15/09/2021
അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന നാല്പത്തിഏഴ് കോടിയോളം വരുന്ന അസംഘടിത തൊഴിലാളികളുടെ വിവരശേഖരണം വിവിധ വകുപ്പുകളുടെ സഹകരണത്തോടു കൂടി രാജ്യത്തെ മുഴുവൻ കോമൺ സർവ്വീസ് സെൻൻ്ററുകളിൽ കൂടി ആരംഭിച്ചിരിക്കുകയാണ്
⭕ ആധാർ കാർഡുപോലെ പ്രധാന്യമുള്ള ഈ കാർഡ് കേരളത്തിലെ മുഴുവൻ അസംഘടിതമേഖലയിലെ വ്യക്തികളും കരസ്ഥമാക്കേണ്ടതുണ്ട്
⭕ നമുക്ക് ലഭിക്കുന്ന ഈ കാർഡുപയോഗിച്ചാണ് വരുംകാലങ്ങളിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ ഗവൺമെൻറുകൾ ലഭ്യമാക്കുക.
📍 *ഈ അവസരം ഏല്ലാവരും പ്രയോജന പെടുത്തുക* ‼️.
https://youtu.be/bfr1eOnmpfQ
E Shram Kerala | e-Shram Card 2021| e-Shram Card Apply Online in malayalam ,How to Register & Download and Print e- shram card .e-Shram Card 2021| e-Shram R...