Divine Care

Divine Care Fertility Centre & Family Clinic

Providing advice on medical wellness and checkups by dedicated Clinicians, helping you manage your health effectively.

Fun fact!
11/03/2021

Fun fact!

Prominent ophthalmologist Dr.Chandrakanth now at Divine Care Kuttiady.Book now!
11/03/2021

Prominent ophthalmologist Dr.Chandrakanth now at Divine Care Kuttiady.

Book now!

Free Eye checkup!Book now.
01/03/2021

Free Eye checkup!

Book now.

വിരകൾ   ശരീരത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന അതിഥികളാണ്. വിര ശല്യം പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതു കൂടുതൽ  അലട്ടുക...
11/02/2021

വിരകൾ ശരീരത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന അതിഥികളാണ്. വിര ശല്യം പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതു കൂടുതൽ അലട്ടുക കുട്ടികളെയാണ്. വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം കഴിയ്ക്കുന്നതിലൂടെ, അതായത് കൈ നല്ല പോലെ കഴുകാതെ ഭക്ഷണം കഴിയ്ക്കുന്നതിലൂടെയും ഈ വിരകള്‍ കുട്ടികളുടെ ശരീരത്തില്‍ എത്തുന്നു.

For Booking Contact: 9048 40 1010

തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ രക്തം കട്ടപിടിച്ച് രക്തക്കുഴല്‍ അടയുകയോ പൊട്ടുകയോ ചെയ്യുന്നതിന്റെ ഫലമായാണ് സ്ട്രോക്ക് ...
09/02/2021

തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ രക്തം കട്ടപിടിച്ച് രക്തക്കുഴല്‍ അടയുകയോ പൊട്ടുകയോ ചെയ്യുന്നതിന്റെ ഫലമായാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം സംഭവിക്കുന്നത്. പക്ഷാഘാതം മൂലം തലച്ചോറിന് മുറിവേല്‍ക്കുന്നതിനാല്‍ പക്ഷാഘാതമുണ്ടായതായി രോഗി സ്വയം തിരിച്ചറിയണമെന്നില്ല. പക്ഷാഘാതമുണ്ടായ ആള്‍ ആകെ ആശയക്കുഴപ്പത്തിലാണെന്നാവും മറ്റുള്ളവര്‍ക്ക് തോന്നുക. അതുകൊണ്ടുതന്നെ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഓരോരുത്തരും മനസ്സിലാക്കി വയ്ക്കുന്നത് നല്ലതാണ്.

For Booking Contact: 9048 40 1010.

കുട്ടിക്കാലത്തു മാത്രം കാണുന്ന ചില അപസ്മാരങ്ങളുണ്ട്. ഇവ ഒരു പ്രായമെത്തുന്നതോടെ തനിയെ മാറിയെന്നു വരാം. എന്നാൽ  ചിലയിനം അപ...
06/02/2021

കുട്ടിക്കാലത്തു മാത്രം കാണുന്ന ചില അപസ്മാരങ്ങളുണ്ട്. ഇവ ഒരു പ്രായമെത്തുന്നതോടെ തനിയെ മാറിയെന്നു വരാം. എന്നാൽ ചിലയിനം അപസ്മാരങ്ങൽ കുട്ടിക്കാലത്തേ ചികില്സിച്ചു മാറ്റിയില്ലെങ്കിൽ ഗുരുതരപ്രശ്നങ്ങളായി വളരാനുമിടയുണ്ട്. അതിനാൽ കുട്ടികളിലെ അപസ്മാരങ്ങളെ വേർതിരിച്ചു കൃത്യമായി ഏതു തരത്തിലുള്ളതാണെന്ന് മനസ്സിലാക്കിയ ശേഷം, ശരിയായ ചികിത്സാരീതികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്.

For Booking Contact: 9048 40 1010.

Hope - Strength - Courage. To all the fighters out there , we all are there for you.
04/02/2021

Hope - Strength - Courage.

To all the fighters out there , we all are there for you.

Comment: പാലിനൊപ്പം കുഞ്ഞിന്റെ വയറ്റിലെത്തിയ ഗ്യാസ് പുറന്തള്ളാനുള്ള ഒരു വഴിയാണ്  ഏമ്പക്കം. അതുകൊണ്ടു തന്നെ ഇത് നല്ലതാണെന...
03/02/2021

Comment:

പാലിനൊപ്പം കുഞ്ഞിന്റെ വയറ്റിലെത്തിയ ഗ്യാസ് പുറന്തള്ളാനുള്ള ഒരു വഴിയാണ് ഏമ്പക്കം. അതുകൊണ്ടു തന്നെ ഇത് നല്ലതാണെന്നു മാത്രമല്ല, ആവശ്യവുമാണ്. കുഞ്ഞിന്റെ വയറ്റിലെ ഗ്യാസ് പുറത്തുപോയില്ലെങ്കിൽ വയറുവേദനയടക്കമുള്ള അസ്വസ്ഥത ഉണ്ടാകാൻ സാധ്യതയേറെയാണ്. ഓരോ തവണയും പാൽ , അല്ലെങ്കിൽ ഭക്ഷണം കൊടുത്ത ശേഷം ഇങ്ങനെ തട്ടേണ്ടത് അത്യാവശ്യമാണ്.
For Booking Contact: 9048 40 1010.

മുക്കാൽ പങ്കോളം നശിച്ചുകഴഞ്ഞാൽ പോലും കരൾ അതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടേയിരിക്കും.കേടുവന്ന ഭാഗം മുറിച്ചുമാ...
01/02/2021

മുക്കാൽ പങ്കോളം നശിച്ചുകഴഞ്ഞാൽ പോലും കരൾ അതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടേയിരിക്കും.കേടുവന്ന ഭാഗം മുറിച്ചുമാറ്റിയാൽ പോലും കരൾ വീണ്ടും വളർന്നു വരും. മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയങ്ങളിൽ ഒന്നാണ് കരൾ. കരളിന്റെ ആരോഗ്യം തകരാറിലായാൽ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാറുണ്ട്.

For Booking Contact: 9048 40 1010.

കുഷ്ഠരോഗം  ഒരു പകർച്ചവ്യാധിയാണ്. കുട്ടിക്കാലം മുതൽ വാർദ്ധക്യം വരെ, കുടിലു മുതൽ കൊട്ടാരം വരെയുള്ള ആരെയും കുഷ്ഠ രോഗം ബാധിക...
31/01/2021

കുഷ്ഠരോഗം ഒരു പകർച്ചവ്യാധിയാണ്. കുട്ടിക്കാലം മുതൽ വാർദ്ധക്യം വരെ, കുടിലു മുതൽ കൊട്ടാരം വരെയുള്ള ആരെയും കുഷ്ഠ രോഗം ബാധിക്കാം. രോഗബാധിതനായ വ്യക്തി സംസാരിക്കുമ്പോഴും, തുമ്മുമ്പോഴും, ചുമക്കുമ്പോഴും വായുവിലൂടെ പകരുന്നതാണ് പ്രധാനപ്പെട്ട രീതി. ചികിത്സയെടുക്കാത്ത രോഗിയുമായുള്ള സ്പര്ശനത്തിലൂടെയും രോഗം പകരാം. കുഷ്ഠരോഗം ഭേദമാക്കാവുന്നതാണ്, ആദ്യഘട്ടത്തിൽ ചികിത്സിക്കുന്നത് വൈകല്യത്തെ തടയുന്നു. രോഗം പ്രധാനമായും ചർമ്മം, പെരിഫറൽ ഞരമ്പുകൾ, കണ്ണുകൾ എന്നിവയെ ബാധിക്കുന്നു.

കാൽമുട്ട് വേദന സഹിച്ചിരിക്കാനുള്ളതല്ല....... നമ്മുടെ ശരീരത്തെ താങ്ങി ഉയർത്തി  നിർത്തുകയും അനായാസം ചലിപ്പിക്കുകയും ചെയ്യു...
30/01/2021

കാൽമുട്ട് വേദന സഹിച്ചിരിക്കാനുള്ളതല്ല.......



നമ്മുടെ ശരീരത്തെ താങ്ങി ഉയർത്തി നിർത്തുകയും അനായാസം ചലിപ്പിക്കുകയും ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ധിയാണ് കാൽമുട്ട്. കാൽമുട്ടിലെ തരുണാസ്ഥിക്കുണ്ടാകുന്ന തേയ്മാനത്തെയാണ് 'മുട്ടുതേയ്മാനം' എന്ന് പറയുന്നത്. കാൽമുട്ട് വേദന സഹിച്ചിരിക്കാനുള്ളതല്ല ചികിത്സനേടു ഡിവൈൻ കയറിലൂടെ.

For Booking Contact: 9048 40 1010.

സ്ത്രീകളിലാണ്  പിഎംഎസ്ന്റ്റെ  ലക്ഷണങ്ങൾ ഉണ്ടാകുന്നത്. അകാരണമായി ദേഷ്യം വരിക, സങ്കടം, ഒന്നിനോടും താല്പര്യമില്ലായിമ  എന്നി...
29/01/2021

സ്ത്രീകളിലാണ് പിഎംഎസ്ന്റ്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. അകാരണമായി ദേഷ്യം വരിക, സങ്കടം, ഒന്നിനോടും താല്പര്യമില്ലായിമ എന്നിവയൊക്കെ പെട്ടെന്നായിരിക്കും ഉണ്ടാകുന്നത്. മാനസിക പ്രയാസങ്ങൾ ‍ മാത്രമല്ല നിരവധി ശാരീരിക ബുദ്ധിമുട്ടുകളും ഇതിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്. ആർത്തവം അടുക്കുന്നതോടെ ഹോർമോൺ നിലകളിലുണ്ടാകുന്ന വ്യതിയാനമാണ് ഇത്തരം മാറ്റങ്ങൾക്കുള്ള ഒരു കാരണം.

For Booking Contact: 9048 40 1010.

Address

KAM Tower, YenSquare Junction, Kadekkachalil
Kuttiady
673508

Opening Hours

Monday 8am - 6pm
Tuesday 8am - 6pm
Wednesday 8am - 6pm
Thursday 8am - 6pm
Friday 8am - 6pm
Saturday 8am - 6pm
Sunday 10am - 1pm

Alerts

Be the first to know and let us send you an email when Divine Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category