Grameena Vayanasala Porkkalengad

Grameena Vayanasala Porkkalengad Grameena Vayanasala, Porkalengad

"A good library will never be too neat, or too dusty, because somebody will always be in it, taking books off the shelves and staying up late reading them."
- Lemony Snicket

20/06/2024
പൊര്‍ക്കളേങ്ങാട്ഗ്രാമീണ വായനശാലയുടവായനപക്ഷാചരണം ശ്രീമതി സീത രവീന്ദ്രൻ (നഗരസഭാദ്ധ്യക്ഷ) നിർവ്വഹിച്ചു. നവാഗത നോവലിസ്റ്റും ...
19/06/2024

പൊര്‍ക്കളേങ്ങാട്
ഗ്രാമീണ വായനശാലയുട
വായനപക്ഷാചരണം
ശ്രീമതി സീത രവീന്ദ്രൻ (നഗരസഭാദ്ധ്യക്ഷ) നിർവ്വഹിച്ചു.
നവാഗത നോവലിസ്റ്റും വായനശാലയുടെ വായനക്കാരനും ആയ ചെമ്മണ്ണൂർ സ്വദേശി
ധനീഷ് അനന്തനെ ആദരിച്ചു.
പി എൻ പണിക്കർ അനുസ്മരണം നടത്തി.അക്ഷരദീപം തെളിയിച്ചു.
ധനീഷ് 'അനന്തൻ്റെ നോവൽ ''ആര്യവർത്തം'' ചർച്ച രാധാകൃഷ്ണൻ CG ,ബിജു സൈമൺ എന്നിവർ നയിച്ചു.
നാടക ചർച്ച ശ്രീ സുനിൽ ചൂണ്ടലിൻ്റെ നേതൃത്വത്തിൽ നടന്നു.SMUP സ്കൂൾ പ്രധാനാധ്യപകൻ സജീവ് മാസ്റ്റർ, വാർഡ്‌ കൗൺസിലർ സജീവൻ PV എന്നിവർ ആശംസകൾ നേർന്നു. വായനശാല പ്രസിഡൻറ് ശ്രീമതി പുഷ്പ ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ അശോകൻ പി.ജി സ്വാഗതവും ശ്രീമതി ശാലി ശശി നന്ദിയും രേഖപ്പെടുത്തി.
ദേശിയ ഗാനത്തോടെ പരിപാടി അവസാനിച്ചു

02/06/2024
ഇന്ന് ഏറെ സന്തോഷമുള്ള ഒരു ദിവസമായിരുന്നു.പൊ ർക്കളേങ്ങാട് ഗ്രാമീണ വായനശാലയുടെ സെക്രട്ടറിയായി നമ്മുടെ നാട്ടിലെ തന്നെ എഴുത്...
02/06/2024

ഇന്ന് ഏറെ സന്തോഷമുള്ള ഒരു ദിവസമായിരുന്നു.പൊ ർക്കളേങ്ങാട് ഗ്രാമീണ വായനശാലയുടെ സെക്രട്ടറിയായി നമ്മുടെ നാട്ടിലെ തന്നെ എഴുത്തുകാരൻ്റെ നോവൽ ഏറ്റു വാങ്ങാൻ സാധിക്കുക. ചെമ്മണ്ണൂർ, പൊ ർ ക്കളേങ്ങാട് ദേശങ്ങളുടെ സാംസ്കാരിക രംഗത്ത് ഒരു തിലകക്കുറിയായി നിലകൊള്ളുന്ന വായനശാലയുടെ സപ്തതി ഈ വരുന്ന ആഗസ്റ്റ് 14, 15 തിയ്യതികളിൽ സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, ആദരണീയം, ഗോൾഡ് മെഡൽ അവാർഡ് ദാനം, വായനശാല പ്രവർത്തകരുടെ നാടകം, KPAC യുടെ മുടിയനായ പുത്രൻ നാടകം എന്നീ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.ഈ സന്ദർഭത്തിലാണ് ധനീഷ് അനന്തൻ്റെ നോവൽ ആര്യാവർത്തം 1,2ചർച്ചയാകുന്നത്. വായനശാലയുടെ നല്ലൊരു വായനക്കാരനും തൊട്ടടുത്ത പുതിയാട്ടിൽ അനന്തേട്ടൻ്റെ മകൻ ഒരു നോവൽ എഴുതുകയും അതിൻ്റെ ഒന്ന് ,രണ്ട് ഭാഗ ങ്ങൾ എഴുതി പ്രസിദ്ധീകരിച്ചത് കണ്ടില്ലെന്ന് നടിക്കാൻ ഗ്രാമീണ വായനശാലക്കാവില്ലല്ലോ. പുസ്തകം വായനക്ക് ശേഷം വായനാ വാരത്തോടനുബന്ധിച്ച് വളരെ വലിയ ഒരു പരിപാടി നടത്തണം എന്ന് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. എന്നാലും പുസ്തകം വായനക്കായി ഏറ്റുവാങ്ങുന്നതും നമുക്ക് ഒരു ചടങ്ങാക്കണം. എന്ന നിർവ്വാഹക സമിതിയുടെ ഏകകണ്ഠമായ തീരുമാനവും കൂടിയായപ്പോൾ സ്നേഹനിർഭരമായ ഒരോർമ്മയായി അതിലുപരി ഒരു കൂട്ടായ്മയായി, ചർച്ചകളായി, ഇന്നത്തെ സന്ധ്യ എന്നും ഓർക്കുതായി

വായനശാലയിൽ ചരിത്രത്തിലാദ്യമായി ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർ
26/02/2024

വായനശാലയിൽ ചരിത്രത്തിലാദ്യമായി ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർ

വായനോത്സവം
16/09/2023

വായനോത്സവം

05/08/2023

Address

Porkalengad
Kunnamkulam
680517

Telephone

+91 97466 66808

Website

Alerts

Be the first to know and let us send you an email when Grameena Vayanasala Porkkalengad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram