചയ്ക്ക് 11:30 മുതൽ 1:30 വരെ, വ്യാഴം വൈകു: 4 മുതൽ 6 വരെ

Diabetic Day Complete Blood Count (21 Test) രക്ത സംബന്ധമായ തകരാറുകൾ കണ്ട് പിടിക്കാനും പൊതുവായ ആരോഗ്യ സ്ഥിതി അറിയുവാനും. ...
11/11/2025

Diabetic Day
Complete Blood Count (21 Test)

രക്ത സംബന്ധമായ തകരാറുകൾ കണ്ട് പിടിക്കാനും പൊതുവായ ആരോഗ്യ സ്ഥിതി അറിയുവാനും.
Creatine (1 Test)

വൃക്കകളുടെ പ്രവർത്തനം വിലയിരുത്തുന്നതിന്
FBS/PPBS/RBS

രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയാൻ.
HbA1C (1 Test)

കഴിഞ്ഞ 3 മാസത്തെ ശരാശരി രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയാൻ
URIC ACID (1 Test)

സന്ധിവാതം നിർണയിക്കുന്നതിന്
Lipid Profile (7 Test)

രക്തത്തിലെ കൊഴുപ്പിൻ്റെ അളവ് കണ്ടു പിടിക്കാനും ഹൃദയ സംബന്ധമായ രോഗ സാധ്യത വിലയിരുത്താനും
Doctor Consultation

ആരോഗ്യ സംബന്ധമായ നിർദ്ദേശങ്ങൾ നൽകുന്നതിന്

2025 നവംബർ 14,15,16 എന്നീ ദിവസങ്ങളിൽ



ഇനി തടസ്സമില്ലാതെ ശ്വസിക്കാംരോഗലക്ഷണങ്ങൾ കഫത്തോടുകൂടിയ പഴക്കം ചെന്ന ചുമ ശ്വാസമെടുക്കുമ്പോൾ വിസിൽ ശബ്ദം ശ്വാസ തടസ്സത്തോടെ...
11/11/2025

ഇനി തടസ്സമില്ലാതെ ശ്വസിക്കാം

രോഗലക്ഷണങ്ങൾ
കഫത്തോടുകൂടിയ പഴക്കം ചെന്ന ചുമ
ശ്വാസമെടുക്കുമ്പോൾ വിസിൽ ശബ്ദം
ശ്വാസ തടസ്സത്തോടെ ഉള്ള വരണ്ട ചുമ
നടക്കുമ്പോൾ കിതപ്പ്
ശ്വാസം മുട്ടൽ

ആസ്മ‌, അലർജി, ശ്വാസകോശ വിഭാഗം

ഡോ. മോയിൻകുട്ടി കുഴിഞ്ഞോടിയിൽ

MBBS, DTCD, DNB (RES. MED)
MNAMS CONSULTANT PULMONOLOGIST
ഇഖ്റ ഹോസ്‌പിറ്റൽ, കോഴിക്കോട്

പരിശോധന സമയം : ചൊവ്വാഴ്ച്ച രാവിലെ 8:30


November 10thWORLD IMMUNIZATION DAYProtect today for a healthier tomorrow!
10/11/2025

November 10th
WORLD IMMUNIZATION DAY
Protect today for a healthier tomorrow!

ആരോഗ്യ കാര്യത്തിൽ ആശങ്ക വേണ്ടജനറൽ സർജറിമെഡിക്കൽ ക്യാമ്പ്2025 നവംബർ 13 വ്യാഴം വൈകുന്നേരം 5 മണി മുതൽ 6 മണി വരെജനറൽ സർജൻഡോ....
10/11/2025

ആരോഗ്യ കാര്യത്തിൽ ആശങ്ക വേണ്ട

ജനറൽ സർജറി

മെഡിക്കൽ ക്യാമ്പ്

2025 നവംബർ 13 വ്യാഴം വൈകുന്നേരം 5 മണി മുതൽ 6 മണി വരെ

ജനറൽ സർജൻ

ഡോ. മുഹമ്മദ് ഷമീം സീറാകാത്ത്

(MBBS, DNB, MNAMS, FIAGES, FMAS, MMIP, FDFM)

📍Location: Near Canara Bank, Parambil Bazar, Calicut – 673012
📞 Call now: 9656 343 725 | 8606 343 725
🌐 www.parambilhealthcare.com

സൗജന്യ ശിശുരോഗ വിഭാഗം ക്യാമ്പ്" നമ്മുടെ കുരുന്നുകൾ ആരോഗ്യത്തോടെ വളരട്ടെ "ശിശുദിനത്തോടനുബന്ധിച് പ്രശസ്‌ത ശിശുരോഗ വിദഗ്ദ്ധ...
08/11/2025

സൗജന്യ ശിശുരോഗ വിഭാഗം ക്യാമ്പ്

" നമ്മുടെ കുരുന്നുകൾ ആരോഗ്യത്തോടെ വളരട്ടെ "

ശിശുദിനത്തോടനുബന്ധിച് പ്രശസ്‌ത ശിശുരോഗ വിദഗ്ദ്ധൻ

ഡോ : മോഹൻദാസ് നയിക്കുന്ന

സൗജന്യ ക്യാമ്പ്

2025 നവംബർ 14 രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ

പറമ്പിൽ ഹെൽത്ത് കെയർ

ക്യാമ്പിൽ ഡോക്ടർ ഫീസ് തികച്ചും സൗജന്യമായിരിക്കും
ക്യാമ്പിൽ പങ്കെടുക്കുന്നതിന് വേണ്ടി മുൻകൂട്ടി ബുക്ക് ചെയ്യുക

ഡോക്ടർ നിർദ്ദേശിക്കുന്ന ലാബ് ടെസ്റ്റുകൾക്ക് 40 % ഡിസ്കൗണ്ട് അന്നേ ദിവസം ഉണ്ടായിരിക്കും

📍Location: Near Canara Bank, Parambil Bazar, Calicut – 673012
📞 Call now: 9656 343 725 | 8606 343 725
🌐 www.parambilhealthcare.com

November 8thInternational Day Of RadiologyCelebrating the power of precision and technology in saving lives!            ...
08/11/2025

November 8th
International Day Of Radiology
Celebrating the power of precision and technology in saving lives!

ദഹനം പ്രശ്‌നമാണോ?ലക്ഷണങ്ങൾ ഏമ്പക്കം മനം പുരട്ടൽ ഛർദി വയർ വീർത്ത് വരിക നെഞ്ച് എരിച്ചിൽ വയറിളക്കം വിശപ്പില്ലായ്മ‌ വയറുവേദന...
07/11/2025

ദഹനം പ്രശ്‌നമാണോ?

ലക്ഷണങ്ങൾ
ഏമ്പക്കം
മനം പുരട്ടൽ
ഛർദി
വയർ വീർത്ത് വരിക
നെഞ്ച് എരിച്ചിൽ
വയറിളക്കം
വിശപ്പില്ലായ്മ‌
വയറുവേദന

GASTROENTEROLOGY

Dr. ഷാനവാസ് കക്കാട്ട്
MS, DNB, MCH (Gastro Surgery) FMAS
FIAGES, Consultant gastro intestinal surgery)

പരിശോധന സമയം : എല്ലാ ചൊവ്വാഴ്‌ചയും വൈകിട്ട് 5:00 മുതൽ 6:00 വരെ

📍Location: Near Canara Bank, Parambil Bazar, Calicut – 673012
📞 Call now: 9656 343 725 | 8606 343 725
🌐 www.parambilhealthcare.com
✨ Early detection and expert treatment can change lives – take your first step to better health today!

NOVEMBER 7thNATIONAL CANCER AWARENESS DAYTogether, let’s fight cancer with awareness, strength, and hope.               ...
07/11/2025

NOVEMBER 7th
NATIONAL CANCER AWARENESS DAY
Together, let’s fight cancer with awareness, strength, and hope.

Address

Kunnamangalam

Alerts

Be the first to know and let us send you an email when Parambil Health Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Parambil Health Care:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category