Dr Ajay K Gopal

Dr Ajay K Gopal Dr Ajay K Gopal is an interventional cardiologist working in Almas Hospital, Kottakkal. His main aim

02/10/2023

We are Proud of your Achievement....
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

29/09/2021

Preventing heart diseases... Simple ways..

14/09/2021

ഈയിടെ സാധാരണയായി സ്ത്രീകളിൽ കണ്ട് വരുന്ന അസുഖമാണ് utrine fibroid അഥവാ ഗർഭാശയ മുഴ.

ഗർഭാശയ മുഴകൾ നീക്കംചെയ്യുന്നതിന് മികച്ചതെന്ന് അംഗീകരിക്കപ്പെട്ടതും തെളിയിക്കപ്പെട്ടതുമായ ചികിത്സാരീതിയാണ് യു.എഫ്.ഇ.
വലിയ മുറിവുകളുള്ള ശസ്ത്രക്രിയ ഇല്ലാതെതന്നെ ഗർഭാശയമുഴകളെ ചുരുക്കിക്കളയുന്നതാണ് യു.എഫ്.ഇ. രീതി. മുഴകളിലേക്ക് രക്തംനൽകുന്ന ധമനികളെ തടസ്സപ്പെടുത്തിയാണ് മുഴകൾ ഇല്ലാതാക്കുന്നത്. മുഴകൾ നീക്കംചെയ്യുന്നതിന് ഗർഭപാത്രം നീക്കംചെയ്യേണ്ട... തുടർച്ചയായ മരുന്ന്കളും വേണ്ട വയറു കീറേണ്ട അനാസ്ഥേഷ്യ ആവശ്യമില്ല എന്നിവ UFE ചികിത്സയുടെ പ്രത്യേകതകൾ ആണ്.

15/07/2021

ഹൃദ്യം- episode-117
അമ്പത് വയസ്സിനു മുകളിലുള്ള അമ്പത് ശതമാനം ആളുകളിലും കണ്ടുവരാറുള്ള അസുഖമാണ് prostate ഗ്രന്ഥി വീക്കം. ഇതിനു ഓപ്പറേഷൻ മാത്രമാണ് ചികിത്സ എന്നാണ് മിക്ക ആളുകളുടെയും ധാരണ. എന്നാൽ ഈ അസുഖത്തിന് മറ്റൊരു ചികിത്സകൂടി ഉണ്ട് അതാണ് prostate artey embolization.
ഇതിനെ കുറിച്ച് ഇന്ന് നിങ്ങളോട് സംസാരിക്കുന്നു Almas Hospital കാർഡിയോളജി വിഭാഗം HOD. ഡോ. അജയ് കെ ഗോപാൽ സംസാരിക്കുന്നു.

12/05/2021
03/05/2021

എന്താണ് ഹൃദയാഘാതം? കാരണങ്ങൾ? ലക്ഷണങ്ങൾ?
ഈ വിഷയത്തെകുറിച്ച് കോട്ടക്കൽ അൽമാസ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം HOD Dr. Ajay. K. Gopal മീഡിയവൺ സ്റ്റേതെസ്കോപ്പിൽ വിശദീകരിക്കുന്നു.

29/04/2021

കോവിഡ് രണ്ടാം തരംഗം വലിയ വേഗതയിൽ പടരുന്നു. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം കൂടിത്തുടങ്ങിയ ഈ അവസരത്തിൽ കോവിഡ് 19 വാക്‌സിൻ എടുക്കുമ്പോൾ ഹൃദ്രോഗികൾ ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം 𝗗𝗿. 𝗔𝗷𝗮𝘆. 𝗞. 𝗚𝗼𝗽𝗮𝗹 (𝗛𝗢𝗗 & 𝗖𝗵𝗶𝗲𝗳 𝗜𝗻𝘁𝗲𝗿𝘃𝗲𝗻𝘁𝗶𝗼𝗻𝗮𝗹 𝗖𝗮𝗿𝗱𝗶𝗼𝗹𝗼𝗴𝗶𝘀𝘁) 𝗔𝗹𝗺𝗮𝘀 𝗛𝗼𝘀𝗽𝗶𝘁𝗮𝗹, 𝗞𝗼𝘁𝘁𝗮𝗸𝗸𝗮𝗹 സാംസാരിക്കുന്നു..
ഈ ഇൻഫർമേഷൻ പൊതുസമൂഹത്തിന്റെ അറിവിലേക്കായി പരമാവധി വേഗത്തിൽ ഷെയർ ചെയ്തു ജനങ്ങളെ ബോധവൽക്കരിക്കുക.
​​ ​​ ​
☎ (+91) 483 280 9100
🌐 www.almashospital.com

26/04/2021

Heart attack and Exercise

18/04/2021


16/04/2021






13/04/2021

Uterine Fibroid Embolization
Dr. Ajay K Gopal
HOD and chief Interventional cardiologist
Almas Hospital Kottakkal
ഗർഭാശയ മുഴകൾക്കുള്ള എമ്പോളൈസേഷൻ ചികിത്സയുടെ പ്രാധാന്യം: ബോധം കെടുത്തലോ, മുറിവോ, തുന്നലോ, ഒരു ദിവസത്തിൽ അധികമുള്ള ആശുപത്രി വാസമോ ആവശ്യമില്ല. സർജറിയെ അപേക്ഷിച്ചു വേദന വളരെ കുറവാണ്. തുടർന്നുള്ള ആദ്യ ദിവസം തന്നെ ഏത് ജോലിയും ചെയ്യാം.
കൂടുതൽ അറിയുന്നതിന് അൽമാസ് കാർഡിയോളജി വിഭാഗവുമായി ബന്ധപ്പെടുക:+919061400070



Address

Changuvetty, Kotakakal
Malappuram

Telephone

+919745951817

Website

Alerts

Be the first to know and let us send you an email when Dr Ajay K Gopal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Ajay K Gopal:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category