Haridra Ayur Speciality Clinic

  • Home
  • Haridra Ayur Speciality Clinic

Haridra Ayur Speciality Clinic we are Opened our Services to the society on 23-12-2020

23/05/2025
Ayurvedic HAIR Care Haridra Ayur Speciality Clinic
20/01/2025

Ayurvedic HAIR Care Haridra Ayur Speciality Clinic

18/07/2024

കർക്കടക കഞ്ഞി വയ്ക്കുന്ന വിധം: 1. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം. 2. മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറി ന്നില – ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതയ്ക്കുക. 3.കുറുന്തോട്ടി – വേര് മാത്രം 4. ഉലുവ, ആശാളി (അങ്ങാടി കടയിൽ ലഭിക്കും) ഇവ പൊടിച്ചു ചേർക്കുക. 5. കക്കുംകായ – പരിപ്പ് (അങ്ങാടി കടയിൽ കിട്ടും), 6. ചെറുപയർ – പൊടിച്ചു ചേർക്കുക. മരുന്നുകൾ എല്ലാം കൂടി 30gm/60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക. ആവിശ്യമെന്നാൽ തേങ്ങ പീര ഇടാം, ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം . ഇന്തുപ്പ് / കല്ലുപ്പ് ചേർക്കാം.( ആവിശ്യമെന്നാൽ ). രാത്രിയിൽ ഒരു നേരമെങ്കിലും മരുന്ന് കഞ്ഞി കഴിക്കുക. മരുന്ന്കിഴി അടുത്ത ദിവസം പുതിയത് വേണം . മുരിങ്ങയില, മത്സ്യ മാംസാദികൾഒഴിവാക്കുക. ചേന, ചേമ്പ് തുടങ്ങിയവ കൂടുതൽ കറികളിൽ ഉൾപ്പെടുത്തുക.കർക്കടക കഞ്ഞി വയ്ക്കുന്ന വിധം: 1. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം. 2. മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറി ന്നില – ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതയ്ക്കുക. 3.കുറുന്തോട്ടി – വേര് മാത്രം 4. ഉലുവ, ആശാളി (അങ്ങാടി കടയിൽ ലഭിക്കും) ഇവ പൊടിച്ചു ചേർക്കുക. 5. കക്കുംകായ – പരിപ്പ് (അങ്ങാടി കടയിൽ കിട്ടും), 6. ചെറുപയർ – പൊടിച്ചു ചേർക്കുക. മരുന്നുകൾ എല്ലാം കൂടി 30gm/60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക. ആവിശ്യമെന്നാൽ തേങ്ങ പീര ഇടാം, ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം . ഇന്തുപ്പ് / കല്ലുപ്പ് ചേർക്കാം.( ആവിശ്യമെന്നാൽ ). രാത്രിയിൽ ഒരു നേരമെങ്കിലും മരുന്ന് കഞ്ഞി കഴിക്കുക. മരുന്ന്കിഴി അടുത്ത ദിവസം പുതിയത് വേണം . മുരിങ്ങയില, മത്സ്യ മാംസാദികൾഒഴിവാക്കുക. ചേന, ചേമ്പ് തുടങ്ങിയവ കൂടുതൽ കറികളിൽ ഉൾപ്പെടുത്തുക.കർക്കടക കഞ്ഞി വയ്ക്കുന്ന വിധം: 1. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം. 2. മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറി ന്നില – ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതയ്ക്കുക. 3.കുറുന്തോട്ടി – വേര് മാത്രം 4. ഉലുവ, ആശാളി (അങ്ങാടി കടയിൽ ലഭിക്കും) ഇവ പൊടിച്ചു ചേർക്കുക. 5. കക്കുംകായ – പരിപ്പ് (അങ്ങാടി കടയിൽ കിട്ടും), 6. ചെറുപയർ – പൊടിച്ചു ചേർക്കുക. മരുന്നുകൾ എല്ലാം കൂടി 30gm/60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക. ആവിശ്യമെന്നാൽ തേങ്ങ പീര ഇടാം, ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം . ഇന്തുപ്പ് / കല്ലുപ്പ് ചേർക്കാം.( ആവിശ്യമെന്നാൽ ). രാത്രിയിൽ ഒരു നേരമെങ്കിലും മരുന്ന് കഞ്ഞി കഴിക്കുക. മരുന്ന്കിഴി അടുത്ത ദിവസം പുതിയത് വേണം . മുരിങ്ങയില, മത്സ്യ മാംസാദികൾഒഴിവാക്കുക. ചേന, ചേമ്പ് തുടങ്ങിയവ കൂടുതൽ ഉൾപ്പെടുത്തുക.
BISMI AYURVEDIC pharmacy KIZHISSERI
8304995573

02/04/2023

റംസാൻ നോമ്പിനോട് അനുബന്ധിച്ചുള്ള ആരോഗ്യ നിർദ്ദേശങ്ങൾ

02/04/2023

നോമ്പ് തുറന്നതിനുശേഷം ഉപയോഗിക്കാവുന്ന പാനകങ്ങൾ

01/11/2022

🔥🔥 *കുട്ടികളുടെ രോഗപ്രതിരോധം ആയുർവേദത്തിലൂടെ* 🔥🔥

🔰 പകർച്ച പനികളുടെയും, ചർമ രോഗങ്ങളുടെയും, വിട്ടുമാറാത്ത കഫകെട്ട്, ചുമ മുതലായ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെയും ഈ കാലഘട്ടത്തിൽ കുട്ടികളുടെ രോഗ പ്രതിരോധം വളരെ പ്രാധാന്യമേറിയത് തന്നെ..

🎙️ *സൗജന്യമായി പൊതുജനങ്ങൾക്ക് പങ്കെടുക്കാം.. വിദഗ്ധ ഡോക്ടർമാർ നയിക്കുന്ന ഓൺലൈൻ സെമിനാർ കേൾക്കാം, സംശയങ്ങൾ നേരിട്ട് ചോദിക്കാം*‼️

⏰ *നാളെ (01.11.2022) ചൊവ്വാഴ്ച രാത്രി 7 മണിക്ക്*

🌐 ആരോഗ്യ പാഠം Facebook പേജിലൂടെ
*https://www.facebook.com/AMAIayurveda*

നന്ദി..
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ( *AMAI* )
കൂടുതൽ വിവരങ്ങൾക്ക്..
Dr ഷമീമ ഷാഫി
ഹരിദ്രാ ആയുർവേദ ചികിത്സാലയം & ബിസ്മി ആയുർ ഫർമസി,കിഴിശ്ശേരി
7012202539 ,8304905573

P COD പോളിസിസ്‌റ്റിക്‌ ഒവേറിയന്‍ ഡിസീസ്‌ (പിസിഒഡി)അണ്ഡമുകുളങ്ങള്‍ വികസനഘട്ടത്തില്‍ മുന്നേറാനാകാതെ മുരടിച്ചു നില്‍ക്കുന്ന...
27/03/2022

P COD പോളിസിസ്‌റ്റിക്‌ ഒവേറിയന്‍ ഡിസീസ്‌ (പിസിഒഡി)
അണ്ഡമുകുളങ്ങള്‍ വികസനഘട്ടത്തില്‍ മുന്നേറാനാകാതെ മുരടിച്ചു നില്‍ക്കുന്ന രോഗാവസ്‌ഥയാണ്‌ പിസിഒഡി. അമിതവണ്ണമുള്ളവരില്‍ ഇതിനു സാധ്യത കൂടുതലാണ്‌.മുഖത്തും ശരീരഭാഗങ്ങളിലുമുണ്ടാകുന്ന അമിത രോമവളര്‍ച്ച, മുഖക്കുരു, മുടികൊഴിച്ചില്‍, ക്രമരഹിതമായ ആര്‍ത്തവചക്രം, അമിതവണ്ണം എന്നിങ്ങനെ ഏതെങ്കിലും ഒരു രോഗലക്ഷണം പ്രകടമാകുന്നു. അപൂര്‍വം ആളുകളില്‍ എല്ലാ രോഗലക്ഷണങ്ങളും പ്രകടമായേക്കാം.ഇത് ക്രമേണ വന്ധ്യതാ യിലേക് എത്താം...

പ്രിയമുള്ളവരെ ...      ആയുഷ് ഡിപ്പാർട്ട്മെന്റ് വികസിപ്പിച്ച്,കിഴിശ്ശേരി ഹരിദ്രാ ആയുർവേദ ചികിത്സാലയം & ബിസ്മി ആയുർ ഫർമസി ...
25/06/2021

പ്രിയമുള്ളവരെ ...
ആയുഷ് ഡിപ്പാർട്ട്മെന്റ് വികസിപ്പിച്ച്,കിഴിശ്ശേരി ഹരിദ്രാ ആയുർവേദ ചികിത്സാലയം & ബിസ്മി ആയുർ ഫർമസി വഴി വിതരണം ചെയ്യുന്ന Ayush -64 എന്ന കോവിഡ് ചികിൽസാ മരുന്നിൻറ്റെ സൗജന്യ വിതരണം ആയുർവേദ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ചുകൊണ്ട് ആരംഭിച്ചിരിക്കുന്നു .

മരുന്ന് ലഭ്യമാകുന്നതിനുള്ള മാനദണ്ഡങ്ങൾ

1. കോവിഡ് പോസിറ്റീവ് രോഗികൾക്ക് മാത്രമാണ് മരുന്ന് നൽകുന്നത്
2. കോവിഡ് +ve ആയി 7 ദിവസത്തിനുള്ളിൽ മരുന്ന് വാങ്ങി കഴിച്ചു തുടങ്ങണം
3. Age limit 18 നും 60
4. 3 week medicine
5. മരുന്ന് വാങ്ങാൻ വരുന്നതിന് മുൻപ് തന്നെ രോഗികളുടെ ആധാർ കാർഡിന്റ്റെ ഫോട്ടൊ,സത്യവാങ്മൂലം എന്നിവ അയച്ചു നൽകേണ്ടതാണ്.
6. മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന രോഗികളെ ആദ്യദിവസം മുതൽ നിശ്ചിത ഇടവേളകളിൽ ഡോക്ടർമാർ ആരോഗ്യ പുരോഗതി മനസിലാക്കുന്നതിന് നേരിട്ട് വിളിക്കുന്നതാണ്. ആ സന്ദർഭത്തിൽ ഡോക്ടർമാർക്ക് വിവരങ്ങൾ കൈമാറേണ്ടതാണ്.
7.മറ്റു മരുന്നുകളുടെ കൂടെ കഴിക്കാവുന്നതാണ്.
8. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാർക്കും നൽകുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക്..
Dr ഷമീമ ഷാഫി
ഹരിദ്രാ ആയുർവേദ ചികിത്സാലയം & ബിസ്മി ആയുർ ഫർമസി,കിഴിശ്ശേരി
7012202539 ,8304905573

05/06/2021

Available 7012202539

05/06/2021

Available kizhisseri 7012202539

Address

Kuzhimanna, Ernad, KL, India

673641

Opening Hours

Monday 09:00 - 20:00
Tuesday 09:00 - 20:00
Wednesday 09:00 - 20:00
Thursday 09:00 - 20:00
Friday 09:00 - 20:00
Saturday 09:00 - 20:00
Sunday 09:00 - 20:00

Telephone

+917012202539

Website

Alerts

Be the first to know and let us send you an email when Haridra Ayur Speciality Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Haridra Ayur Speciality Clinic:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram