Health is wealth

Health is wealth “Time and health are two precious assets that we don't recognize and appreciate until they've dpltd

12/01/2023
12/01/2023

*മാറാരോഗം എന്ന് വിശേഷിപ്പിക്കാവുന്ന ഷുഗർ (പ്രമേഹം) രോഗത്തിനൊരു ശാശ്വത പരിഹാരം*
*🌟🌟🌟🌟🌟🌟🌟🌟
*☘ഭാരതത്തിന്റെ പൈതൃക സമ്പത്തായ ചരകസംഹിതയിൽ 3000 വർഷം മുൻപ് ഋഷിവര്യന്മാർ ആലേഖനം ചെയ്ത ഔഷധങ്ങളിൽ ഒന്നായ "ഏകനായക" ത്തിന് "പ്രേമേഹം, കൊളസ്‌ട്രോൾ" തുടങ്ങിയവ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു.*
*===================
**🌿മരുന്ന് കഴിച്ചു കഴിച്ച് മാരകരോഗിയായി, നാളെ കുടുംബത്തിനും സമൂഹത്തിനും ബാധ്യതയാകുന്ന ഇന്നത്തെ രീതിയിൽ നിന്ന് ഒന്ന് മാറി പ്രകൃതി കനിഞ്ഞു നൽകിയിട്ടുള്ള "അമൂല്യ വിഭവങ്ങളുടെ ഔഷധധാരയിൽ" നിർമ്മിക്കുന്ന ഏകനായ കത്തിന്റെ എക്സ്ട്രാക്ട്, ഉലുവ, വേങ്ങയുടെ വേര്, സുന്ദരി പയർ എന്നറിയപ്പെടുന്ന വൈറ്റ് ബീൻസ്, കാപ്പി കുരു, നായ്ക്കുരണ പരിപ്പ് എന്നിവ അടങ്ങിയ*
*"I -COFFEE" യിലൂടെ പ്രമേഹം പൂർണ്ണമായും നിയന്ത്രണവിധേയമാക്കാമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിരിക്കുന്നു.*
*===================
**🌿കേന്ദ്രഗവ: Science & Technology Dept. ന്റെ പൂർണ്ണ നിയന്ത്രണത്തിൽ "OLIVE LIFE SCIENCES, Bangalore"* *ഉല്പാദിപ്പിക്കുന്ന ഈ ഔഷധത്തിന്, നിരവധി ദേശീയ അന്തർദ്ദേശീയ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്.*
====================
*🌿Federation of Indian Chamber of Commerce and Industries (FICCI) ന്റെ 2016 ലെ "Fastest Growing Indian Company Excellence" എന്ന അന്തർദേശീയ അനുമതിയും കരസ്ഥമാക്കിയിട്ടുണ്ട്.*
*===================
**🌿"I COFFEE" എന്ന ഈ ഉൽപ്പന്നത്തിന്റെ മൂല്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയും (WHO), ഇൻഡ്യാ ഗവണ്മെന്റ് 'AYUSH' Department-ഉം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.*
====================
*🌿ഈ ഔഷധത്തിന് എത്ര പഴക്കം ചെന്ന പ്രമേഹവും നിയന്ത്രണ വിധേയമാക്കാനുള്ള ശക്തിയുണ്ടെന്ന് മാത്രമല്ല, ശരീരത്തിലെ കൊളസ്‌ട്രോൾ നിയന്ത്രിക്കുവാനും മറ്റുപല ശാരീരിക ബുദ്ധിമുട്ടുകളും പരിഹരിക്കാനാകുമെന്നും നിരവധി അനുഭവങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്.*
*====================
**🌿DRINK IT... FEEL IT... SHARE IT...*
*എന്ന കമ്പനിയുടെ ആപ്തവാക്യവും അതിന് ഒരു മാതൃകയാണ്. I COFFEE വാങ്ങി ഉപയോഗിച്ച് അതിൽ നിന്നും ഫലം ലഭിക്കുന്നവർ refer ചെയ്ത് Through Online മാത്രമേ മറ്റുള്ളവർക്ക് വാങ്ങുവാൻ സാധിക്കുകയുള്ളൂ.*
*====================
**🌿ഇങ്ങനെ ആയിരക്കണക്കിന് സംതൃപ്തരായ ഉപഭോക്താക്കളിലൂടെ കോടികണക്കിന് രൂപയുടെ ഔഷധമാണ് വില്പന നടക്കുന്നത്. ഇതിലൂടെ Tax ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം രാജ്യത്തിന് ലഭിച്ച തുക 17190000(1.72 Cr) ആണ്. ഈ ഉൽപ്പന്നത്തിന്റെ കടന്നുവരാവോടുകൂടി രാജ്യത്ത് ഇൻസുലിന്റെ ഉപഭോഗം വലിയൊരളവിൽ കുറഞ്ഞിരിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.*
====================
*🌿ഉല്പന്നതത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ www. i-coffee.in സന്ദർശിക്കുക. അല്ലെങ്കിൽ അംഗീകൃത ഡിസ്ട്രിബ്യൂട്ടറുമായി ബന്ധപ്പെടുക...
https://wa.me/message/XXMSRRBKCYCPI1
===================
*കഴിയുമെങ്കിൽ ഷെയർ ചെയ്യൂ ഇതൊരു സമൂഹത്തോട് ചെയ്യുന്ന നന്മയാണ്*
പ്രമേഹ രോഗികൾക്ക് സൗജന്യമായി നടത്തുന്ന വാട്സ്ആപ് ഗ്രൂപ്പ്
👇👇👇
https://chat.whatsapp.com/FwpPGz56TTI8WNRUNcRzZB

*===================
നേരിട്ട് വാങ്ങാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം...
https://store.indusviva.com/public/?id=MTA2OTQ1MA==

12/01/2023

*വില്ലൻ പ്രമേഹമല്ല, മരണത്തിനു പോലും കാരണക്കാരനായ യഥാർത്ഥ വില്ലൻ ആര്?*

*ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് പ്രമേഹത്തിൻറെ ദൂഷ്യഫലങ്ങളെ കുറിച്ചാണ്. പ്രമേഹ രോഗികളിലെ യഥാർത്ഥ വില്ലൻ ആണ് അതിന്റെ ദൂഷ്യഫലങ്ങൾ.*

,*പ്രമേഹത്തെ നമ്മൾ പേടിക്കേണ്ടതില്ല. അതൊരു സുഹൃത്തായി നമ്മുടെ കൂടെ കഴിയാൻ പറ്റും. പക്ഷേ പ്രമേഹത്തിൻ്റെ കോംപ്ലിക്കേഷൻസ് നമ്മുടെ ശത്രുവാണ്.* *അതിനെ തോൽപ്പിക്കുക എന്നുള്ളതായിരിക്കണം നമ്മുടെ ലക്ഷ്യം.*

*യഥാർത്ഥത്തിൽ പ്രമേഹം കൊണ്ടല്ല ജനങ്ങൾ മരിക്കുന്നത്. മറിച്ച് കോംപ്ലിക്കേഷൻസ് കൊണ്ടാണ്.*

*എന്താണ് ഈ കോംപ്ലിക്കേഷൻസ് എന്ന് നോക്കാം. പ്രധാന കോംപ്ലിക്കേഷൻ താഴെ കൊടുക്കുന്നു.*

*1. Retinopathy and Blindness- കണ്ണിൻറെ റെറ്റിനയുടെ പ്രവർത്തനം കുറയുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു*

*2. Cerebrovascular Disease- സ്ട്രോക് ഉണ്ടാവുക, തളർന്നു പോവുക മുതലായവ.*

*3. Permanent Kidney Damage - വൃക്കയുടെ പ്രവർത്തനം നിലച്ചു പോവുകയും ഡയാലിസിസ് ചെയ്യേണ്ടി വരികയും ചെയ്യുന്നു*

*4. Heart Disease and Hypertension- ബിപി കൂടുകയും ഹാർട്ടറ്റാക്ക് വരികയും ചെയ്യുന്നു.*

*5. Diabetic Foot Infections- കാലിലെ മുറിവ്, ഇൻഫെക്ഷൻ, മുതലായവ സുഖം പ്രാപിക്കാൻ പ്രയാസം.*

*6. Peripheral Neuropathy- കാലിൽ മരവിപ്പ്, വേദന മുതലായവ.*

*പ്രമേഹത്തെ നിയന്ത്രിക്കുന്ന ഒരു വ്യക്തിയിൽ ഈ കോംപ്ലിക്കേഷൻ സംഭവിക്കുകയില്ല. നമുക്ക് ഒരുമിച്ച് യുദ്ധം ചെയ്യേണ്ടത് ഈ കോംപ്ലിക്കേഷനോട് ആണ്.*

*ഇനി എന്തുകൊണ്ട് ഈ കോംപ്ലിക്കേഷൻസ് ശരീരത്ത് സംഭവിക്കുന്നു എന്ന് നോക്കാം.*

*ശരീര കോശങ്ങളിലേക്ക് ഗ്ലൂക്കോസിന് കടന്നു പോകണമെങ്കിൽ ബീറ്റാ കോശങ്ങളിൽ നിന്നും വരുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണെന്ന് നമുക്ക് അറിയാം. അതായത് ഇൻസുലിൻ ഇല്ലാതെ പഞ്ചസാരയ്ക്ക് കോശങ്ങളിൽ പ്രവേശിക്കാൻ സാധ്യമല്ല.*

*എന്നാൽ സൃഷ്ടികർത്താവിന് അറിയാമായിരുന്നു സാങ്കേതികവിദ്യകൾ വളരുന്നതനുസരിച്ച് മനുഷ്യൻ ശാരീരിക അധ്വാനം കുറയ്ക്കുകയും തലച്ചോറിൻറെ അധ്വാനം കൂട്ടുകയും ചെയ്യുമെന്ന്.*

*തലച്ചോറിന് നാലു മിനിറ്റിനകം ഗ്ലൂക്കോസ് കിട്ടിയില്ലെങ്കിൽ തലച്ചോറ് പ്രവർത്തനം നിർത്തും. അതുകൊണ്ട് നമ്മുടെ ശരീരത്തിലെ നാലുതരം കോശങ്ങൾക്ക് ഇൻസുലിൻ ഇല്ലാതെ ഗ്ലൂക്കോസിനെ കോശത്തിൽ പ്രവേശിപിച്ച് ഊർജം ഉൽപാദിപ്പിക്കാം.*

*ഇൻസുലിൻ ഇല്ലാതെ പ്രവർത്തിക്കുന്ന 4 ഓർഗൻസ് ഇവയൊക്കെയാണ്.*

*1. Kidney cells (കിഡ്നി സെല്ലുകൾ)*

*2. Nerve cells (നാഡീകോശങ്ങൾ)*

*3. Retina cells (റെറ്റിന കോശങ്ങൾ)*

*4.Intima cells (രക്തക്കുഴലുകളുടെ ഏറ്റവും ആന്തരിക പാളി)*

*ഈ പറഞ്ഞ കോശങ്ങളിലേക്ക് ഗ്ലൂക്കോസിന് പ്രവേശിക്കാൻ ഇൻസുലിൻറെ ആവശ്യമില്ല.*

*ഒന്നു ചിന്തിച്ചു നോക്കൂ. ആക്സിഡൻ്റിൽ പെട്ട് പാന്ക്രിയാസ് ഡാമേജ് ആയാൽ ഇൻസുലിൻ ഉല്പാദനം ഇല്ലാതെ വരുമ്പോൾ ആ വ്യക്തിയുടെ ജീവൻ നിലനിർത്താൻ വേറൊരു മാർഗ്ഗം ആവശ്യമല്ലേ.*

*അതുകൊണ്ടാണ് ഈ നാല് പ്രധാനപ്പെട്ട ഓർഗൻസിനെ ഇൻസുലിൻ ഡിപെൻഡൻഡ് ആക്കാത്തത്. എന്നാൽ പ്രമേഹരോഗികളിൽ ഈ അനുഗ്രഹം ഒരു ശാപമായി മാറി*

*എങ്ങനെ എന്ന് നോക്കാം.*

*പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. ഇൻസുലിൻ ഡിപെൻഡന്റ് ആയ കോശങ്ങളിൽ പഞ്ചസാരക് പ്രവേശിക്കാൻ കഴിയുന്നില്ല. പക്ഷേ മേൽപ്പറഞ്ഞ കോശങ്ങളിൽ പ്രവേശിക്കാമല്ലോ.?*

*ഗ്ലൂക്കോസിന് രക്തത്തിൽ കഴിയാൻ ഇഷ്ടമില്ല. അതിനൊരു കോശം വേണം. അതുകൊണ്ട് വാതിലില്ലാത്ത മേൽപ്പറഞ്ഞ നാലു കോശങ്ങളിലേക്കും രക്തത്തിൽ കിടക്കുന്ന പഞ്ചസാര അമിതമായി പ്രവേശിക്കും. അമിതമായാൽ അമൃതും വിഷം അല്ലേ.*

*ഇങ്ങനെ അമിതമായി പ്രവേശിക്കുന്ന പഞ്ചസാര കാലക്രമേണ ഈ കോശങ്ങളെ നശിപ്പിക്കും.*

*റെറ്റിനയുടെ കോശങ്ങളെ നശിപ്പിച്ചാൽ അന്ധത വരും*

*നെർവസ് സിസ്റ്റത്തിലെ കോശങ്ങളായ ന്യൂറോൺസിനെ നശിപ്പിച്ചാൽ ന്യൂറോപ്പതി വരും വരും*

*കിഡ്നിയുടെ കോശങ്ങളെ നശിപ്പിച്ചാൽ നെഫ്രോപതി വരും.*

*രക്തക്കുഴലിൽ സംഭവിക്കുന്ന പ്ളാക്ക് ഫോർമേഷൻ , രക്തസമ്മര്ദ്ദം, ഹൃദയാഘാതം, സ്ട്രോക്ക്, രക്തസ്രാവം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകാം*

*പഞ്ചസാര കലർന്ന രക്തത്തിൻറെ സാന്ദ്രത വളരെ കൂടുതലാണല്ലോ.? ഈ രക്തത്തിന് ചെറിയ ചെറിയ രക്തക്കുഴലു കളിലൂടെ സഞ്ചരിക്കാൻ പ്രയാസമാണ്.. നെർവ് സെല്ലിന് ഡാമേജ് ആകുമ്പോൾ ഇമ്മ്യൂണിറ്റി സിസ്റ്റത്തിന് പ്രോപ്പർ കമ്മ്യൂണിക്കേഷൻ നടക്കാതെയും വരുമല്ലോ. ഇക്കാരണത്താലാണ് കാലിൽ വരുന്ന ഇൻഫെക്ഷൻ അല്ലെങ്കിൽ മുറിവ് സുഖപ്പെടാൻ വളരെയധികം സമയം എടുക്കുന്നത്. കാൽമുറിച്ചുമാറ്റേണ്ട അവസ്ഥയും വരാറുണ്ട്.*

*ചുരുക്കത്തിൽ പറഞ്ഞാൽ മുകളിൽ പറഞ്ഞ കോശങ്ങളിൽ അമിതമായ പഞ്ചസാര പ്രവേശിക്കുന്ന തിനാലാണ് ഡയബറ്റിക് കോംപ്ലിക്കേഷൻ ഉണ്ടാവുന്നത്. പ്രമേഹരോഗികൾക്ക് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് കോംപ്ലിക്കേഷൻ വരാതിരിക്കാനാണ്.*

*ഇവിടെ iCoffee എന്ന ലോകത്തിലെ തന്നെ ആദ്യത്തെ BLOOD SUGAR MANAGEMENT പ്രോഡക്ട്ന്റെ ഗുണം നമുക്ക് മനസ്സിലാക്കാവുന്നതെയുള്ളു.*

*ഒരു കോഫീ കുടിക്കുന്ന ലാഘവത്തോടെ നിങ്ങളുടെ ഡയബറ്റിക്നെ കൺട്രോൾ ചെയ്ത് ആരോഗ്യപരമായ സന്തോഷത്തോടെ ഉള്ള ജീവിതം ആഗ്രഹിക്കുന്ന ആർക്കും iCoffee പതിവാക്കാം, നിങ്ങളുടെ ഭാരം നിയന്ത്രിക്കുന്നതിനും iCoffee സഹായിച്ചേക്കാം. ഇത് ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) അളവ് വർദ്ധിപ്പിക്കുകയും ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കുറയ്ക്കുകയും ചെയ്യുന്നു.*


*ഇത് രണ്ട് രുചികളിൽ ലഭ്യമാണ്*

1. iCoffee Black,
2. iCoffee creemer

*കൂടുതൽ അറിയാൻ website സന്ദർശിക്കുക.*
www.vivaicoffee.com

Their hands work hard on the soil to provide us with food on our plate. Let’s take a moment to be thankful to the farmer...
23/12/2022

Their hands work hard on the soil to provide us with food on our plate. Let’s take a moment to be thankful to the farmers, the givers, the benefactors on Kisan Diwas. We stand with the farmers.

Coconut- one fruit, many benefits; from oil to milk, from husks to fibers, all its parts are useful in daily life. 👉👉Vis...
23/12/2022

Coconut- one fruit, many benefits; from oil to milk, from husks to fibers, all its parts are useful in daily life. 👉👉Visit Website : https://vivaiglow.com/

The fruit was named after the bird because its brown skin is similar to the feathers of the bird.👉👉Visit Website : https...
21/12/2022

The fruit was named after the bird because its brown skin is similar to the feathers of the bird.
👉👉Visit Website : https://vivaipulse.com/

*🛑COFFEE-യുടെ ഗുണങ്ങൾ*1. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹം ഉള്ളവർക്കും ഇല്ലാത്...
21/12/2022

*🛑COFFEE-യുടെ ഗുണങ്ങൾ*

1. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹം ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ പ്രയോജനപ്രദം.

2. ഉൻമേഷവും ഊർജസ്വലതയും വർദ്ധിപ്പിച്ച് നിങ്ങളെ കൂടുതൽ മിടുക്കരും
ചുറുചുറുക്കുള്ളവരുമാക്കുന്നു.

3 Coffee-യിലെ പ്രകൃതിരമായ ഒരു പദാർത്ഥം ശരീരത്തിന്റെ തടി കുറയാനും പ്രായാധിക്യം മൂലമുള്ള കരാറുകൾ നിയന്ത്രിക്കാനും സഹായിക്കുന്നു.

4 മാനസിക സമ്മർദ്ദം കുറച്ച് ഉണർവ്വ് ഉണ്ടാകുവാൻ സഹായിക്കുന്നു.

5. തലച്ചോറിനെ പ്രായാധിക്യം മൂലമുള്ള തകരാറുകളിൽ നിന്ന് സംരക്ഷിച്ച്
കൂടുതൽ ആരോഗ്യത്തോടെ നിലനിർത്തുന്നു.

6. ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പോഷക പരിണാമ (Metabolic) അവയവമായ
കരളിനെ (Liver) കൂടുതൽ ആരോഗ്യത്തോടെ പരിരക്ഷിക്കുന്നു.

7. കായികക്ഷമത അസാധാരണാം വിധം വർദ്ധിക്കുന്നു.

8. കൂടുതൽ കാലം ജീവിച്ചിരിക്കുന്നതിന് സഹായിക്കുന്നു.

21/12/2022

_എന്താണ് പ്രമേഹം?_

ലളിതമായ ഭാഷയിൽ പറഞ്ഞാൽ, നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് കൂടും. ഇത് ബാലൻസ് ചെയ്യാൻ നമ്മുടെ ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്) ഇൻസുലിൻ എന്ന ഹോർമോണ് പുറപ്പെടുവിക്കും. പക്ഷെ, ചിലപ്പോൾ ഈ ഗ്രന്ധിയ്‌ക്ക് ഈ കഴിവ് നഷ്ടപ്പെട്ട് ഇൻസുലിൻ ഉൽപാതിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും അങ്ങനെ ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് അപകടകരമാം വിധം കൂടുകയും ചെയ്യും.

ഈ അവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്.

പല തരം പ്രമേഹങ്ങളുണ്ട്:
▫️ടൈപ്പ് 1(Type -1): പാൻക്രീയാസിലെ കോശങ്ങളുടെ നാശം കാരണം ഇൻസുലിന്റെ ഉത്പാദനം ഇല്ലാത്ത സാഹചര്യം.
▫️ടൈപ്പ് 2( Type 2):
ഇൻസുലിൻ ഉത്പാദനം നടക്കുന്നു , പക്ഷെ
ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താനുള്ള ശേഷി നഷ്ടപ്പെടുന്നതാണ് ടൈപ്പ് 2.
▫️ഗർഭകാല പ്രമേഹം( Gestational diabetis) : ഗർഭകാലത്ത് കണ്ടുവരുന്ന ഇത്തരം പ്രമേയം കുട്ടിയ്ക്കും അമ്മയ്ക്കും ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാക്കാൻ പ്രാപ്തിയുണ്ട്.

_അപകടങ്ങൾ എന്തെല്ലാം?_

ലോക ആരോഗ്യ സംഘടയുടെ കണക്കനുസരിച്ച് ലോകത്ത് ഓരോ വർഷവും 30 ലക്ഷത്തിലേറെ ജീവനുകൾ പ്രമേഹം കാരണം പൊലിയുന്നുണ്ട്. രോഗപ്രതിരോധ ശേഷി കുറയുന്നത്കൊണ്ട് പ്രമേഹ രോഗികളിൽ കൂടുതൽ ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, വൃക്ക രോഗങ്ങൾ, അന്ധത, നാഡികളുടെ തകരാർ പോലത്തെ ഒട്ടേറെ രോഗങ്ങൾ പിടിപെടാൻ സാധ്യതയുമുണ്ട്.
ഇതിൽ അന്ധതയ്ക്ക് ഏറ്റവും വലിയ കാരണം പ്രമേഹം മൂർച്ഛിക്കുന്നത് ആണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

ഇതിൽ പലതും സങ്കീര്ണമാകാൻ കാരണം തന്നെ ഈ അസുഖം നേരത്തെ നിർണ്ണയിക്കാൻ കഴിയാതെ പോവുന്നതാണ്.

With iCoffee in the front, let diabetes take a backseat. Have a healthy day!👉👉Visit Website : https://vivaicoffee.com/  ...
20/12/2022

With iCoffee in the front, let diabetes take a backseat. Have a healthy day!
👉👉Visit Website : https://vivaicoffee.com/

In India, velvet bean plant and its extracts have been used by tribal communities as an antidote for snake bites, partic...
17/12/2022

In India, velvet bean plant and its extracts have been used by tribal communities as an antidote for snake bites, particularly against Naja biting.
👉👉Visit Website : https://vivaicoffee.com/

Address

Vengara
Malappuram

Website

Alerts

Be the first to know and let us send you an email when Health is wealth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram