Neethi Lab Mahe

Neethi Lab Mahe Neethi lab is committed to provide quality, affordable and sustainable medical Laboratory services. an ISO 9001:2015 Certified Laboratory

Happy Onam # #
21/08/2021

Happy Onam # #

15/08/2021
കോവിഡ് 19 പരിശോധനകൾ ലഭ്യമാണ്ICMR അംഗീകാരത്തോട് കൂടി എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കോവിഡ് 19 RTPCR ടെസ്റ്റുകൾ ചെയ്തു കൊടുക...
29/04/2021

കോവിഡ് 19 പരിശോധനകൾ ലഭ്യമാണ്
ICMR അംഗീകാരത്തോട് കൂടി എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കോവിഡ് 19 RTPCR ടെസ്റ്റുകൾ ചെയ്തു കൊടുക്കുന്നു.
Neethi Lab, Mahe

കോവിഡ് 19 പരിശോധനകൾ ലഭ്യമാണ്ICMR അംഗീകാരത്തോട് കൂടി എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കോവിഡ് 19 RTPCR ടെസ്റ്റുകൾ ചെയ്തു കൊടുക...
13/04/2021

കോവിഡ് 19 പരിശോധനകൾ ലഭ്യമാണ്

ICMR അംഗീകാരത്തോട് കൂടി എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കോവിഡ് 19 RTPCR ടെസ്റ്റുകൾ ചെയ്തു കൊടുക്കുന്നു.
Neethi Lab, Mahe

17/03/2021

മാഹിയിൽ നീതി ലാബ് പ്രവർത്തനമാരംഭിച്ചു.
മാഹി: അത്യന്താധുനിക സംവിധാനത്തോടെ മാഹി ജന: ആശുപത്രിക്ക് സമീപം പ്രഥമ മെഡിക്കൽ ലാബായ നീതി മെഡിക്കൽ ലാബ് പാണക്കാട് സയ്യിദ് അബ്ദുറശിദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. 500 രൂപ മുതൽ സമ്പൂർണ്ണ ഹെൽത്ത് പാക്കേജ് സൗകര്യമുണ്ടെന്നും, 18, 19, 20 തിയതികളിൽ ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് സൗജന്യ പരിശോധന നൽകുമെന്നും.സാധാരണക്കാർക്ക്ഏറ്റവും കുറഞ്ഞ നിരക്കിൽ ലാബ് പരിശോധനകൾ ചെയ്ത്ത് കൊടുക്കുക എന്ന ലക്ഷ്യം വെച്ചാണ് മാഹിയിൽ നീതി ലാബ് പ്രവർത്തനമാരംഭിച്ചതെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.എം.കെ.ഷനിൽ കുമാർ, എം. നിഷാദ്, സി.വി. ജംഷീർ, മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.

17/03/2021

മാഹിയിൽ നീതി ലാബ് പ്രവർത്തനമാരംഭിച്ചു.
മാഹി: അത്യാധുനിക സംവിധാനത്തോടെ മാഹി ജന: ആശുപത്രിക്ക് സമീപം പ്രഥമ മെഡിക്കൽ ലാബായ നീതി മെഡിക്കൽ ലാബ് പാണക്കാട് സയ്യിദ് അബ്ദുറശിദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. 500 രൂപ മുതൽ സമ്പൂർണ്ണ ഹെൽത്ത് പാക്കേജ് സൗകര്യമുണ്ടെന്നും, 18, 19, 20 തിയതികളിൽ ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് സൗജന്യ പരിശോധന നൽകുമെന്നും.സാധാരണക്കാർക്ക്ഏറ്റവും കുറഞ്ഞ നിരക്കിൽ ലാബ് പരിശോധനകൾ ചെയ്ത് കൊടുക്കുക എന്ന ലക്ഷ്യം വെച്ചാണ് മാഹിയിൽ നീതി ലാബ് പ്രവർത്തനമാരംഭിച്ചതെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.എം.കെ.ഷനിൽ കുമാർ, എം. നിഷാദ്, സി.വി. ജംഷീർ, മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു...

പ്രിയരേ,നീതി ലാബ് & ഡയക്നോസ്റ്റിക്ക് സെന്റർ പുതിയ ബ്രാഞ്ച് മാഹിയിൽ ഈ വരുന്ന 17 ന് ഉദ്ഘാടനം നടക്കുകയാണ്. പ്രസ്തുത പരിപാടി...
14/03/2021

പ്രിയരേ,
നീതി ലാബ് & ഡയക്നോസ്റ്റിക്ക് സെന്റർ പുതിയ ബ്രാഞ്ച് മാഹിയിൽ ഈ വരുന്ന 17 ന് ഉദ്ഘാടനം നടക്കുകയാണ്. പ്രസ്തുത പരിപാടിയിലേക്ക് താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ആതുര സേവനത്തിന്റെ പാരമ്പര്യം ഇനി മയ്യഴിയുടെ ഹൃദയഭാഗത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടി ഉടൻ പ്രവർത്തനമാരംഭിക്കുന്നു. #  La...
24/02/2021

ആതുര സേവനത്തിന്റെ പാരമ്പര്യം ഇനി മയ്യഴിയുടെ ഹൃദയഭാഗത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടി ഉടൻ പ്രവർത്തനമാരംഭിക്കുന്നു.
# Lab
Diagnostic Centre
Opp. Govt. General Hospital, Mahe

Address

Opp. Govt General Hospital
Mahe
673310

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 7am - 7pm
Sunday 7am - 1pm

Telephone

+919446688794

Website

Alerts

Be the first to know and let us send you an email when Neethi Lab Mahe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Neethi Lab Mahe:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram