Homoeo Care

Homoeo Care Best Homeopathic medical and counselling centre in kerala.World wide online consultation and medicine delivery. Dr Rameesa jabir. BHMS, Msc Psychology

14/03/2026

നമ്മൾ ദിവസവും ചെയ്യുന്ന ചില ശീലങ്ങൾ തന്നെ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ഉറക്കം കുറവ്, വെള്ളം കുറച്ച് കുടിക്കൽ, അധികം മൊബൈൽ ഉപയോഗം, വ്യായാമമില്ലാത്ത ജീവിതം, കൂടാതെ മാനസിക സമ്മർദ്ദം – ഇവയാണ് പല രോഗങ്ങൾക്കും വഴിയൊരുക്കുന്ന പ്രധാന കാരണങ്ങൾ.
ഈ വീഡിയോയിൽ ഈ 5 ശീലങ്ങളെക്കുറിച്ചും അവ മാറ്റിയാൽ ആരോഗ്യത്തിൽ ഉണ്ടാകുന്ന നല്ല മാറ്റങ്ങളെക്കുറിച്ചും അറിയാം. ആരോഗ്യകരമായ ജീവിതത്തിനായി ചെറിയ മാറ്റങ്ങൾ ഇന്ന് തന്നെ തുടങ്ങാം













07/03/2026

മൂഡ് സ്വിങ്സ് അഥവാ മനോഭാവം പെട്ടെന്ന് മാറുന്നത് പലർക്കും അനുഭവപ്പെടുന്ന ഒരു സാധാരണ പ്രശ്നമാണ്. ചിലപ്പോൾ ചെറിയ കാരണങ്ങൾ കൊണ്ടുതന്നെ സന്തോഷത്തിൽ നിന്ന് ദുഃഖത്തിലേക്കോ കോപത്തിലേക്കോ മാറാം. ഹോർമോൺ മാറ്റങ്ങൾ, സമ്മർദ്ദം, ഉറക്കക്കുറവ്, ജീവിതശൈലി എന്നിവ മൂഡ് സ്വിങ്സിന് കാരണമായേക്കാം. ഈ വീഡിയോയിൽ മൂഡ് സ്വിങ്സ് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളും അത് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ലളിതമായ മാർഗങ്ങളും പരിചയപ്പെടാം.













28/02/2026

രാവിലെ കാൽ നിലത്തു വെക്കാൻ പോലും പറ്റാത്ത വേദനയാണോ? 👣
ഇത് സാധാരണ വേദനയല്ല. പലപ്പോഴും ഇത് Plantar Fasciitis എന്ന പ്രശ്നമായിരിക്കാം. അമിതഭാരം, ദിവസം മുഴുവൻ നിൽക്കുന്ന ജോലി, കൂടുതൽ നടക്കൽ, തെറ്റായ footwear, Vitamin D കുറവ് എന്നിവ പ്രധാന കാരണങ്ങളാണ്.
സാധാരണ stretching exercises, golf ball rolling, soft footwear ഉപയോഗിക്കൽ, weight control എന്നിവ വേദന കുറയ്ക്കാൻ സഹായിക്കും.
വേദന തുടർന്നാൽ അവഗണിക്കരുത്. ശരിയായ സമയത്ത് ചികിത്സ ആരംഭിച്ചാൽ പൂർണ്ണമായി നിയന്ത്രിക്കാം. #ഉപ്പൂറ്റിവേദന










ദീർഘകാലവും അപ്രതീക്ഷിതവുമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സുരക്ഷിത പരിഹാരം....
22/02/2026

ദീർഘകാലവും അപ്രതീക്ഷിതവുമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സുരക്ഷിത പരിഹാരം....







21/02/2026

കാരണം ഇല്ലാത്ത ഭയം…
വേഗത്തിൽ മിടക്കുന്ന ഹൃദയം…
നിർത്താനാകാത്ത ചിന്തകൾ…
ഇത് നിങ്ങളുടെ ദുർബലത അല്ല. ഇത്

















Anxiety ആണ്. 🌿

20/02/2026

PCOS ഒരു സാധാരണ period പ്രശ്നമല്ല. ഇത് ഒരു hormonal imbalance ആണ്.
Irregular periods, weight gain, acne, hair fall എന്നിവയെ അവഗണിക്കരുത്.
ശരിയായ lifestyle മാറ്റങ്ങളും സമയബന്ധിതമായ ചികിത്സയും വഴി PCOS നിയന്ത്രിക്കാം.
ലക്ഷണങ്ങൾ ഉണ്ടോ? ഇപ്പോൾ തന്നെ ശ്രദ്ധിക്കുക. 🌸

15/02/2026

“മനസ്സ് വല്ലാതെ തളർന്നിരിക്കുകയാണോ…?”
ചിരിയ്ക്കുന്നുണ്ടെങ്കിലും ഉള്ളിൽ വേദന,
രാത്രികളിൽ ഉറക്കം ഇല്ല,
ചെറിയ കാര്യങ്ങൾക്കും ടെൻഷൻ,
ആരോടും തുറന്നു പറയാൻ കഴിയാത്ത ചിന്തകൾ…അനാവശ്യ ഭയം, ടെൻഷൻ, ഉത്കണ്ഠ അനുഭവിക്കുന്നവർ,
ഉറക്കമില്ലായ്മ, ബന്ധ പ്രശ്നങ്ങൾ, സ്വയം വിശ്വാസക്കുറവ് ഉള്ളവർ,
തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുന്നവർ,
ജീവിതത്തിൽ വഴിമുട്ടിയതായി തോന്നുന്നവർ —
എല്ലാവർക്കും കൗൺസിലിങ് ആവശ്യമാണ്.

കൗൺസിലിങ് ദുർബലതയല്ല,
സ്വയം ശക്തമാക്കുന്ന ഒരു തീരുമാനമാണ്. 💚
#കൗൺസിലിങ്
#മാനസികആരോഗ്യം
#മനസ്സ്സ്വസ്ഥത











14/02/2026

ഇടയ്ക്കിടെ തലവേദന വന്നു ബുദ്ധിമുട്ടിലായോ? 😣
ഇത് സാധാരണ തലവേദനയല്ല – മൈഗ്രെയ്ൻ ആകാം.
ഉറക്കക്കുറവ്, സ്ട്രെസ്, ഭക്ഷണശീലം, സ്ക്രീൻ ടൈം…
ചെറിയ ട്രിഗറുകൾ പോലും വേദന കൂട്ടാം.
കാരണം മനസ്സിലാക്കി, ശരിയായ ലൈഫ്‌സ്റ്ൽ മാറ്റങ്ങളും ചികിത്സയും സ്വീകരിച്ചാൽ മൈഗ്രെയ്ൻ നിയന്ത്രിക്കാം 🌿
വേദനയോടെ ജീവിക്കേണ്ടതില്ല.















ഉറക്കം വെറും വിശ്രമമല്ല… ആരോഗ്യത്തിന്റെ അടിസ്ഥാനം തന്നെയാണ്!
13/02/2026

ഉറക്കം വെറും വിശ്രമമല്ല… ആരോഗ്യത്തിന്റെ അടിസ്ഥാനം തന്നെയാണ്!







ലക്ഷണങ്ങൾക്കല്ല, മൂലകാരണത്തിനാണു ചികിത്സ.പ്രകൃതിദത്ത ഹോമിയോപ്പതി പരിചരണത്തോടെ ആരോഗ്യം പുനഃസ്ഥാപിക്കൂ...
12/02/2026

ലക്ഷണങ്ങൾക്കല്ല, മൂലകാരണത്തിനാണു ചികിത്സ.
പ്രകൃതിദത്ത ഹോമിയോപ്പതി പരിചരണത്തോടെ ആരോഗ്യം പുനഃസ്ഥാപിക്കൂ...








ആരോഗ്യം സംരക്ഷിക്കാം, സ്വാഭാവികമായി! ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നിലനിർത്താൻ ഹോമിയോപ്പതിയും ആരോഗ്യകരമായ ശീലങ്ങളും ശീലമ...
28/01/2026

ആരോഗ്യം സംരക്ഷിക്കാം, സ്വാഭാവികമായി!

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നിലനിർത്താൻ ഹോമിയോപ്പതിയും ആരോഗ്യകരമായ ശീലങ്ങളും ശീലമാക്കൂ. കാരണം, ആരോഗ്യമാണ് യഥാർത്ഥ സമ്പത്ത്.

Tips

Scalp folliculitis treated with homoeopathy....
29/09/2024

Scalp folliculitis treated with homoeopathy....

Address

Bypass Road Moodal, Kuttippuram
Malappuram
679571

Opening Hours

Monday 3pm - 6pm
Tuesday 3pm - 6pm
Wednesday 3pm - 6pm
Thursday 3pm - 6pm
Friday 3pm - 6pm
Saturday 3pm - 6pm

Telephone

+919847308003

Website

98473 08003, https://www.instagram.com/dr.rameesas.homeocare/

Alerts

Be the first to know and let us send you an email when Homoeo Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category