26/09/2023
ക്ലാസിക്കൽ അക്യുപങ്ചർ പ്രാക്ടീഷ്ണേർസ് അസോസിയേഷൻ
*രാഷ്ട്ര പുരോഗതി ആരോഗ്യമുള്ള ജനതയിലൂടെ*
എന്ന ശീർഷകത്തിൽ CAPA സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി തൃശൂർ ജില്ലാ സമ്മേളനം *2023 സെപ്റ്റംബർ 30 ശനി സിറ്റി സെൻറർ* കേച്ചേരി യിൽ
രാവിലെ 10 മണിക്ക് നടക്കുന്നു.
*ക്ലാസ്സിക്കൽ അക്യൂപങ്ങ്ചർ പ്രാക്ടീഷണേർസ് അസോസിയേഷൻ (C-A-P-A)*
പ്രഖ്യാപിച്ച ജില്ലാ സമ്മേളനങ്ങൾ കാസർഗോഡ് - കണ്ണൂർ - കോഴിക്കോട് - ജില്ലാ സമ്മേളനങ്ങൾ വൻ വിജയമായിരുന്നു ഈ സമ്മേളനങ്ങൾക്ക് ശേഷം
തൃശൂർ -ജില്ല സമ്മേളനം നടക്കുകയാണ്
അയ്യായിരം വർഷങ്ങളിലധികം പാരമ്പര്യമുള്ളതും
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ളതും
ലോകത്തിൽ തന്നെ അലോപ്പതി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗപ്പെടുത്തുന്നതും,
നാഡി പരിശോധനയിലൂടെ രോഗ നിർണ്ണയം നടത്തി യാതൊരു വിധ മരുന്നുകളും ഉപയോഗിക്കാതെ ഒരു ചെറു സൂചി കൊണ്ടൊ ഒരു സ്പർശനം കൊണ്ടോ ചികിത്സിക്കുന്ന രീതിയാണ് ക്ലാസ്സിക്കൽ അക്യുപങ്ചർ.
അക്യൂപങ്ചർ ചികിത്സാ ശാസ്ത്രത്തെ കുറിച്ചും അനുഭവ സാക്ഷികളായവരെ കുറിച്ചും നേരറിവുകൾ അറിയാൻ ആഗ്രഹമില്ലെ ...?
*Body never commits any mistakes*
അതെ നമ്മുടെ ശരീരമൊരു തെറ്റും ചെയ്യുന്നില്ല .... നമ്മുടെ ശരിയായ ജീവിത ശൈലി നാം മറന്നപ്പോൾ ശരീരത്തിന്റെ ആരോഗ്യ വ്യവസ്ഥിതി ആകെ മാറി മറഞ്ഞ് നാം രോഗികളായി.
കേട്ടു കേൾവി പോലുമില്ലാത്ത രോഗ നാമങ്ങൾ നമ്മെ ഭയപ്പെടുത്തി ഉറക്കമില്ലാതാക്കി കൊണ്ട് മരുന്നു ഭാണ്ഡങ്ങളുമായി അലയുകയാണ് നാമിന്ന്
🔷തിരിച്ചു കൊടുക്കാം നമുക്കാ മരുന്നു (മരണ) സഞ്ചികൾ
🔷രോഗ ഭയമില്ലാതെ ജീവിക്കണ്ടെ...?
ഭക്ഷണം മരുന്നാക്കുക
മരുന്നു കൊട്ടകൾ മാറ്റി വെക്കാം
*രോഗമേതുമാവട്ടെ*
*നിങ്ങളുടെ ശരീരത്തിനകത്തൊരു ഡോക്ടറുണ്ടന്ന ശാസ്ത്ര മറിയണ്ടെ ..?*
പങ്കെടുക്കുക.....
തിരിച്ചറിയുക.....
*30-09- 2023 ശനിയാഴ്ച* നടക്കുന്ന *CAPA* തൃശൂർ ജില്ലാ - സമ്മേളനത്തിന് നിങ്ങളേവരേയും സ്നേഹാദരവോടെ ക്ഷണിക്കുന്നു
സ്ഥലം :
*സിറ്റി സെന്റർ കേച്ചേരി*
സമയം:
*10-00 മണി മുതൽ 13:00 മണി വരെ*
ഉത്ഘാടനം :
*ബഹു മുരളി പെരുനെല്ലി MLA*
അഭിനന്ദനം :
*PT ജോസ് . ( വൈസ് പ്രസിഡന്റ് ചൂണ്ടൽ ഗ്രാമ പഞ്ചായത്ത്)*
മുഖ്യതിഥി:
*ജനാബ് ഇസ്മായിൽ ഹാജി*
മുഖ്യ പ്രഭാഷണം :
*Acu pr. മുഹമ്മദ് റഫീഖ് മാസ്റ്റർ*
*ഡയറക്റ്റർ ഇന്ത്യൻ അക്കുപങ്ചർ അക്കാഡമി വെന്നിയൂർ*
പങ്കെടുക്കുക
വിജയിപ്പിക്കുക
Classical Acupuncture Practitioners Association (CAPA)
KERALA.INDIA