11/11/2025
വാഴക്കാട് ഇഖ്‌റയിൽ സൗജന്യ ജനറൽ സർജറി ക്യാമ്പ്
നവംബർ 17, 19,21
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്
ഡോക്ടറുടെ പരിശോധന സൗജന്യം
ലാബ് & റേഡിയോളജി സേവങ്ങൾക്ക് 50 %ഇളവ്
ക്യാമ്പിലൂടെയുള്ള സർജറികൾക്ക് 25% ഇളവ്
വയസിന് മുകളിലുള്ള സ്ത്രീകൾക്ക് മാമ്മോഗ്രാം സ്ക്രീനിംഗ് - മലാപ്പറമ്പ് ഇഖ്‌റയിൽ 50% ഇളവോടെ
അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 04832121100, 04832724280, 8281699315