24/10/2025
ഇന്ന് World Polio Day!
പോളിയോ പ്രതിരോധ കുത്തിവയ്പ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകാനും, കുട്ടികളെ ഈ രോഗത്തിൽ നിന്ന് സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകാനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.
കൃത്യമായ പോളിയോ കുത്തിവെപ്പിലൂടെ ആരോഗ്യകരമായ നാളെയെ നമുക്ക് വാർത്തെടുക്കാം.