Iris Unani Hospital

Iris Unani Hospital WHERE CARE COMES FIRST

ഗവ. അംഗീകൃത ഡോക്ടർമാരുടെ നേതൃത്വത്തിൽ മൺസൂൺ സ്പെഷ്യൽ പാക്കേജസ്ഈ മഴക്കാലം നല്ല ആരോഗ്യത്തിനായി കരുതലോടെ വരവേൽക്കാം🔖 1 Day ...
19/07/2025

ഗവ. അംഗീകൃത ഡോക്ടർമാരുടെ നേതൃത്വത്തിൽ മൺസൂൺ സ്പെഷ്യൽ പാക്കേജസ്

ഈ മഴക്കാലം നല്ല ആരോഗ്യത്തിനായി കരുതലോടെ വരവേൽക്കാം

🔖 1 Day പാക്കേജ്

• ഫുൾ ബോഡി മസ്സാജ്
• മെഡിക്കേറ്റഡ് സ്റ്റീം ബാത്ത്
• ഹിജാമ (5 Cup)

🔖 3 Day പാക്കേജ്

• ഫുൾ ബോഡി മസ്സാജ്
• മെഡിക്കേറ്റഡ് സ്റ്റീം ബാത്ത്
• കപ്പിംഗ് തെറാപ്പി
• ഹിജാമ (5 Cup, Last Day)

🔖 5 Day പാക്കേജ്

• ഫുൾ ബോഡി മസ്സാജ്
• മെഡിക്കേറ്റഡ് സ്റ്റീം ബാത്ത്
• ഹിജാമ (5 Cup, Last Day)
• കിഴി
• ഹെഡ് മസ്സാജ്

🔖 7 Day പാക്കേജ്

• ഫുൾ ബോഡി മസ്സാജ്
• മെഡിക്കേറ്റഡ് സ്റ്റീം ബാത്ത്
• കപ്പിംഗ് തെറാപ്പി
• ഹിജാമ (5 Cup, Last Day)
• കിഴി
• ഹെഡ് മസ്സാജ്

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക തെറാപ്പിസ്റ്റുകളുടെ സൗകര്യം

🏥 IRIS UNANI HOSPITAL
Near Aroma Garden Auditorium
Valluvambram, Malappuram

മുൻകൂട്ടി ബുക്ക്‌ ചെയ്യുക
📞 +91 9386 9386 33

📍https://maps.app.goo.gl/ab8iZqMdfaxiaMCu5?g_st=com.google.maps.preview.copy

ശരീരം ആരോഗ്യകരമാക്കാം ഹിജാമയിലൂടെDETOX YOUR BODY WITH HIJAMA🔖 ഹിജാമയുടെ ഗുണങ്ങൾ• രക്തയോട്ടം വർദ്ധിപ്പിക്കുന്നു• ⁠വേദനയും...
27/04/2025

ശരീരം ആരോഗ്യകരമാക്കാം ഹിജാമയിലൂടെ

DETOX YOUR BODY WITH HIJAMA

🔖 ഹിജാമയുടെ ഗുണങ്ങൾ

• രക്തയോട്ടം വർദ്ധിപ്പിക്കുന്നു
• ⁠വേദനയും നീർക്കെട്ടും അകറ്റുന്നു
• ⁠രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
• ⁠യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്നു
• ⁠വിവിധ ചർമ്മ രോഗങ്ങളിൽ നിന്നും മുക്തി നേടുന്നു
• ⁠ക്ഷീണം, മടി എന്നിവയെ അകറ്റി ഉന്മേഷം നൽകുന്നു

LIMITED OFFER ₹700/-

📍IRIS UNANI HOSPITAL
Near Aroma Garden Auditorium
Valluvambram, Malappuram

മുൻകൂട്ടി ബുക്ക്‌ ചെയ്യുക
📞 +91 9386 9386 33

ഐറിസ് ഉള്ളപ്പോൾപാലുണ്ണിയെ പേടിക്കേണ്ട!DEPARTMENT OF DERMATOLOGY• വെള്ളപ്പാണ്ട്• സോറിയാസിസ്• എക്സിമ• വട്ടച്ചൊറി• അരിമ്പാറ...
26/04/2025

ഐറിസ് ഉള്ളപ്പോൾ
പാലുണ്ണിയെ പേടിക്കേണ്ട!

DEPARTMENT OF DERMATOLOGY

• വെള്ളപ്പാണ്ട്
• സോറിയാസിസ്
• എക്സിമ
• വട്ടച്ചൊറി
• അരിമ്പാറ
• പാലുണ്ണി
• ചുണങ്ങ്
• വളംകടി
• വരണ്ട ചർമ്മം
• മുടി കൊഴിച്ചിൽ
• താരൻ
• മുഖക്കുരു
• കുഴിനഖം
• പാദം വിണ്ടുകീറൽ
• കാലിലെ ആണി
• മറ്റു ഉണങ്ങാത്ത മുറിവുകൾ

എന്നിവയ്ക്കുള്ള വിദഗ്ധ ചികിത്സ ഇനി ഐറിസിൽ

📍IRIS UNANI HOSPITAL
Near Aroma Garden Auditorium
Valluvambram, Malappuram

മുൻകൂട്ടി ബുക്ക്‌ ചെയ്യുക
📞 +91 9386 9386 33

EID MUBARAK🌙
30/03/2025

EID MUBARAK🌙

റമദാനിനു മുന്നോടിയായി ഹിജാമയിലൂടെ ശരീരം ആരോഗ്യകരമാക്കാംDETOX WITH HIJAMA BEFORE RAMADAN🔖 ഹിജാമയുടെ ഗുണങ്ങൾ• രക്തയോട്ടം വ...
27/02/2025

റമദാനിനു മുന്നോടിയായി ഹിജാമയിലൂടെ ശരീരം ആരോഗ്യകരമാക്കാം

DETOX WITH HIJAMA BEFORE RAMADAN

🔖 ഹിജാമയുടെ ഗുണങ്ങൾ

• രക്തയോട്ടം വർദ്ധിപ്പിക്കുന്നു
• ⁠വേദനയും നീർക്കെട്ടും അകറ്റുന്നു
• ⁠രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
• ⁠യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്നു
• ⁠വിവിധ ചർമ്മ രോഗങ്ങളിൽ നിന്നും മുക്തി നേടുന്നു
• ⁠ക്ഷീണം, മടി എന്നിവയെ അകറ്റി ഉന്മേഷം നൽകുന്നു

SPECIAL OFFER ₹700/-

📍IRIS UNANI HOSPITAL
Near Aroma Garden Auditorium
Valluvambram, Malappuram

മുൻകൂട്ടി ബുക്ക്‌ ചെയ്യുക
📞 +91 9386 9386 33

എല്ലാ തൈറോയ്ഡ് മുഴകളും കാൻസർ അല്ല!തൈറോയ്ഡ് മുഴകളിൽ 10% ത്തിൽ താഴെ മാത്രമേ കാൻസർ ആകുന്നുള്ളൂഹൃദയത്തിന്റെ വേഗത, കാലോറികളുട...
23/01/2025

എല്ലാ തൈറോയ്ഡ് മുഴകളും കാൻസർ അല്ല!

തൈറോയ്ഡ് മുഴകളിൽ 10% ത്തിൽ താഴെ മാത്രമേ കാൻസർ ആകുന്നുള്ളൂ

ഹൃദയത്തിന്റെ വേഗത, കാലോറികളുടെ ജ്വലനം തുടങ്ങിയ ശരീരത്തിന്റെ പ്രവർത്തനങ്ങളെ സ്വാദീനിക്കുന്ന ഹോർമോൺ ഉത്പാതിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിക്ക്‌ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തന വൈകല്യങ്ങൾ സംഭവിച്ചാൽ ഉത്പാതിപ്പിക്കുന്ന ഹോർമോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും

ഹൈപ്പർ തൈറോയ്ഡ്, ഹൈപ്പോ തൈറോയ്ഡ്, തൈറോയ്ഡ് മുഴകൾ തുടങ്ങിയ രോഗങ്ങൾക്ക് മികച്ച ചികിത്സ

📍IRIS UNANI HOSPITAL
Near Aroma Garden Auditorium
Valluvambram, Malappuram

മുൻകൂട്ടി ബുക്ക്‌ ചെയ്യുക
📞 +91 9386 9386 33

HAPPY NEW YEAR💫
31/12/2024

HAPPY NEW YEAR💫

സൗജന്യ യുനാനി മെഡിക്കൽ ക്യാമ്പ്🗓️ ഡിസംബർ 22 ഞായർ🕰️  9 AM - 2 PM✅ പരിശോധനയും മരുന്നും സൗജന്യം👉🏻 ലഭ്യമാകുന്ന ചികിത്സകൾ• അസ...
15/12/2024

സൗജന്യ യുനാനി മെഡിക്കൽ ക്യാമ്പ്

🗓️ ഡിസംബർ 22 ഞായർ
🕰️ 9 AM - 2 PM

✅ പരിശോധനയും മരുന്നും സൗജന്യം

👉🏻 ലഭ്യമാകുന്ന ചികിത്സകൾ

• അസ്ഥി - സന്ധി - വാത രോഗങ്ങൾ

നടു വേദന, കാൽ മുട്ട് വേദന, കൈ മുട്ട് വേദന, കഴുത്ത് വേദന, തോൾ വേദന, ഉപ്പൂറ്റി വേദന, കൈ - കാൽ തരിപ്പ്, കടച്ചിൽ, എല്ലു തേയ്മാനം, ഡിസ്ക് പ്രശ്നങ്ങൾ

• അലർജി - കഫ രോഗങ്ങൾ

വിട്ടുമാറാത്ത ചുമ, തുമ്മൽ, തൊണ്ട - മൂക്ക് ചൊറിച്ചിൽ, മൂക്കിലെ ദശ, സൈനസൈറ്റിസ്, ആസ്ത്മ, ചെവി വേദന, പഴുപ്പ്

📍IRIS UNANI HOSPITAL
Near Aroma Garden Auditorium
Valluvambram, Malappuram

ബുക്കിങ്ങിനായി വിളിക്കുക
📞 +91 9386 9386 33

മുട്ട് വേദനയാണോ നിങ്ങളുടെ പ്രശ്നം? സർജറിയെ പറ്റി ചിന്തിക്കാൻ വരട്ടെ!മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ ഇല്ലാതെ തന്നെ തേയ്മാ...
30/10/2024

മുട്ട് വേദനയാണോ നിങ്ങളുടെ പ്രശ്നം? സർജറിയെ പറ്റി ചിന്തിക്കാൻ വരട്ടെ!

മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ ഇല്ലാതെ തന്നെ തേയ്മാനം പരിഹരിക്കാം

മറ്റു ചികിത്സാ വിഭാഗങ്ങൾ

✅ ജനറൽ ഒ.പി
✅ ഇ.എൻ.ടി വിഭാഗം
✅ ⁠കരൾരോഗ വിഭാഗം
✅ ചർമ്മരോഗ വിഭാഗം
✅ അലർജി - കഫ രോഗങ്ങൾ
✅ ഓർത്തോ - ന്യൂറോ വിഭാഗം
✅ വന്ധ്യത - ലൈംഗിക വിഭാഗം
✅ ഗ്യാസ്ട്രോ ഇൻഡസ്റ്റൈനൽ വിഭാഗം
✅ ജീവിത ശൈലീ രോഗങ്ങൾ
✅ ലഹരി വിമുക്തി ചികിത്സ
✅ വാർദ്ധക്യ രോഗങ്ങൾ
✅ മൂത്രാശയ രോഗങ്ങൾ
✅ കുട്ടികളുടെ വിഭാഗം
✅ സ്ത്രീരോഗ വിഭാഗം

📍IRIS UNANI HOSPITAL
Near Aroma Garden Auditorium
Valluvambram, Malappuram

മുൻകൂട്ടി ബുക്ക്‌ ചെയ്യുക
📞 +91 9386 9386 33

26/08/2024

നിറം മാറ്റം
ഇനി ഭയക്കേണ്ട!

തൊലിപ്പുറത്ത് ഉണ്ടാകുന്ന വിവിധ തരം നിറവ്യത്യാസങ്ങൾ ഇനി യുനാനിയിലൂടെ മാറ്റിയെടുക്കാം

മറ്റു ചികിത്സാ വിഭാഗങ്ങൾ

• ജനറൽ ഒ.പി
• ഇ.എൻ.ടി വിഭാഗം
• ⁠കരൾരോഗ വിഭാഗം
• ⁠ചർമ്മരോഗ വിഭാഗം
• ⁠അലർജി - കഫ രോഗങ്ങൾ
• ⁠ഓർത്തോ - ന്യൂറോ വിഭാഗം
• ⁠വന്ധ്യത - ലൈംഗിക വിഭാഗം
• ⁠ഗ്യാസ്ട്രോ ഇൻഡസ്റ്റൈനൽ വിഭാഗം
• ⁠ജീവിത ശൈലീ രോഗങ്ങൾ
• ലഹരി വിമുക്തി ചികിത്സ
• ⁠വാർദ്ധക്യ രോഗങ്ങൾ
• ⁠മൂത്രാശയ രോഗങ്ങൾ
• ⁠കുട്ടികളുടെ വിഭാഗം
• ⁠സ്ത്രീരോഗ വിഭാഗം

IRIS UNANI HOSPITAL
Near Aroma Garden Auditorium
Valluvambram, Malappuram

മുൻകൂട്ടി ബുക്ക്‌ ചെയ്യുക
📞 +91 9386 9386 33

WHERE CARE COMES FIRST

19/07/2024

ലൈംഗിക പ്രശ്നങ്ങളോ???

ലൈംഗിക പ്രശ്നങ്ങൾ എന്തുമാവട്ടെ പരിപൂർണ പരിഹാരം യുനാനിയിലൂടെ

• ഉദ്ധാരണക്കുറവ്
• താല്പര്യമില്ലായ്മ
• ശക്തിക്കുറവ്
• സമയക്കുറവ്
• ശീഘ്രസ്ഖലനം
• പ്രമേഹ നാഡീ തളർച്ച
• ടെൻഷൻ അനുബന്ധം
• ശുക്ലത്തിന്റെ അളവ് കുറയൽ
• ബീജ സംഖ്യ ചലനശക്തിക്കുറവ്

തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി മടിക്കാതെ പറഞ്ഞോളൂ പരിഹാരം ഞങ്ങളിലൂടെ...

IRIS UNANI HOSPITAL
Near Aroma Garden Auditorium
Valluvambram, Malappuram

മുൻകൂട്ടി ബുക്ക്‌ ചെയ്യുക
📞 +91 9386 9386 33

WHERE CARE COMES FIRST

മലപ്പുറത്തിന് ഇനി വേദനിക്കില്ല!• നടു വേദന • ⁠കാൽ മുട്ട് വേദന • ⁠കൈ മുട്ട് വേദന • ⁠കഴുത്ത് വേദന • ⁠തോൾ വേദന • ⁠ഉപ്പൂറ്റി ...
13/05/2024

മലപ്പുറത്തിന്
ഇനി വേദനിക്കില്ല!

• നടു വേദന
• ⁠കാൽ മുട്ട് വേദന
• ⁠കൈ മുട്ട് വേദന
• ⁠കഴുത്ത് വേദന
• ⁠തോൾ വേദന
• ⁠ഉപ്പൂറ്റി വേദന

തുടങ്ങിയ വിവിധ തരം വേദനകൾ കൊണ്ട് പ്രയാസം അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി പൂർണ മോചനം നേടൂ യുനാനിയിലൂടെ

Chief Medical Officer

Dr. FAHAD. K.K
BUMS, General Physician
KSMC Reg. No: 225

തിങ്കൾ, ചൊവ്വ, വ്യാഴം, ശനി
(10 AM - 6 PM)

IRIS UNANI HOSPITAL
Near Aroma Garden Auditorium
Valluvambram, Malappuram

മുൻകൂട്ടി ബുക്ക്‌ ചെയ്യുക
📞 +91 9386 9386 33

Address

Valluvambram
Malappuram
673642

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919386938633

Alerts

Be the first to know and let us send you an email when Iris Unani Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Iris Unani Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category